Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ എ​യ​ർ​ലൈ​ൻസുകളിൽ ഒഴിവുകൾ

21 DECEMBER 2019 03:08 PM IST
മലയാളി വാര്‍ത്ത

സിംഗപ്പൂർ എയർലൈൻസ്, എയർ അറേബ്യ,ബ്രിട്ടീഷ് എയർവേസ്, മലേഷ്യ എയർലൈൻസ് എന്നീ പ്രമുഖ എ യർലൈൻസുകളിൽ ഇപ്പോൾ ധാരാളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതാത് കമ്പനി വെബ്സൈറ്റുകളിൽ ഒഴിവുകളെക്കുറിച്ച്എം അപേക്ഷിക്കേണ്ട വിധവും വ്യക്തമായി നൽകിയിട്ടുണ്ട്. കമ്പനിയെ കുറിച്ച് കൂടുതൽ അറിയാനും അപേക്ഷ അയക്കുന്നതിനും   വെബ്സൈറ്റുകൾ പ്രയോജനപ്പെടുത്താം .

സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ എയർലൈൻസ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അക്കൗണ്ടിംഗ് /ഫിനാൻസ്- അക്കൗണ്ടന്റ് / അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ റെവന്യു അക്കൗണ്ടിംഗ് , ഫിനാൻസ് അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജർ ക്യാബിൻ ക്രൂ കൺട്രോൾ സെന്റർ, അസിസ്റ്റന്റ് മാനേജർ കസ്റ്റമർ ഡാറ്റ സ്ട്രാറ്റജി, അസിസ്റ്റന്റ് മാനേജർ ഫ്ളൈറ്റ് ഓപ്പറേഷൻ (ക്രൂ എൻഗേജ്മെന്റ് ആൻഡ് പൈലറ്റ് റിലേഷൻ), അസിസ്റ്റന്റ് മാനേജർ എച്ച് ആർ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, അസിസ്റ്റന്റ് മാനേജർ ടാലന്റ് അക്വിസിഷൻ, അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ് (ഐടി) എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: singaporeairlines.csod.com

എയർ അറേബ്യയിൽ
എയർ അറേബ്യയിൽ ഹയർ സെക്കൻഡറി ലെവൽ പൂർത്തിയാക്കിയവർക്ക് തൊഴിലവസരം. വിവിധ ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു.ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് ക്വാളിറ്റി ഓഫീസർ,കാൾ സെന്റർ ഏജന്റ് , കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനിയർ, ക്യാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.airarabia.com

ബ്രിട്ടീഷ് എയർവേസ്
യുഎസിലെ ബ്രിട്ടീഷ് എയർവേസിലേക്ക് നിരവധി ഒഴിവുകൾ. പൈലറ്ര്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷണൽ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്ര് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്ര്, എയർപോർട്ട് കസ്റ്രമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്ര് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.britishairways.com

മലേഷ്യ എയർലൈൻസ്
മലേഷ്യ എയർലൈൻസ് നിരവധി തസ്തികകളിൽ റിക്രൂട്ട് ചെയ്യുന്നു. ഡിജിറ്റൽ ആർക്കിടെക്ട്, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഡിമാൻഡ് സ്പെഷ്യലിസ്റ്റ്, മാനേജർ, സീനിയർ പ്രൊക്യൂർമെന്റ് , കോ- പൈലറ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.malaysiaairlines.com

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (21 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (26 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (33 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (45 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends