Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈനിക ഡിപ്പോയിലും ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മിയിലും പുതുവർഷത്തിൽ കൈ നിറയെ അവസരങ്ങളാണുള്ളത് . കൂടാതെ ഡ​ൽ​ഹി​ ​പൊ​ലീ​സി​ലെ​ ​ഹെ​ഡ്കോ​ൺ​സ്റ്റ​ബിൾ തസ്തികയിലേക്കും ധാരാളം ഒഴിവുകൾ ഉണ്ട്

01 JANUARY 2020 12:54 PM IST
മലയാളി വാര്‍ത്ത

സൈനിക ഡിപ്പോയിലും ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മിയിലും പുതുവർഷത്തിൽ കൈ നിറയെ അവസരങ്ങളാണുള്ളത് . കൂടാതെ ഡ​ൽ​ഹി​ ​പൊ​ലീ​സി​ലെ​ ​ഹെ​ഡ്കോ​ൺ​സ്റ്റ​ബിൾ തസ്തികയിലേക്കും ധാരാളം ഒഴിവുകൾ ഉണ്ട് . വിശദ വിവരങ്ങൾ ഇങ്ങനെ

വി​വി​ധ​ ​സൈ​നി​ക​ ​ഡി​പ്പോ​ക​ളി​ലെ​ 108​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 223​ ​അ​ഡ്വാ​ൻ​സ് ​ബേ​സ് ​ഓ​ർ​ഡ​ന​ൻ​സ് ​ഡി​പ്പോ,​ 17​ ​ഫീ​ൽ​ഡ് ​അ​മ്യൂ​ണി​ഷ​ൻ​ ​ഡി​പ്പോ,​ 23​ ​ഫീ​ൽ​ഡ് ​അ​മ്യൂ​ണി​ഷ​ൻ​ ​ഡി​പ്പോ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​അ​വ​സ​രം.​ ​ട്രേ​ഡ്സ‌്മാ​ൻ​ ​മേ​റ്റ്(​മ​സ്ദൂ​ർ​)​ 62,​ ​എം​ടി​എ​സ്(​സ​ഫാ​യ്വ​ലാ​)​ 2,​ ​ഫ​യ​ർ​മാ​ൻ​(​പു​രു​ഷ​)​ 35,​ ​ജൂ​നി​യ​ർ​ ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ​(​എ​ൽ​ഡി​സി​)​ 9​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഇ​തി​ൽ​ ​ജൂ​നി​യ​ർ​ ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റി​ന് ​പ്ല​സ്ടു​വും​ ​ഇം​ഗ്ലീ​ഷ് ​ടൈ​പ്പി​ങി​ൽ​ ​സ്പീ​ഡു​മാ​ണ് ​യോ​ഗ്യ​ത.​ ​മ​റ്റു​ത​സ്തി​ക​ക​ളി​ൽ​ ​പ​ത്താം​ ​ക്ലാ​സ്സാ​ണ് ​യോ​ഗ്യ​ത.​ട്രേ​ഡ്സ്മാ​ൻ​ ​ത​സ്തി​ക​യി​ൽ​ ​ശാ​രീ​രീ​ക​ ​യോ​ഗ്യ​ത​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​പ്രാ​യം​ 18​‐25.​ ​വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​w​w​w.​i​n​d​i​a​n​a​r​m​y.​n​i​c.​i​n,​ ​w​w​w.​n​c​s.​g​o​v.​i​n​ ​w​e​b​n​s​i​t​e​ ​ക​ളി​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​ത​പാ​ലി​ൽ​ ​ഓ​ർ​ഡി​ന​റി​/​സ്പീ​ഡ്/​ ​ര​ജി​സ്ട്രേ​ഡ് ​ത​പാ​ല​ൽ​ ​അ​യ​ക്കാം.​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 11

ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യിൽ
ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ലേ​ക്ക് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​ര,​ ​വ്യോ​മ,​ ​നാ​വി​ക​സേ​നാ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​വി​ര​മി​ച്ച​വ​രാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​നി​ല​വി​ൽ​ ​മ​റ്റേ​തെ​ങ്കി​ലും​ ​ജോ​ലി​യു​ള്ള​വ​ർ​ക്കും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഒ​രേ​സ​മ​യം​ ​സൈ​നി​ക​നാ​യും​ ​സി​വി​ലി​യ​നാ​യും​ ​രാ​ജ്യ​ത്തെ​ ​സേ​വി​ക്കാം.​ ​ല​ഫ്റ്റ​ന​ന്റ് ​ത​സ്തി​ക​യി​ലാ​യി​രി​ക്കും​ ​ആ​ദ്യ​നി​യ​മ​നം.​ ​സ്ത്രീ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​സ​ർ​ക്കാ​ർ​/​ ​അ​ർ​ധ​സ​ർ​ക്കാ​ർ​/​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​സ്വ​യം​ ​തൊ​ഴി​ൽ​ ​സം​രം​ഭ​ക​ർ​ക്കും​ ​വി​മുി​ക്ത​ഭ​ട​ന്മാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​നി​ല​വി​ൽ​ ​പൊ​ലീ​സി​ലൊ​ ​സൈ​ന്യ​ത്തി​ലൊ​ ​അ​ർ​ധ​ ​സൈ​നി​ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലൊ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.​ ​പ്രാ​യം​ 18​‐42.​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ഭി​മു​ഖം,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​w​w​w.​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്റെ​ ​മാ​തൃ​ക​യു​ണ്ട്.​ ​ഇ​ത് ​ഡൗ​ൺ​ലോ​ഡ്ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​ഫോ​ട്ടോ​ ​ഒ​ട്ടി​ച്ച് ​A​d​d​i​t​i​o​n​a​l​ ​D​i​r​e​c​t​o​r​a​t​e​ ​G​e​n​e​r​a​l​ ​T​A,​ ​I​n​t​e​g​r​a​t​e​d​ ​H​Q​ ​o​f​ ​M​o​D​(​A​r​m​y​),​ ​L​ ​B​l​o​c​k​ ​C​h​u​r​c​h​ ​R​o​a​d,​ ​N​e​w​ ​d​e​l​h​i01​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.

ഡ​ൽ​ഹി​ ​പൊ​ലീ​സി​ലെ​ ​ഹെ​ഡ്കോ​ൺ​സ്റ്റ​ബിൾ
(​അ​സി.​ ​വ​യ​ർ​ലെ​സ് ​ഓ​പ​റേ​റ്റ​ർ​/​ടെ​ലി​ ​പ്രി​ന്റ​ർ​ ​ഓ​പ​റേ​റ്റ​ർ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​എ​ക്സാ​മി​നേ​ഷ​ന് ​അ​പേ​ക്ഷി​ക്കാം.​ 649​ ​ഒ​ഴി​വു​ണ്ട്.​ ​പു​രു​ഷ​നും​ ​സ്‌​ത്രീ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​സ​യ​ൻ​സ്,​ ​മാ​ത്ത​മാ​റ്റി​ക്സ് ​പ​ഠി​ച്ച് ​പ്ല​സ്ടു​ ​ജ​യി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​മെ​ക്കാ​നി​ക് ​കം​ ​ഓ​പ​റേ​റ്റ​ർ,​ ​ഇ​ല​ക്ട്രോ​ണി​ക് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​സി​സ്റ്റം​ ​ട്രേ​ഡി​ൽ​ ​നാ​ഷ​ണ​ൽ​ ​ട്രേ​ഡ് ​സ​ർ​ടി​ഫി​ക്ക​റ്റ്.​ ​കം​പ്യൂ​ട്ട​റി​ൽ​ ​അ​ടി​സ്ഥാ​ന​ ​അ​റി​വ് ​വേ​ണം.​ ​ഇം​ഗ്ലീ​ഷ് ​വേ​ർ​ഡ് ​പ്രോ​സ​സി​ങ് ​സ്പീ​ഡ് 15​ ​മി​നി​റ്റി​ൽ​ 1000​ ​കീ​ .​ഡി​പ്ര​ഷ​ൻ.​ ​പ്രാ​യം​ 18​‐27.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​w​w​w.​d​e​l​h​i​p​o​l​i​c​e.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​എ​ഴു​ത്ത്പ​രീ​ക്ഷ,​ ​ശാ​രീ​രി​ക​ ​പ​രി​ശോ​ധ​ന,​ ​ട്രേ​ഡ് ​ടെ​സ്റ്റ് ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 27

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends