Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇ എ​മി​റേ​റ്റ്സിൽ നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്

21 DECEMBER 2019 02:39 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ എമിറേറ്റ്സിൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ബിസിനസ് അനലിസ്റ്റ്, ട്രാവൽ കൺസൾട്ടന്റ്, സീനിയർ മാനേജർ റെവന്യു ഒപ്റ്റിമൈസേഷൻ, സീനിയർ കാറ്ററിംഗ് ആൻഡ് ക്യാമ്പ് അസിസ്റ്റന്റ്, സെയിൽസ് സപ്പോർട്ട് കൺട്രോളർ, സെയിൽസ് എക്സിക്യൂട്ടീവ്, ചീഫ് ആർക്കിടെക്ട്, ട്രെയിനിംഗ് കണ്ടന്റ് ഡിസൈൻ മാനേജർ, മാനേജർ കാർഗോ ഗ്ളോബൽ ഓപ്പറേഷൻ സർവീസ്, കാർഗോ ഓപ്പറേഷൻ ഏജന്റ്, സീനിയർ ബിസിനസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, പബ്ളിക്

റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, സേഫ്റ്റി അഡ്വൈസർ, പ്രൊക്യുർമെന്റ് ആൻഡ് ലോജിസ്റ്റിക് മാനേജർ, ഫിനാൻസ് മാനേജർ, ഐടി സെക്യൂരിറ്റി അഷ്വറൻസ് ആൻഡ് ഓപ്പറേഷൻ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഫിനാൻസ് കൺട്രോളർ, എമിറേറ്റ്സ് ക്യാബിൻ ക്രൂ, ഷെഡ്യൂൾ ആൻഡ് സ്ളോട്ട് കോഡിനേഷൻ മാനേജർ, കാർഗോ മാനേജർ, സെക്യൂരിറ്റി വാർഡൻ, കസ്റ്രമർ സർവീസ് പ്രൊഫഷണൽസ്,

കാർഗോ ഹാൻഡ്ലിംഗ് അസിസ്റ്റന്റ്, എക്വിപ്മെന്റ് ഓപ്പറേറ്റർ ആൻഡ് ഡ്രൈവേഴ്സ്, മെയിന്റനൻസ് ടെക്നീഷ്യൻ, ട്രാവൽ ഡോക്യുമെന്റ് ചെക്കർ, ഫ്ളൈറ്റ് ഡെക്ക് ഓപ്പൊർച്ചുനിറ്റീസ് , ട്രാവൽ കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്..
കമ്പനിവെബ്സൈറ്റ്: www.emiratesgroupcareers.com

യു.എ.ഇ.യിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടി ഈ തൊഴിലവസരത്തിനൊപ്പം പറയാം .. യു.എ.ഇ വിസയ്ക്ക് ഓൺലൈൻ വഴി അപേക്ഷിക്കുകയാണ് നിലവിലെ രീതി. സാധാരണഗതിയിൽ, അപേക്ഷിച്ച് രണ്ടോ മൂന്നോ പ്രവർത്തി ദിവസത്തിനുള്ളിൽ വിസ അനുവദിക്കും. എന്നാൽ സിജില സന്ദർഭങ്ങളിൽ വിസ നിരസിക്കാറുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത് എന്താണെന്നു നോക്കാം

മുൻപ് യു.എ.ഇ.യിൽ താമസിച്ചിരുന്ന, താമസവിസയുള്ള ഒരാൾ വിസ കാൻസൽ ചെയ്യാതെ നാട്ടിൽപ്പോയി, കുറേനാൾ കഴിഞ്ഞ്‌ തിരികെവരാൻ ശ്രമിച്ചാൽ വിസ നിരസിക്കപ്പെടും. ഇത്തരം സംഭവങ്ങളിൽ ഇമിേഗ്രഷനിൽ പോയി മുൻപത്തെവിസ കാൻസൽ ചെയ്തിട്ട് വേണം വീണ്ടും അപേക്ഷിക്കാൻ......

രണ്ടാമതായി വിസ നിരസിക്കാനുള്ള കാരണം എന്ന് പറയുന്നത് ഇതാണ് .കൈകൊണ്ടെഴുതിയ പാസ്പോർട്ടുകൾ ഹാജരാക്കുന്നവർക്ക് യു.എ.ഇ. വിസ ലഭിക്കുകയില്ല... അര്ഹുപോലെതന്നെ യു.എ.ഇ.യിൽ വെച്ച്  ക്രിമിനൽ കുറ്റകൃത്യങ്ങളിലോ, വഞ്ചനക്കേസുകളിലോ പിടിക്കപ്പെട്ടവർക്കും  വിസ അനുവദിക്കുകയില്ല......

യു.എ.ഇ.യിൽ വരാനായി ടൂറിസ്റ്റ് വിസ എടുക്കുകയും എന്നാൽ അത് ഉപയോഗപ്പെടുത്തുകയും ചെയ്യാത്തവർ വിസയ്ക്കപേക്ഷിച്ചാൽ അപേക്ഷ നിരസിക്കപ്പെടും. സ്പോൺസർ ഇമിേഗ്രഷനിൽ പോയി ടൂറിസ്റ്റ് വിസ റദ്ദാക്കിയാൽമാത്രമേ വീണ്ടും വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.......മുൻപ് യു.എ.ഇ. തൊഴിൽവിസ ലഭിക്കുകയും എന്നാൽ ഇത് ഉപയോഗിക്കാതെയിരിക്കുകയും ചെയ്തവർക്കും മേല്പറഞ്ഞപോലെ വിസ നിരസിക്കപ്പെട്ടാൽ, പഴയത് റദ്ദുചെയ്ത് വീണ്ടും അപേക്ഷിക്കേണ്ടി വരും

 ഓൺലൈൻ ആയി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, വ്യക്തതയുള്ള ഫോട്ടോ, പാസ്പോർട്ട് കോപ്പി തുടങ്ങിയ രേഖകൾ വേണം സമർപ്പിക്കാൻ. ഫോട്ടോയും രേഖകളുടെ പകർപ്പും തെളിച്ചമില്ലാത്തതോ, വ്യക്തതയില്ലാത്തതോ, മങ്ങിയതോ ഒക്കെ ആണെങ്കിൽ വിസ നിരസിക്കപ്പെടും.....

വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന്റെ കാലാവധി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .പാസ്പോർട്ടിൽ ആവശ്യത്തിന് പേജുകളുണ്ടെന്നും ഉറപ്പ് വരുത്തണം.... പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ സ്കാൻ ചെയ്ത് ജെപെഗ് ഫോർമാറ്റിൽ സേവ് ചെയ്യണം.... മറ്റു രീതിയിൽ സേവ് ചെയ്തവ സിസ്റ്റം നിരസിക്കാറാണ് പതിവ്

കുട്ടികളുടെ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends