Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ 250​ ​ഓ​ളം​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​പി​എ​സ്‌​​​സി​ ​വി​ജ്ഞാ​പ​നം​...​ 83​ ​ത​സ്തി​ക​ക​ളി​ൽ​ ​ജ​ന​റ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റും ​ 28​ ​ത​സ്തി​ക​യി​ൽ​ ​ത​സ്തി​ക​മാ​റ്റം​ ​വ​ഴി​യു​ള​ള​ ​തി​ര​ഞ്ഞെ​ടു​പ്പും ആണ് .​ 11​ ​ത​സ്തി​ക​യി​ൽ​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള​ള​ ​സ്‌​​​പെ​ഷ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റ് ഉണ്ടായിരിക്കും

08 JANUARY 2020 12:14 PM IST
മലയാളി വാര്‍ത്ത

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ 250​ ​ഓ​ളം​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​പി​എ​സ്‌​​​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട് .​ ഇതിൽ 83​ ​ത​സ്തി​ക​ക​ളി​ൽ​ ​ജ​ന​റ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റും ​ 28​ ​ത​സ്തി​ക​യി​ൽ​ ​ത​സ്തി​ക​മാ​റ്റം​ ​വ​ഴി​യു​ള​ള​ ​തി​ര​ഞ്ഞെ​ടു​പ്പും ആണ് .​ 11​ ​ത​സ്തി​ക​യി​ൽ​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള​ള​ ​സ്‌​​​പെ​ഷ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റ് ഉണ്ടായിരിക്കും .​

128​ ​ത​സ്തി​ക​യി​ൽ​ ​സം​വ​ര​ണ​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള​ള​ ​എ​ൻ​ഡി​എ​ ​നി​യ​മ​ന​മാ​ണ്.​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​സ​ർ​വ​ന്റ്‌​സ്,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്‌​സ്,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ,​ ​യു​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ,​ ​പ്രീ​പ്രൈ​മ​റി​ ​ടീ​ച്ച​ർ,​ ​ഹൈ​സ്‌​കൂ​ൾ​ ​അ​സി​സ്റ്റ​ന്റ് ​(​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​),​ ​ഡ്രോ​യി​ങ് ​ടീ​ച്ച​ർ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ​ ​ഗ്രേ​ഡ് ​ര​ണ്ട്,​ ​ജൂ​നി​യ​ർ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സ് ​ഗ്രേ​ഡ് ​ര​ണ്ട്,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് ​ര​ണ്ട്,​ ​ഫീ​ൽ​ഡ് ​വ​ർ​ക്ക​ർ,​ ​ഇ​ന്ത്യ​ൻ​ ​സി​സ്റ്റം​സ് ​ഓ​ഫ് ​മെ​ഡി​സി​നി​ൽ​ ​ന​ഴ്‌​സ് ​ഗ്രേ​ഡ് ​ര​ണ്ട് ​(​ആ​യു​ർ​വേ​ദം​)​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​),​ ​അ​സി​സ്റ്റ​ന്റ് ​ജ​യി​ല​ർ,​ ​

എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ,​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫി​സ​ർ,​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ​ര​ണ്ട്,​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​സ​ബ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ,​ ​ആം​ഡ് ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ,​ ​എ​ക്‌​സൈ​സ് ​വ​കു​പ്പി​ൽ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫി​സ​ർ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഡെ​ന്റ​ൽ​ ​സ​ർ​ജ​ൻ,​ ​സ​ഹ​ക​ര​ണ​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്കി​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​കെ​ടി​ഡി​സി​യി​ൽ​ ​അ​ക്കൗ​ണ്ട​ന്റ്/​കാ​ഷ്യ​ർ,​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ൽ​ ​ലൈ​വ്‌​സ്റ്റോ​ക്ക് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ​ ​ഗ്രേ​ഡ് ​ര​ണ്ട്,​ ​കേ​ര​ള​ ​സി​റാ​മി​ക്‌​സ് ​ലി​മി​റ്റ​ഡി​ൽ​ ​വ​ർ​ക്ക് ​അ​സി​സ്റ്റ​ന്റ്,​ ​അ​ഗ്രോ​ ​മെ​ഷി​ന​റി​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഓ​വ​ർ​സി​യ​ർ,​ ​സ​ഹ​ക​ര​ണ​ ​അ​പ്പ​ക്‌​സ് ​സൊ​സൈ​റ്റി​ക​ളി​ൽ​ ​ഡ്രൈ​വ​ർ,​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​ബോ​ട്ട് ​ലാ​സ്‌​ക്ക​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​വി​ജ്ഞാ​പ​നം.​

​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 5​ ​രാ​ത്രി​ 12​വ​രെ

ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​എ​സ്.​ഐ​ ​ആ​കാനല്ല അവസായവും പി എസ് സി നൽകുന്നു ..​കേ​ര​ള​ ​പൊ​ലീ​സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സ​ബ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​പി.​എ​സ്.​സി​ ഇപ്പോൾ ​അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുണ്ട് .​ ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​ ​ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.​ ​ആം​ഡ് ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ,​ ​കേ​ര​ള​ ​സി​വി​ൽ​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​​​പെ​ക്ട​ർ​ ​എ​ന്നി​വ​യ്ക്ക് ​വെ​വ്വേ​റെ​ ​വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​​​ള്ള​ത്.​

​നേ​രി​ട്ടു​ള്ള​ ​നി​യ​മ​നമാണ് .. 20​-31.​ 02.01.1988​നും​ 01.01.1999​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വർക്ക് അപേക്ഷിക്കാം .
​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ബി​രു​ദം ആണ് അപേക്ഷിക്കാനുള്ള യോ​ഗ്യ​ത​..​ ​ആ​വ​ശ്യ​മാ​യ​ ​ശാ​രീ​രി​ക​ ​യോ​ഗ്യ​ത​ക​ളു​ണ്ടാ​യി​രി​ക്ക​ണം.​

ശ​മ്പ​ളം​:​ 32,300​-68,700​ ​രൂ​പ ആയിരിക്കും .​ ​അ​പേ​ക്ഷ​:​ ​കേ​ര​ള​ ​പി.​എ​സ്.​സി​യു​ടെ​ ​ഒ​റ്റ​ത്ത​വ​ണ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ്രൊ​ഫൈൽവ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​

​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​ഫെ​ബ്രു​വ​രി​ ​അ​ഞ്ച്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (46 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (59 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends