എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ അവസരം; ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യുക

എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ തൊഴിലവസരം. സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആട്ടോമൊബൈല്‍ സ്ഥാപനത്തിലേക്കാണ് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാകു ന്നത്. അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളളവരെയാണ് തെരഞ്ഞെടുക്കുന്നത്.
ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. താല്‍പര്യമുളളവര്‍ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം . ജനറല്‍ മാനേജറാണ് ഈ കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. 0471 2329440/41/42/43.
https://www.facebook.com/Malayalivartha

























