Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോർക്ക റൂട്ട്‌സ്...എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ​ബ്രൂ​ണെ​യി​ൽ​ ​അ​വ​സ​രം

21 DECEMBER 2019 02:51 PM IST
മലയാളി വാര്‍ത്ത

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോർക്ക റൂട്ട്‌സ്. ഇടനിലക്കാരില്ലാതെ എല്ലാ മാസവും രണ്ടുപ്രാവശ്യം കൃത്യമായി വിദേശ ജോലികൾക്ക് ആൾക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം നോർക്കഎക്സ്പ്രസ് റിക്രൂട്ട്മെന്റ്സർവീസിൽ ഉണ്ട്/ വിദേശ ജോലിയുടെ മറവില്‍ നടക്കുന്ന കബളിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ നോർക്ക റൂട്സ് എന്നും ആശ്വാസമാണ് .നോർക്കയുടെ കീഴിലുള്ള റിക്രൂട്മെന്റ് സ്ഥാപനങ്ങൾവഴി വിദേശ ജോലികൾക്ക് ശ്രമിക്കുന്നതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും സുരക്ഷിത മാർഗ്ഗം..

പ്രമുഖ ദക്ഷിണേഷ്യൻ രാജ്യമായ ബ്രൂണെയിലേക്ക്ഇപ്പോൾ നോർക്കവഴി  ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയായ സെരികാൻഡി ഓയിൽ ഫീൽഡ് സർവീസിലെ ഒഴിവുകളിലേയ്ക്ക് എൻജിനിയർമാർക്ക് അപേക്ഷിക്കാം. സീനിയർ മെക്കാനിക്കൽ സ്റ്റാറ്റിക് എൻജിനിയർ, മെക്കാനിക്കൽ/പൈപിംഗ് എൻജിനിയർ, , മെക്കാനിക്കൽ എൻജിനിയർ (സ്റ്റാറ്റിക്), സീനിയർ മെക്കാനിക്കൽ എൻജിനിയർ, ലീഡ് പൈപ്പിംഗ് ഡിസൈനർ, സീനിയർ സിവിൽ സ്ട്രക്ചറൽ ഡിസൈനർ, സീനിയർ സിവിൽ സ്ട്രക്ചറൽ ഡിസൈനർ, സീനിയർ സ്ട്രക്ചറൽ എൻജിനിയർ, പാകോ എൻജിനിയർ, സീനിയർ പാകോ ഡിസൈനർ, ടെക്നിക്കൽ സേഫ്റ്റി എൻജിനിയർ, പ്രോസസ് എൻജിനിയർ, എന്നിങ്ങനെയാണ് ഒഴിവ്.

എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ. അപേക്ഷകർക്ക് പെട്രോളിയം പ്രകൃതി വാതകമേഖലയിൽ(on shore, off shore) നിശ്ചിത പ്രവ‍ൃത്തി പരിചയം എന്നിവയാണ് യോഗ്യത.വിശദ വിരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും സന്ദർശിക്കുക : : www.norkaroots.org/അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്കായി 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം) എന്നി നമ്പരുകളിൽ വിളിക്കാവുന്നതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (21 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (26 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (33 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (45 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends