Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാ​ലി​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​ന​ഴ്‌​സു​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളിലേക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം...ഒ​ഡെ​പെ​ക് ​ സ്കൈ​പ്പ് ​ഇ​ന്റ​ർ​വ്യൂ​ ​വ​ഴി​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്...ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ്,​ ​ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ്,​ ​ന​ഴ്സ് ​(​ഡ​യാ​ലി​സി​സ്)​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ന​ഴ്സ് ​(​മി​ഡ് ​വൈ​ഫ്)​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ന​ഴ്സ് ​(​ആ​ക്സി​ഡ​ന്റ് ​ആ​ൻ​ഡ് ​ട്രോ​മ​),​ ​സ്പെ​ഷ്യ​ൽ​ ​ന​ഴ്സ് ​(​ഐ.​സി.​യു​ ​/​സി.​സി.​യു​),​ ​ സ്പെ​ഷ്യ​ലി​സ്റ്റ് ​ന​ഴ്സ് ​(​ ​ഒ.​ടി​),​ ​ സ്പെ​ഷ്യ​ലി​സ്റ്ര് ​ന​ഴ്സ

01 JANUARY 2020 01:25 PM IST
മലയാളി വാര്‍ത്ത

മാ​ലി​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​ന​ഴ്‌​സു​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളിലേക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം.​ ​ഒ​ഡെ​പെ​ക് ​ സ്കൈ​പ്പ് ​ഇ​ന്റ​ർ​വ്യൂ​ ​വ​ഴി​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ്,​ ​ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ്,​ ​ന​ഴ്സ് ​(​ഡ​യാ​ലി​സി​സ്)​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ന​ഴ്സ് ​(​മി​ഡ് ​വൈ​ഫ്)​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ന​ഴ്സ് ​(​ആ​ക്സി​ഡ​ന്റ് ​ആ​ൻ​ഡ് ​ട്രോ​മ​),​ ​സ്പെ​ഷ്യ​ൽ​ ​ന​ഴ്സ് ​(​ഐ.​സി.​യു​ ​/​സി.​സി.​യു​),​ ​ സ്പെ​ഷ്യ​ലി​സ്റ്റ് ​ന​ഴ്സ് ​(​ ​ഒ.​ടി​),​ ​ സ്പെ​ഷ്യ​ലി​സ്റ്ര് ​ന​ഴ്സ് ​(​ഐ​സൊ​ലേ​ഷ​ൻ​),​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ന​ഴ്സ് ​(​അ​ത​ർ​)​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ത​സ്തി​ക​ക​ൾ.​ ​

ഓ​രോ​ ​ത​സ്തി​ക​യി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​യോ​ഗ്യ​ത​യും​ ​മറ്റ് ​വി​വ​ര​ങ്ങ​ളുംഇനി പറയും പ്രകാരം ​:

​ ​ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ്:​ ​ഡി​പ്ളോ​മ​ ​/​ ​ന​ഴ്സിം​ഗി​ൽ​ ​ബി​രു​ദം​ ​മാ​ലി​ദീ​പ് ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​ക​രി​ച്ച​ത്.​ 50​ ​ബെ​ഡ്ക​പ്പാ​സി​റ്റി​യു​ള​ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ന്നും​ ​കു​റ​ഞ്ഞ​ത് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ,​ ​ഐ.​ഇ.​എ​ൽ.​റ്റി.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഓ​വ​റോ​ൾ​ ​സ്‌​കോ​ർ​:​ 5.5​ ​ആ​ണ് ​യോ​ഗ്യ​ത.

​ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ്:​ ​ന​ഴ്സിം​ഗ് ​ബിരു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ,​​​ ​മാ​ലി​ ദ്വീപ് ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​ക​രി​ച്ച​ത്.​ 50​ ​ബെ​ഡ്ക​പ്പാ​സി​റ്റി​യു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ന്നും​ ​കു​റ​ഞ്ഞ​ത് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ,​ ​ഐ.​ഇ.​എ​ൽ.​റ്റി.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഓ​വ​റോ​ൾ​ ​സ്‌​കോ​ർ​:​ 5.5.​ ​

ന​ഴ്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്:​ ​ന​ഴ്സിം​ഗ് ​ബിരു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​​​ ​മാ​ലി​ദ്വീ​പ് ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​ക​രി​ച്ച​ത്(​ആ​റു​മാ​സ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​ന​ഴ്സിം​ഗ് ​സ്പെ​ഷ്യാ​ലി​റ്റി​ ​കോ​ഴ്സ് ​/​ട്രെ​യി​നിം​ഗ് ​പ്രോ​ഗ്രാം​)​​​ .
50​ ​ബെ​ഡ്ക​പ്പാ​സി​റ്റി​യു​ള​ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ന്നും​ ​കു​റ​ഞ്ഞ​ത് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ഐ.​ഇ.​എ​ൽ.​റ്റി.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഓ​വ​റോ​ൾ​ ​സ്‌​കോ​ർ​:​ 5.5.

മാ​ലി​ദ്വീ​പ് ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കൗ​ൺ​സി​ൽ​ ​ആ​റു​മാ​സ​ത്തേ​ക്ക് ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തും.​ ​സ്ക്രീ​നിം​ഗ് ​ടെ​സ്റ്റ് ​ക​ഴി​യു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​യ​ഥാ​ർ​ത്ഥ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ല​ഭി​ക്കു​ക​യു​ള്ളു.​

ശ​മ്പ​ള​വും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​:​ ​

ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ്:​ ​M​V​R​ 9060​ ​ഏകദേശം 42000 രൂപയും കൂടാതെ ​സ​ർ​വീ​സ് ​അ​ല​വ​ൻ​സ്ദിവസം 550 രൂപയും ഉണ്ടാകും. അതായത് പ്രതിമാസം ​ ​I​N​R​ 58065​ രൂപ ശമ്പളം പ്രതീക്ഷിക്കാം

.​ ​ന​ഴ്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്:​ ​M​V​R​ 10940 നു പുറമെ ​സ​ർ​വീ​സ് ​അ​ല​വ​ൻ​സ് ആയി ദിവസവും ​M​V​R​ 235​ ​ഉണ്ടാകും എല്ലാം കൂടെ പ്രതിമാസ ശമ്പളം I​N​R​ 82511.45​ രൂപ പ്രതീക്ഷിക്കാം .​ ​

ക്ളി​നി​ക്ക​ൽ​ ​ന​ഴ്സ്:​ ​M​V​R​ 10940​ നു പുറമെ ​സ​ർ​വീ​സ് ​അ​ല​വ​ൻ​സ് ആയി ദിവസവും ​M​V​R​ 188​..ആകെ പ്രതിമാസം ​I​ 76044.46​ ഉണ്ടായിരിക്കും

​അ​പേ​ക്ഷ​ക​ർ​ ​a​d​m​i​n​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​ ​ ജ​നു​വ​രി​ 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (19 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (24 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (31 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (43 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends