Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​മു​ഖേ​ന​ ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു

23 DECEMBER 2019 01:05 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​മു​ഖേ​ന​ ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​ സി.​ബി.​എ​സ്.​സി​/​ ​ഐ.​സി.​എ​സ്.​സി​ ​സ്‌​കൂ​ളി​ൽ​ ​മൂ​ന്ന് ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​ബ​യോ​ഡേ​റ്റ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ൽ​ ​ഡി​സം​ബ​ർ​ 25​ന​കം​ ​അ​യ​ക്ക​ണം.​ ​
പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ടീ​ച്ച​ർ​:​ ​മാ​ത്സ്,​ ​ഹി​ന്ദി,​ ​സ്റ്റു​ഡ​ന്റ് ​കൗ​ൺ​സി​ല​ർ.​ ​
യോ​ഗ്യ​ത​:​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി​എ​ഡും.​ ​പ്രാ​യ​പ​രി​ധി​ ​:​ 45.​ ​ശ​മ്പ​ളം​:​ ​O​M​R300​ ​+​ ​അ​ല​വ​ൻ​സ്.​ ​ട്രെ​യി​ൻ​ഡ് ​ഗ്രാ​ജു​വേ​റ്റ് ​ടീ​ച്ച​ർ​:​ ​ഇം​ഗ്ളീ​ഷ്,​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ടീ​ച്ച​ർ​ ​(​സ്ത്രീ​).​ ​യോ​ഗ്യ​ത​:​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി​എ​ഡും.​ ​പ്രാ​യ​പ​രി​ധി​ ​:​ 45.​

ശ​മ്പ​ളം​:​ ​ഒമാൻ റിയാൽ 250​ ​+​അ​ല​വ​ൻ​സ്.​ ​

പ്രൈ​മ​റി​ ​ടീ​ച്ചേ​ഴ്സ് ​/​കെ​ജി​ ​ടീ​ച്ച​ർ​ ​:​ ​യോ​ഗ്യ​ത​:​ ​ബി​രു​ദ​വും​ ​ബി​എ​ഡും.​ ​ശ​മ്പ​ളം​:​ ​O​M​R225​ ​+​അ​ല​വ​ൻ​സ്.​
പ്രാ​യ​പ​രി​ധി​ ​:​ 45.​ ​ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​ ​
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 0471​-2329440​/41​/42​/43​/45

ബ്രി​ട്ടീ​ഷ് ​സ്കൂ​ൾ​ ​ദു​ബാ​യ്
ദു​ബാ​യി​ലെ​ ​ബ്രി​ട്ടീ​ഷ് ​സ്കൂ​ളി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഡാ​റ്റ​ ​മാ​നേ​ജ​ർ​ ,​ ​പാ​ര​ന്റ് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഫെ​സി​ലി​റ്ര​സ് ​മാ​നേ​ജ​ർ,​ ​ലേ​ണിം​ഗ് ​അ​സി​സ്റ്ര​ന്റ്,​ ​അ​ഡ്മി​ഷ​ൻ​സ് ​മാ​നേ​ജ​ർ,​ ​അ​റ​ബി​ക് ​/​ഇ​സ്ളാ​മി​ക് ​ടീ​ച്ചേ​ഴ്സ്,​ ​പാ​ർ​ട് ​ടൈം​ ​സ്പെ​ഷ്യ​ലി​സ്റ്ര്,​ ​പാ​ര​ന്റ് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​‌​ർ​ ,​ ​സെ​ക്ക​ൻ​ഡ​റി​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ,​ ​ഡാ​റ്റ​ ​ഓ​ഫീ​സ​ർ,​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ​ ,​ ​സെ​ക്ക​ൻ​ഡ​റി​ ​മാ​ത്സ് ​ടീ​ച്ച​ർ,​ ​സൈ​ക്കോ​ള​ജി​ ​ടീ​ച്ച​ർ,​ ​സ്കൂ​ൾ​ ​കൗ​ൺ​സി​ല​ർ,​ ​സോ​ഷ്യ​ൽ​ ​സ്റ്ര​ഡീ​സ് ​ടീ​ച്ച​ർ,​ ​മ്യൂ​സി​ക് ​ടീ​ച്ച​ർ,​ ​ലൈ​ബ്രേ​റി​യ​ൻ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​u​b​a​i​b​r​i​t​i​s​h​s​c​h​o​o​l.​a​e​ ​


കു​വൈ​റ്റി​ലെ​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​യാ​യ​ ​ശൃം​ഖ​ല​യാ​യ​ ​റോ​യ​ൽ​ ​ഹോം​ ​ഹെ​ൽ​ത്തി​ലേ​യ്ക്ക് ​വ​നി​ത​ ​ന​ഴ്‌​സു​മാ​രെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖേ​ന​ ​തെ​ര​ഞ്ഞെ​ടു​ക്കും​ .​ 25​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​പ്രാ​യ​പ​രി​ധി​:​ 40.​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​മു​ള്ള​ ​വ​നി​ത​ ​ബി.​എ​സ്.​സി​/​ജി.​എ​ൻ.​എം​ ​ന​ഴ്‌​സു​മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​മെ​ഡി​ക്ക​ൽ​/​സ​ർ​ജി​ക്ക​ൽ,​ ​എ​ൻ.​ഐ.​സി​യു,​ ​മെ​റ്റേ​ർ​ണി​റ്റി,​ ​ജെ​റി​യാ​ട്രി​ക്‌​സ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ 75,000​ ​രൂ​പ​യാ​ണ് ​ഏ​ക​ദേ​ശം​ ​ശ​മ്പ​ളം.​ ​താ​ല്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.
r​m​t3.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​inഎ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.
അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 2019​ ​ഡി​സം​ബ​ർ​ 31.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​രാ​യ​ 18004253939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ 00918802012345​ ​(​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​മി​സ്ഡ് ​കോ​ൾ​ ​സേ​വ​നം​)​ ​ൽ​ ​ല​ഭി​ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends