Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകള്‍....പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. സ്ഥിര നിയമനമാണ്....

09 JANUARY 2020 12:31 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകള്‍. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. സ്ഥിര നിയമനമാണ്....

അറബിക്-1, ബോട്ടണി-1, കെമിസ്ട്രി-2, കൊമേഴ്‌സ്-1, ഇക്കണോമിക്‌സ്-1, ഇംഗ്ലീഷ്-1, ഫോക്ലോര്‍ സ്റ്റഡീസ്-1, ഹിന്ദി-1, ഹിസ്റ്ററി-1, ജേണലിസം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ലൈബ്രറി സയന്‍സ്-1, മലയാളം-1, മാത്തമാറ്റിക്‌സ്-1, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി-1, ഫിലോസഫി-1, ഫിസിക്‌സ്-2, സൈക്കോളജി-1, സംസ്‌കൃതം-1, വുമണ്‍ സ്റ്റഡീസ്-1, സുവോളജി-2. .. എന്നിങ്ങനെ പ്രൊഫസര്‍ തസ്തികയിൽ 24 ഒഴിവുകളാണ് ഉള്ളത്


അറബിക്-2, ബയോടെക്‌നോളജി-1, ബോട്ടണി-1, കെമിസ്ട്രി -1, കൊമേഴ്‌സ്-1, കംപ്യൂട്ടര്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, എജുക്കേഷന്‍-2, ഇംഗ്ലീഷ്-2, ഹിന്ദി-1, ഹിസ്റ്ററി-2, ജേണലിസം-2, ലൈബ്രറി സയന്‍സ്-1, ലൈഫ് സയന്‍സ്-1, മലയാളം-l, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി-1, ഫിലോസഫി-1, ഫിസിക്‌സ്-3, റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍-1, സ്റ്റാറ്റിസ്റ്റിക്‌സ്-2, സുവോളജി-1 എന്നീ വിഭാഗങ്ങളിൽ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിൽ 20 ഒഴുവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം

അറബിക്-2, ബോട്ടണി-4, കെമിസ്ട്രി-4, കൊമേഴ്‌സ്-3, കംപ്യൂട്ടര്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-4, എജുക്കേഷന്‍-2, ഇംഗ്ലീഷ്-1, ഹിന്ദി-2, ഹിസ്റ്ററി-2, ജേണലിസം-2, ലൈഫ് സയന്‍സസ്-1, - ലൈബ്രറി സയന്‍സ്-1, മലയാളം-3, മാത്തമാറ്റിക്‌സ്-2, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി-2, ഫിലോസഫി-4, ഫിസിക്‌സ്-2, സൈക്കോളജി-4, റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (റഷ്യന്‍-1, കംപാരറ്റീവ് ലിറ്റ റേച്ചര്‍-3)-4, സംസ്‌കൃതം -3, ഡ്രാമാ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്-5, സ്റ്റാറ്റിസ്റ്റിക്‌സ്-2, സുവോളജി-3 എന്നിങ്ങനെ അസിസ്റ്റന്റ് പ്രൊഫസറുടെ 68 ഒഴിവുകളിലേക്കുള്ള നിയമനവും ഇപ്പോൾ നടക്കുന്നുണ്ട്

പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 3000 രൂപ അപേക്ഷാ ഫീസ് ഉണ്ട് . എസ്.സി./എസ്.ടി. കാറ്റഗറിക്ക് 300 രൂപ മാത്രം കൊടുത്താൽ മതി

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2500 രൂപ അപേക്ഷ ഫീസ് അടക്കണം ..അതേസമയം എസ്.സി./എസ്.ടി. കാറ്റഗറിക്ക് 250 രൂപ മാത്രം അടച്ചാൽ മതി

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷാ ഫീസ് 2000 രൂപ. എസ്.സി./ എസ്.ടി. കാറ്റഗറിക്ക് 200 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം .അപേക്ഷിക്കുന്നവർക്ക് യോഗ്യത, പ്രായം എന്നിവ യു.ജി.സി മാനദണ്ഡപ്രകാരം ആയിരിക്കും

വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.uoc.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷയുടെ പ്രിന്റൗട്ടും വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയും മറ്റ് അനുബന്ധ രേഖകളും സഹിതം രജിസ്ട്രാര്‍,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ.,
മലപ്പുറം 673635 എന്ന വിലാസത്തില്‍ തപാലില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20 . ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 5. .......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends