Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്..ആകെ 926 ഒഴിവുകൾ . തിരുവനന്തപുരം കൊച്ചിയുള്‍പ്പെടെ കേരളത്തില്‍ മാത്രം 20 ഒഴിവുകൾ . ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ പുറമെ..

28 DECEMBER 2019 03:36 PM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്.. 926 ഒഴിവുണ്ട്. തിരുവനന്തപുരം കൊച്ചിയുള്‍പ്പെടെ കേരളത്തില്‍ 20 ഒഴിവുണ്ട്. ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ക്കു പുറമെയാണിത്

യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാര്‍ഥിക്ക് വേഡ് പ്രോസസിങില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.....

പ്രായം 20-28. 2019 ഡിസംബര്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.....

നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളാണ് റിസര്‍വ് ബാങ്കിനുള്ളത്. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടുന്നതാണ് സൗത്ത് സോണ്‍. ഏത് സോണിലേക്കാണോ അപേക്ഷിച്ചത് അവിടെയായിരിക്കും നിയമനം.

പ്രിലിമിനറി, മെയിന്‍, ലാംഗ്വേജ് ടെസ്റ്റ് എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. അതാതിടത്തെ പ്രാദേശിക ഭാഷയില്‍ അറിവ് വേണം.പ്രിലിമിനറി പരീക്ഷയിൽ 1 മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ആണ് ഉണ്ടാകുന്നത് ഇംഗ്ലീഷ് ,ന്യൂമെറിക്കൽ എബിലിറ്റി ,റീസണിങ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്

മെയിൻ പരീക്ഷക്ക് 40 വീതം റീസണിങ് ,ഇംഗ്ലീഷ് , ന്യൂമെറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് ,കമ്പ്യൂട്ടർ നോളഡ്ജ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം

പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയില്‍ വിജയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും. പരീക്ഷയുടെ സിലബസ് ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ https://opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്......

പ്രാഥമിക പരീക്ഷക്ക് കേരളത്തി ല്‍ കണ്ണൂ ര്‍ , കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശൂ ര്‍ എന്നിവിടങ്ങളും പ്രധാന പരീക്ഷക്ക് കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , തിരുവനന്തപുരം , തൃശൂ ര്‍ എന്നിവിടങ്ങളുമാണ് കേന്ദ്രങ്ങ ള്‍ .

ശമ്പളം: 13150-34990 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം. അസിസ്റ്റന്റ് തസ്തികയില്‍ നിയമനം കിട്ടുന്നവര്‍ക്ക് വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ ആദ്യമാസം ഏകദേശം 36091 രൂപയോളമായിരിക്കും ലഭിക്കുക......
അപേക്ഷാ ഫീസ്: എസ്.സി, എസ്.ടി., ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് ഫീസ്.....ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.......

www.rbi.org.in വഴി ഓ ണ്‍ ലൈ ന്‍ രജിസ്ട്രേഷ ന്‍ തുടങ്ങി . അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി 16. വിശദവിവരം website ല്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends