ബിരുദധാരികള്‍ക്ക് കേരള പോലീസില്‍ എസ്.ഐ ആകാം; ശമ്ബളം 32,300-68,700 രൂപ; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്

കേരള പോലീസില്‍ ഒഴിവ്. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണംവ്യക്തമല്ല. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, കേരള സിവില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവയ്ക്ക് വെവ്വേറെ വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അപേക്ഷകരുടെ പ്രായംപരിധി നേരിട്ടുള്ള നിയമനത്തിന് 20-31. 02.01.1988നും 01.01.1999നും ഇടയില്‍ ജനിച്ചവരാകണം .അപേക്ഷകരുടെ യോഗ്യത അംഗീകൃത സര്‍വകലാശാലായിൽ നിന്നും ബിരുദം. ആവശ്യമായ ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. ശമ്ബളം: 32,300-68,700 രൂപ.; അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്.
https://www.facebook.com/Malayalivartha

























