Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യ​റ്റ് ​ത​സ്തി​ക​യി​ൽ​ 8224​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ഉദ്യോഗാർത്ഥികൾ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​s​b​i.​c​o.​i​n​/​c​a​r​e​e​r​s​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ആണ് ​അ​പേ​ക്ഷിക്കേണ്ടത് .​താൽപ്പര്യമുള്ളവർ ​ ​ജ​നു​വ​രി​ 26​ ​ന് ​മുൻപ് അപേക്ഷ അയക്കേണ്ടതാണ്. .​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​നി​യ​മ​നം

08 JANUARY 2020 01:38 PM IST
മലയാളി വാര്‍ത്ത

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യ​റ്റ് ​ത​സ്തി​ക​യി​ൽ​ 8224​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ഉദ്യോഗാർത്ഥികൾ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​s​b​i.​c​o.​i​n​/​c​a​r​e​e​r​s​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ആണ് ​അ​പേ​ക്ഷിക്കേണ്ടത് .​താൽപ്പര്യമുള്ളവർ ​ ​ജ​നു​വ​രി​ 26​ ​ന് ​മുൻപ് അപേക്ഷ അയക്കേണ്ടതാണ്. .​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​നി​യ​മ​നം.​ ​

എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​രേ​ഖ​ക​ളു​ടെ​ ​വെ​രി​ഫി​ക്കേ​ഷ​നും തുടർന്ന് ​ ​ഇ​ന്റ​ർ​വ്യൂ​വും ഉണ്ടായിരിക്കും .​ ​അ​ന്തി​മ​ ​യോ​ഗ്യ​താ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കുന്നതിൽ നിന്നാണ് നിയമനം ഉണ്ടാവുക. .​ ​അം​ഗ​വൈ​ക​ല്യം​ ​സം​ഭ​വി​ച്ച​വ​ർ​ക്ക് ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​ൽ​ ​നാ​ല് ​ശ​ത​മാ​നം​ ​സം​വ​ര​ണ​മു​ണ്ട്.

വി​ദ്യാ​ഭ്യാ​സ യോഗ്യത
ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം ആണ് അടിസ്ഥാന യോഗ്യത . ​ ​അ​ല്ലെ​ങ്കി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​ത​ത്തു​ല്യ​ ​യോ​ഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം .​ ​നി​ല​വി​ൽ​ ​എ​സ്ബി​ഐ​യി​ൽ​ ​ക്ല​റി​ക്ക​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​ഓ​ഫീ​സ​ർ​ ​കേ​ഡ​റി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.

പ്രാ​യ​പ​രി​ധി​:

പ​ര​മാ​വ​ധി​ 28​ ​വ​യ​സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത് .​ ​കു​റ​ഞ്ഞ​ത് 20​ ​വ​യ​സ് ആണ് .​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌​ ​പ്രാ​യ​ത്തി​ൽ​ ​ഇ​ള​വുകൾ ഉണ്ട്

ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​യു​ള്ള​ ​പ്രി​ലി​മി​ന​റി,​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​പേ​ക്ഷ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യ​ ​ഭാ​ഷ​യു​ടെ​ ​പ​രി​ശോ​ധ​ന​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​വ​ർ​ക്കു​ ​മാ​ത്ര​മേ​ ​ഭാ​ഷാ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യു​ള്ളൂ.

മൂ​ന്നു​ ​ഭാ​ഗ​ങ്ങ​ളു​ള്ള​ 100​ ​മാ​ർ​ക്കി​ന്റെ​ ​ഒ​ബ്ജ​ക്ടീ​വ് ​ടൈ​പ്പ് ​പ​രീ​ക്ഷ​യാണ് പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷാ​ ​സ്​​കീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഒ​രു​ ​മ​ണി​ക്കൂ​റാ​ണു​ ​പ​രീ​ക്ഷാ​ ​സ​മ​യം. ഇം​ഗ്ലീ​ഷ് ​ഭാ​ഷ​ യിൽ നിന്ന് 30​ ​ചോ​ദ്യം​ ഉണ്ടായിരിക്കും . ഈ വിഭാഗത്തിൽ ​ 30​ ​മാ​ർക്കിന്റെ  ചോദ്യങ്ങൾ പ്രതീക്ഷിക്കാം . സം​ഖ്യാ​ ​ക​ഴി​വ് പരിശോധിക്കുന്നതിന് 35 മാർക്കിന്റെ 35​ ​ചോദ്യങ്ങളും യു​ക്തി​സ​ഹ​മാ​യ​ ​ക​ഴി​വ് ​ വിഭാഗത്തിൽ 35​ ​മാ​ർക്കിന്റെ 35 ചോദ്യങ്ങളും ഉണ്ടായിരിക്കും

ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ 40​ ​മി​നി​റ്റ് ആണ് പ്ര​ധാ​ന​ ​പ​രീ​ക്ഷാ​ ​സ​മ​യം​ ​. ​പൊ​തു​/​സാ​മ്പ​ത്തി​ക​ ​അ​വ​ബോ​ധം​ 50​ ​മാ​ർ​ക്കിന്റെ ​50​ ​ചോ​ദ്യം,, ജ​ന​റ​ൽ​ ​ഇം​ഗ്ലീഷ് ​ വിഭാഗത്തിൽ 40​ ​മാ​ർക്കിന്റെ 40​ ​ചോ​ദ്യം​,​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ്യൂ​ഡ് 50​ ​ചോ​ദ്യം 50​ ​മാ​ർ​ക്ക്. ​യു​ക്തി​സ​ഹ​മാ​യ​ ​ക​ഴി​വും​ ​ക​മ്പ്യൂ​ട്ട് ​അ​ഭി​രു​ചി​യും​ ​ 50​ ​ചോ​ദ്യം​ - 60​ ​മാ​ർ​ക്ക് എന്നിങ്ങനെ ഒ​ബ്ജ​ക്ടീ​വ് ​മാതൃകയിലുള്ള ചോദ്യപേപ്പർ ആണ് പരീക്ഷക്കുള്ളത് ..പ​രീ​ക്ഷ​ക​ളി​ൽ​ ​ഓ​രോ​ ​തെ​റ്റാ​യ​ ​ഉ​ത്ത​ര​ത്തി​നും​ 1​/4​ ​നെ​ഗ​റ്റീ​വ് ​മാ​ർ​ക്ക് ​ഉ​ണ്ടാ​കും.

തെരഞ്ഞെടുക്കപ്പെട്ടാൽ ആ​രം​ഭ​ ​വേ​ത​നം​ ​പ്ര​തി​മാ​സം​ 25,000​ ​രൂ​പ​യാ​യി​രി​ക്കും.​ ​ഡി​എ,​ ​നി​ല​വി​ലെ​ ​നി​ര​ക്കി​ലു​ള്ള​ ​മ​റ്റ് ​അ​ല​വ​ൻ​സു​ക​ൾ,​ ​പു​തു​താ​യി​ ​റി​ക്രൂ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​ ​ബി​രു​ദ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റു​ക​ൾ​ക്കു​ള്ള​ ​ര​ണ്ട് ​അ​ധി​ക​ ​ഇ​ൻ​ക്രി​മെ​ന്റു​ക​ൾ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണി​ത്.
അ​പേ​ക്ഷ​കർ ​ ​ജ​നു​വ​രി​ 26​-​നു​ള്ളി​ൽ​ https://sbi.co.in/web/careers/current-openings​ ​എ​ന്ന​ ​ലിങ്ക് ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends