Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിലെ ടോയ്സ് ആർ അസ്, എയർസ്വിഫ്റ്റ് എയർലൈൻ, ഖത്തർ എയർവേസ് കാർഗോ, ഖത്തർ ഫെർട്ടിലൈസർ കമ്പനി തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കമ്പനി വെബ്സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റുകളിൽ അപേക്ഷിക്കണം

07 JANUARY 2020 04:05 PM IST
മലയാളി വാര്‍ത്ത

 എയർസ്വിഫ്റ്റ് എയർലൈൻ, ഖത്തർ എയർവേസ് കാർഗോ, ഖത്തർ ഫെർട്ടിലൈസർ കമ്പനി എന്നിവിടങ്ങളിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി വെബ്സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത് കമ്പനി വെബ്സൈറ്റുകളിൽ തന്നെയാണ്

എയർസ്വിഫ്റ്റ് എയർലൈൻ
ഖത്തറിലെ എയർസ്വിഫ്റ്റ് എയർലൈൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കൺട്രോൾസ്, മെയിൽ റൂം ക്ളാർക്ക്, ബയർ, പ്രൊഡക്ഷൻ എൻജിനിയർ, സിസ്റ്റം എൻജിനിയർ, ടെക്നിക്കൽ ഡാറ്റ അനലിസ്റ്റ്, പ്രോജക്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://air-swift.comവിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ

ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കാർഗോ ഏജന്റ്, കാർഗോ ഡാറ്റ അനലറ്റിക് ഓഫീസർ, ഫ്രെയ്റ്റർ ലോഡ് കൺട്രോൾ മാനേജർ, സീനിയർ കാർഗോ സെയിൽസ് ആൻഡ് സർവീസ് ഏജന്റ്, സീനിയർ കാർഗോ ഏജന്റ്, കാർഗോ റിസർവേഷൻ ഏജന്റ്, സീനിയർ കാർഗോ സെയിൽസ് ഏജന്റ്, കാർഗോ ഓപ്പറേഷൻ ഓഫീസർ, ലീഡ് പെർഫോമൻസ് ആൻഡ് ക്വാളിറ്റി ഓഫീസർ, ലീഡ് കാർഗോ ക്രിയേറ്റീവ് ഡിസൈനർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ്, കാർഗോ ട്രാൻസ്പോർട്ട് ഡ്രൈവർ, കാർഗോ ഓപ്പറേഷൻ സൂപ്പർവൈസർ, സീനിയർ കാർഗോ സെയിൽസ് ഏജന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കമ്പനി വെബ്സൈറ്റ് :www.qrcargo.com.

ഇതിനു പുറമെ ഖത്തർ എയർവേസിലേക്ക് ഓപ്പറേഷൻ കോഓഡിനേറ്റർ, ഓപ്പറേഷൻ ഡാറ്റ അനലിസ്റ്റ്, ബോയിംഗ് ഫസ്റ്റ് ഓഫീസർ, ബോയിംഗ് കാപ്റ്റൻ അസസ്മെന്റ് , കാർഗോ കരിക്കുലം സ്പെഷ്യലിസ്റ്റ്, ക്യാബിൻ ക്രൂ , തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. കമ്പനിവെബ്സൈറ്റ്: www.qatarairways.com. വിശദ വിവരങ്ങൾ കമ്പനി വെബ്സൈറ്റുകളിൽ ലഭ്യമാണ്

ഖത്തറിലെ പ്രമുഖ ഗവണ്മെന്റ് സ്ഥാപനമായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലീഡ് ഓഫീസർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസ‌ർ, ബാഗ്ഗേജ് ഹാൻഡ്‌ലിംഗ് ഷിഫ്റ്റ് സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: dohahamadairport.com.

ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തറിലെ ഖത്തർ ഫെർട്ടിലൈസർ കമ്പനി(ക്യുഎഎഫ്‌സിഒ)യിൽ നിരവധി ഒഴിവുകൾ. ഓട്ടോമേഷൻ എൻജിനീയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ളയൻസ് ഓഫീസർ, ഹെഡ് ഒഫ് പ്രോജക്ട് ഇവല്വേഷൻ, ഹെഡ് ഒഫ് റിസ്ക്ക് മാനേജ്മെന്റ്, മെക്കാനിക്കൽ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് കോസ്റ്റിംഗ് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, പ്രോജക്ട് കോസ്റ്രിംഗ് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്: http://www.qafco.com.qa

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends