Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്ത് ജോലി സാദ്ധ്യതകൾ

21 DECEMBER 2019 02:16 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ട് . ഹമാദ് ഇന്റർനാഷണൽ എയർപോർറ്റിലും ദുബായിലെ വിവിധ സ്ഥാപനങ്ങളിലും ആയി ധാരാളം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അവ ഏതെല്ലാമെന്നു നോക്കാം

ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി ഒഴിവുകൾ. ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്, ഈവന്റ് സ്പെഷ്യലിസ്റ്റ്, സീനിയർ കൊമേഴ്സ്യൽ മാനേജർ, ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ‌, ഗ്രൗണ്ട് സേഫ്റ്റി എൻജിനീയർ, എച്ച്ഐഎ ഓപ്പറേഷൻ മാനേജർ, സെക്യൂരിറ്റി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ , എയർസൈഡ് ഡ്രൈവിംഗ് ലൈസെൻസിംഗ് സൂപ്പർവൈസർ, ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, ക്ളൈംസ് അഡ്മിനിസ്ട്രേറ്റർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസർ, എച്ച്ഐഎ ഓപ്പറേഷൻസ് മാനേജർ, അഡ്മിനിസ്ട്രേഷൻ കോഡിനേറ്റർ, സീനിയർ ഏജന്റ് സേഫ്റ്റി, സിസ്റ്രം എൻജിനീയർ (എയർപോർട്ട് ഓപ്പറേഷണൽ സിസ്റ്റം), എച്ച്‌വിഎസി എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻ മാനേജർ, ട്രെയിനിംഗ് മാനേജർ, മൈനിംഗ് വർക്സ് പ്ളാനിംഗ് ആൻഡ് പ്രോജക്ട് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: dohahamadairport.com

ഇംപീരിയൽ ഓയിൽ
ദുബായിലെ ഇംപീരിയൽ ഓയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹെവി ഓയിൽ എക്സ്ട്രാക്ഷൻ റിസേർച്ച് എൻജിനീയർ, ടെർമിനൽ ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രിക്കൽ ആൻഡ് മെയിന്റനൻസ് ഓപ്പറേറ്റർ, ഫെസിലിറ്റീസ് എൻജിനീയർ, ജിയോമാറ്റിക്സ് അനലിസ്റ്റ് സ്റ്റുഡന്റ്, നാച്ചുറൽ ഗ്യാസ് ട്രേഡർ, റീട്ടെയിൽ സെയിൽസ് സപ്പോർട്ട്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.imperialoil.ca › en-ca.

ദുബായ് മാളിൽ
ദുബായ് മാളിൽ പത്താം ക്ലാസ്സ് മിനിമം യോഗ്യതയുള്ളവർക്ക് അവസരം. സ്പാ തെറാപ്പിസ്റ്ര്(സ്ത്രീകൾ), ഗസ്റ്റ് സർവീസ് ഏജന്റ് (സ്ത്രീകൾ), അസിസ്റ്റന്റ് റൂം ഡൈനിംഗ് മാനേജർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ഫ്രന്റ് ഓഫീസ് മാനേജർ, ഹോസ്റ്റസ്, വെയിറ്റർ, ഡോർമാൻ, വെയിറ്റർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: thedubaimall.com

ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് ലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു. ഇൻസ്പെക്ഷൻ ഓഫീസർ , കസ്റ്റംസ് താരിഫ് ഓഫീസർ, കൺട്രോൾ ഓഫീസർ, സോഫ്റ്റ്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae

ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ നിരവധി ഒഴിവുകൾ. സിറ്റിസൺ നഴ്സ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്രന്റ്, കൺസൾട്ടന്റ് കിഡ്നി ഡിസീസ്, ഡെർമറ്റോളജിസ്റ്റ്, ഡ്രൈവർ, സെക്യൂരിറ്റി, ക്ളീനർ, ടെക്നീഷ്യൻ, മെക്കാനിക്ക്, എൻജിനീയർ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.dha.gov.ae

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends