Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ​​​​​​​ന്ത്യ​​​​​​​ൻ​ ​നേ​​​​​​​വി​​​​​​​യു​​​​​​​ടെ​ ​നേ​​​​​​​വ​​​​​​​ൽ​ ​ആ​​​​​​​ർ​​​​​​​മ​​​​​​​മെ​ന്റ് ​ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റ് ​കേ​​​​​​​ഡ​​​​​​​ർ​ ​സ്കീ​​​​​​​മി​​​​​​​ൽ​ ​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​ ​ഓ​ഫീ​​​​​​​സ​​​​​​​ർ​ ​ആ​​​​​​​കാ​​​​​​​നും​ ​എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ് ​ആ​​​​​​​ൻ​​​​​​​ഡ് ​ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ​ ​ബ്രാ​​​​​​​ഞ്ചു​​​​​​​ക​​​​​​​ളി​​​​​​​ൽ​ ​ഷോ​​​​​​​ർ​​​​​​​ട്ട് ​സ​​​​​​​ർ​​​

01 JANUARY 2020 02:05 PM IST
മലയാളി വാര്‍ത്ത

ഇ​​​​​​​ന്ത്യ​​​​​​​ൻ​ ​നേ​​​​​​​വി​​​​​​​യു​​​​​​​ടെ​ ​നേ​​​​​​​വ​​​​​​​ൽ​ ​ആ​​​​​​​ർ​​​​​​​മ​​​​​​​മെ​ന്റ് ​ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റ് ​കേ​​​​​​​ഡ​​​​​​​ർ​ ​സ്കീ​​​​​​​മി​​​​​​​ൽ​ ​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​ ​ഓ​ഫീ​​​​​​​സ​​​​​​​ർ​ ​ആ​​​​​​​കാ​​​​​​​നും​ ​എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ് ​ആ​​​​​​​ൻ​​​​​​​ഡ് ​ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ​ ​ബ്രാ​​​​​​​ഞ്ചു​​​​​​​ക​​​​​​​ളി​​​​​​​ൽ​ ​ഷോ​​​​​​​ർ​​​​​​​ട്ട് ​സ​​​​​​​ർ​​​​​​​വീ​​​​​​​സ് ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​ ​ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​​​കാ​​​​​​​നും​ ​എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ​ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ​ ഇപ്പോൾ അ​​​​​​​വ​​​​​​​സ​​​​​​​രം.​

ആകെ 91​ ​ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്.​ ​ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യി​ ​അ​​​​​​​പേ​​​​​​​ക്ഷ​ ​സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.​ ​വി​ജ്ഞാ​പ​നം​ ഇതുവരെ വന്നിട്ടില്ല. ​2021​ ​ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ​ ​ഏ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​ല​ ​നാ​​​​​​​​​വി​​​​​​​​​ക​ ​അ​​​​​​​​​ക്കാ​​​​​​​​​ഡ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ​ ആണ് ​കോ​​​​​​​​​ഴ്സ് ​തു​​​​​​​​​ട​​​​​​​​​ങ്ങുന്നത് .​ ​ഒ​​​​​​​​​ന്നി​​​​​​​​​ലേ​​​​​​​​​റെ​ ​കേ​​​​​​​​​ഡ​​​​​​​​​റു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​ൻ​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ​ ​ഒ​​​​​​​​​ര​​​​​​​​​പേ​​​​​​​​​ക്ഷ​ ​മാ​​​​​​​​​ത്രം​ ​സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ചാ​​​​​​​​​ൽ​ ​മ​​​​​​​​​തി.​ ​അപേക്ഷയിൽ വിവിധ കേഡറുകളുണ്ടെങ്കിൽ അത് കാണിക്കാം

ഓ​​​​​​​​​രോ​ ​വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്കും​ ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​ൻ​ ​ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത,​ ​ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത​ ​എ​​​​​​​​​ന്നി​​​​​​​​​വ​ ​സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച​ ​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​ ​w​w​w.​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​-​c.​i​n​ ​എ​​​​​​​​​ന്ന​ ​വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ൽ​ ​ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്.​

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്:​ ​ബം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​രു​/​​​​​​​​​ഭോ​​​​​​​​​പ്പാ​​​​​​​​​ൽ​/​​​​​​​​​ കോയമ്പത്തൂർ ​ ​എ​​​​​​​​​ന്നി​​​​​​​​​വി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​ ​എ​​​​​​​​​സ്എ​​​​​​​​​സ്ബി​ നവംബറിൽ നടത്തുന്ന ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂവിന്റെ അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ് .​ന​​​​​​​​​വം​​​​​​​​​ബ​​​​​​​​​റി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും​ ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂ.​ ​ര​​​​​​​​​ണ്ടു​ ​ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് ​ഇ​​​​​​​​​ന്റ​ർ​​​​​​​​​വ്യൂ​ ​ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്.​ ​ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യി​ ​എ​​​​​​​​​സ്എ​​​​​​​​​സ്ബി​ ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​ൽ​ ​പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ​ര​​​​​​​​​ണ്ടാം​ ​ക്ലാ​​​​​​​​​സ് ​യാ​​​​​​​​​ത്രാ​ ​ബ​​​​​​​​​ത്ത​ ​ന​​​​​​​​​ൽ​​​​​​​​​കും.

​ ​ഏ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​ല​ ​നാ​​​​​​​​​വി​​​​​​​​​ക​ ​അ​​​​​​​​​ക്കാ​​​​​​​​​ഡ​​​​​​​​​മി​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണ് ​പ്രാ​​​​​​​​​ഥ​​​​​​​​​മി​​​​​​​​​ക​ ​പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​നം.​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട​ ​വി​​​​​​​​​ധം​:​ ​w​w​w.​ ​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​-​c.​i​n​ ​വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് ​വ​​​​​​​​​ഴി​ ​ഇ​-​​​​​​​​​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്ക​​​​​​​​​ണം.​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് ​ഇ​-​​​​​​​​​മെ​​​​​​​​​യി​​​​​​​​​ൽ​ ​വി​​​​​​​​​ലാ​​​​​​​​​സം,​ ​മൊ​​​​​​​​​ബൈ​​​​​​​​​ൽ​ ​ന​​​​​​​​​ന്പ​​​​​​​​​ർ​ ​എ​​​​​​​​​ന്നി​​​​​​​​​വ​ ​നി​​​​​​​​​ർ​​​​​​​​​ബ​​​​​​​​​ന്ധ​​​​​​​​​മാ​​​​​​​​​യും​ ​ഉ​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം.​

​ശ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ​ ​രീ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​പൂ​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ച്ചു​ ​ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​മ്പോ​​​​​​​​​ൾ​ ​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​ന​മ്പ​​​​​​​​​ർ​ ​ല​​​​​​​​​ഭി​​​​​​​​​ക്കും.​ ​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​ന​​​​​​​​​മ്പ​​​​​​​​​ർ​ ​സ​​​​​​​​​ഹി​​​​​​​​​ത​​​​​​​​​മു​​​​​​​​​ള്ള​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​യു​​​​​​​​​ടെ​ ​ര​​​​​​​​​ണ്ടു​ ​പ്രി​​​​​​​​​ന്റൗ​​​​​​​​​ട്ട് ​എ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​ണം.​ ​അ​​​​​​​​​തി​​​​​​​​​ൽ​ ​ഒ​​​​​​​​​രെ​​​​​​​​​ണ്ണ​​​​​​​​​ത്തി​​​​​​​​​ൽ​ ​ഒ​​​​​​​​​പ്പി​​​​​​​​​ട്ട് ​രേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ൾ​ ​സ്റ്റേ​​​​​​​​​പ്പി​​​​​​​​​ൾ​ ​ചെ​​​​​​​​​യ്ത് ​സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ​ ​ത​​​​​​​​​പാ​​​​​​​​​ലി​​​​​​​​​ൽ​ ​അ​​​​​​​​​യ​​​​​​​​​യ്ക്ക​​​​​​​​​ണം.​ ​കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ​ ​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് ​w​w​w.​ ​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​c.​i​n.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends