Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു​എ​ഇ യിൽ നിരവധി അവസരങ്ങൾ ..എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്,ഡി​.എ​ച്ച്.എ​ൽ​ ​എ​ക്സ്പ്ര​സ്,അ​ഡ്നോ​ക് ​ഓ​ഫ്ഷോർ എന്നിവയിലേക്ക് ഉടൻ അപേക്ഷിക്കാം

23 DECEMBER 2019 01:16 PM IST
മലയാളി വാര്‍ത്ത

യു​എ​ഇ യിലെ പ്രമുഖ കമ്പനികളിൽ ഉള്ള ഒഴിവുകളാണ് തൊഴിൽ ജാലകത്തിൽ ഇന്ന്. എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്, ഡി​.എ​ച്ച്.എ​ൽ​ ​എ​ക്സ്പ്ര​സ്, അ​ഡ്നോ​ക് ​ഓ​ഫ്ഷോർ എന്നീ സ്ഥാപനങ്ങളിലേക്കാണ് ഇപ്പോൾ റിക്രൂട്മെന്റ് നടക്കുന്നത് . വിശദവിവരങ്ങൾ ഇങ്ങനെ

എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്
യു​എ​ഇ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​സി​ന​സ് ​ഐ​ടി​ ​അ​ന​ലി​സ്റ്റ്,​​​ ​ട്രാ​വ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​കാ​റ്റ​റിം​ഗ് ​ആ​ൻ​ഡ് ​കാം​പ് ​അ​സി​സ്റ്റ​ന്റ്,​​​ ​സെ​യി​ൽ​സ് ​സ​പ്പോ​ർ​ട്ട് ​ക​ൺ​ട്രോ​ൾ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ചീ​ഫ് ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ട്രെ​യി​നിം​ഗ് ​ക​ണ്ട​ന്റ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​​​ ​കാ​ർ​ഗോ​ ​ഗ്ളോ​ബ​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ​ർ​വീ​സ് ​മാ​നേ​ജ​ർ,​​​ ​കാ​ർ​ഗോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഏ​ജ​ന്റ്,​​​ ​സീ​നി​യ​ർ​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സി​സ്റ്റം​ ​ഓ​ഡി​റ്റ് ​മാ​നേ​ജ​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ് ​മാ​നേ​ജ​ർ,​​​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ,​​​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​സേ​ഫ്റ്രി​ ​അ​ഡ്വൈ​സ​ർ,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ,​​​ ​എ​മി​റേ​റ്റ്സ് ​ക്യാ​ബി​ൻ​ ​ക്രൂ,​​​ ​സെ​ക്യൂ​രി​റ്റി​ ​വാ​ർ​ഡ​ൻ,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​​​ ​എ​ക്വി​പ്മെ​ന്റ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​ആ​ൻ​ഡ് ​ഡ്രൈ​വേ​ഴ്സ്,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ് .​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​e​m​i​r​a​t​e​s​g​r​o​u​p​c​a​r​e​e​r​s.​c​o​m​ ​


ഡി​.എ​ച്ച്.എ​ൽ​ ​എ​ക്സ്പ്ര​സ്
ലോ​ക​ത്തി​ലെ​ ​മു​ൻ​നി​ര​ ​അ​ന്താ​രാ​ഷ്ട്ര​ ​എ​ക്‌​സ്‌പ്ര​സ് ​സേ​വ​ന​ ​ദാ​താ​ക്ക​ളാ​യ​ ​ഡി​.എ​ച്ച്.എ​ൽ​ ​എ​ക്‌​സ‌്പ്ര​സ് ​യു​.എ​.ഇ,​ ​ഖ​ത്ത​ർ,​ ​ബ​ഹ്റൈ​ൻ,​ ​സിം​ഗ​പ്പൂ​ർ​ ,​ ​മ​ലേ​ഷ്യ,​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​റി​ലേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ലോ​ജി​സ്റ്റി​ക്സ് ​കോ​ഡി​നേ​റ്റ​ർ,​ ​പ​ർ​ച്ചേ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​കേ​ഡ​റ്റ് ​പൈ​ല​റ്റ്,​ ​ക​സ്റ്റ​മ​ർ​ ​എ​ൻ​ക്വ​യ​റി​ ​അ​ഡ്വൈ​സ​ർ,​ ​കീ​ ​അ​ക്കൗ​ണ്ട് ​പ്രൈ​സിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​എ​ച്ച് ​ആ​ർ​ ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​ ​ഓ​ഡി​റ്റ് ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​അ​ന​ലി​സ്റ്റ് ,​ ​ക്രെ​ഡി​റ്റ് ​ക​ൺ​ട്രോ​ൾ​ ​ഓ​ഫീ​സ​ർ,​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​റീ​ട്ടെ​യി​ൽ​ ​നെ​റ്റ്‌വ​ർ​ക്ക് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ടെ​സ്റ്റ​ർ,​ ​അ​സോ​സി​യേ​റ്റ് ​ടെ​സ്റ്റ​ർ,​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​ഗ്രാ​ജു​വേ​റ്റ് ​ട്രെ​യി​നി,​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​സി​സ്റ്റം​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​d​h​l.​c​o.​i​n​ ​›​ ​e​x​p​r​e​s​s.​


അ​ഡ്നോ​ക് ​ഓ​ഫ്ഷോർ
യു​.എ​.ഇ​യി​ലെ​ ​അ​ഡ്നോ​ക് ​ഓ​ഫ്ഷോ​ർ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കോ​ഡി​നേ​റ്ര​ർ,​ ​ഓ​ഡി​റ്റ് ​അ​സി​സ്റ്ര​ന്റ്,​ ​പെ​യി​ന്റിം​ഗ് ​ഇ​ൻ​സ്പെ​ക്ട​ർ​ ,​ ​സോ​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​റി​സ​ർ​വോ​യ​ർ​മാ​നേ​ജ​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​സീ​നി​യ​ർ​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​ ​മെ​യി​ന്റ​ന​ൻ​സ് ​ഒ​പ്റ്റി​മൈ​സേ​ഷ​ൻ​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ​ ,​ഐ​ടി​ ​ഓ​ഡി​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​a​d​n​o​c.​a​e​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (21 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (26 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (33 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (45 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends