Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍ക്കാരിന്റെ യൂണിഫോം തസ്തികകളില്‍ ജോലി നേടാന്‍ ഇപ്പോള്‍ സുവര്‍ണാവസരം...പോലീസിലും എക്‌സൈസിലും വിവിധ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുന്നു..പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി നിരവധി തസ്തികകളിൽ ധാരാളം ഒഴിവുകൾ ഉണ്ട്... ഇവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

10 JANUARY 2020 02:06 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിന്റെ യൂണിഫോം തസ്തികകളില്‍ ജോലി നേടാന്‍ ഇപ്പോള്‍ സുവര്‍ണാവസരം. പോലീസിലും എക്‌സൈസിലും വിവിധ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുന്നു..പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി നിരവധി തസ്തികകളിൽ ധാരാളം ഒഴിവുകൾ ഉണ്ട് . ഇവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി. ......

കാറ്റഗറി നമ്പര്‍: 386/2019 - 387/2019 ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
ശമ്പളം: 32,300- 68,700 രൂപ വിദ്യാഭ്യാസ യോഗ്യത: ബിരുദം

കാറ്റഗറി നമ്പര്‍: 388/2019 - 390/2019 സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) വനിതകള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം ശമ്പളം: 32,30068,700 രൂപ... വിദ്യാഭ്യാസ യോഗ്യത: ബിരുദം......

കാറ്റഗറി നമ്പര്‍ : 435/2019 സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കുള്ള (SCCC) ഒന്നാം എന്‍.സി.എ. വിജ്ഞാപനം. വനിതകള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം. ശമ്പളം: 32,300-68,700 രൂപ..... വിദ്യാഭ്യാസ യോഗ്യത: ബിരുദം......

കാറ്റഗറി നമ്പര്‍ : 465/2019 - 466/2019 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മുസ്‌ലിം, എസ്.സി. വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം എന്‍.സി.എ. വിജ്ഞാപനം. ശമ്പളം: 20,000 - 45,800 രൂപ വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പരീക്ഷയോ/തത്തുല്യപരീക്ഷയോ പാസായിരിക്കണം.......

കാറ്റഗറി നമ്പര്‍: 494/2019 അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍ സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍, ബോര്‍സ്റ്റല്‍ സ്‌കൂള്‍ /ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ലക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ലക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - നേരിട്ടുള്ള നിയമനം.. ശമ്പളം : 30700 - 65400 രൂപ വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം......

കാറ്റഗറി നമ്പര്‍: 495/2019 അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റല്‍ സ്‌കൂള്‍/ ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - ജയില്‍ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം. ശമ്പളം: 30700 - 65400 രൂപ വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം..

കാറ്റഗറി നമ്പര്‍: 496/2019 അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റല്‍ സ്‌കൂള്‍/ ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - ജയില്‍വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള എക്‌സിക്യുട്ടീവ് വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം. ശമ്പളം: 30700 - 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം......

കാറ്റഗറി നമ്പര്‍: 497/2019 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) ശമ്പളം: 30,700 - 65,400 രൂപ വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്.സി., ബി.കോം ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എല്‍.സി. മതിയാകും.......

കാറ്റഗറി നമ്പര്‍: 498/2019 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) - എക്‌സൈസ് വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍/വുമണ്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നീ വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം......
ശമ്പളം: 30,700 - 65,400 രൂപ വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശലയില്‍നിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്സി., ബി.കോം. ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എല്‍.സി. മതിയാകുന്നതാണ്

കാറ്റഗറി നമ്പര്‍: 500/2019 വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് II ശമ്പളം: 26500- 56700 രൂപ വിദ്യാഭ്യാസ യോഗ്യത: സുവോളജിയിലോ ബോട്ടണിയിലോ ഫോറസ്റ്ററിയിലോ വെറ്ററിനറി സയന്‍സിലോ ബിരുദം.......

കാറ്റഗറി നമ്പര്‍: 530/2019 പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) ശമ്പളം: 22,20048,000 രൂപ. വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പാസായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.......

കാറ്റഗറി നമ്പര്‍: 538/2019 സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍) ശമ്പളം: 20,000- 45,800 രൂപ വിദ്യാഭ്യാസ യോഗ്യത: 1. പ്ലസ്ടു പരീക്ഷയോ/ തത്തുല്യ പരീക്ഷയോ പാസായിരിക്കണം....

കാറ്റഗറി നമ്പര്‍: 539/2019 സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) - തസ്തികമാറ്റം വഴിയുള്ള നിയമനം ശമ്പളം: 20,000 - 45,800 രൂപ വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.....

പി എസ സി യുടെ ഒഫീഷ്യൽ സൈറ്റിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ് ..ഫെബ്രുവരി അഞ്ചിന് മുൻപ് അപേക്ഷിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (46 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (59 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends