Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വര്‍ഷം സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസര സാധ്യത... പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന് സര്‍വേ

01 JANUARY 2020 05:46 PM IST
മലയാളി വാര്‍ത്ത


2020 പുതുവര്‍ഷം മാസാരംഭത്തി തന്നെ ധാരാളം തോഴോളവസര സാധ്യതകളാണ് കാണുന്നത് . ഇവയിലധികവും സ്വകാര്യ മേഖലയിലാകാനാണ് സാധ്യത .. സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്നാണ് സര്‍വേയില്‍ വ്യക്തമായത്.

മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സര്‍വേ 2020 അനുസരിച്ച് ഭൂരിഭാഗം തൊഴില്‍ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിൽ സംതൃപ്തരാണ്. തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച ആളുകളെ വിവിധ മേഖലകളിലേക്ക് റിക്രൂട് ചെയ്യാൻ കഴിയുന്നു എന്നാണു മിക്ക സംരംഭകരും പറയുന്നത്. . 42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളില്‍ നിന്നുള്ള 4278 കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള സർവ്വേ പ്രകാരമാണ് ഈ വിലയിരുത്തൽ .

2020ല്‍ ഏഴു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സ്വകാര്യ ഖേലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ആണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിലുള്ളത്. എല്ലാ രംഗത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ സി ഇ ഒ പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡല്‍ഹി -നോയ്ഡ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുകയെന്നും സര്‍വേയില്‍ പറയുന്നു. ഇവിടങ്ങളില്‍ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക. അതേസമയം, 2020ല്‍ ടെക്‌നോളജിക്കും ടെക്‌നിക്കല്‍ നൈപുണ്യത്തിനുമാണ് ഏറെ ആവശ്യമുണ്ടാകുക. 2019 ല്‍ 6.2 ലക്ഷം തൊഴിലവസരങ്ങള്‍ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അതില്‍ 5.9 ലക്ഷം തൊഴിലുകളാണ് യാഥാര്‍ത്ഥ്യമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

റീടെയില്‍ ആന്‍ഡ് ഇ-കൊമേഴ്‌സ് മേഖലയില്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുക. ശമ്പളത്തിലും ബോണസിലും 2020ല്‍ എട്ടു ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പളത്തില്‍ എട്ടു ശതമാനവും ബോണസില്‍ 10 ശതമാനവും വര്‍ദ്ധനവ് ഉണ്ടായേക്കും. തെക്കന്‍ മേഖലയായിരിക്കും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. കുറഞ്ഞത് 2,15,400 ഒഴിവുകളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്

വടക്കാൻ സംസ്ഥാനങ്ങളിൽ 1,95, 700 തൊഴിലവസരങ്ങളും പടിഞ്ഞാറ് 1,65, 700 ഒഴിവുകളും കിഴക്ക് 1,25,800 ഒഴിവുകളും ഉണ്ടാകും എന്നാണു പൊതുവെയുള്ള പ്രതീക്ഷ. ഇത് ശരിയായാൽ തൊഴിലില്ലായ്മ എന്ന അവസ്ഥ ഏറെക്കുറെ തരണം ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends