Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി എസ് സിയുടെ ഈ ഒഴിവുകളിലേക്ക് ഫെബ്രുവരി 5 നു മുൻപ് അപേക്ഷിക്കണം

10 JANUARY 2020 03:17 PM IST
മലയാളി വാര്‍ത്ത

1) വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. ഏഴാംക്ലാസ് പാസായിരിക്കണം എന്നതാണ് യോഗ്യത. യാതൊരുവിധ ബിരുദവും നേടിയിരിക്കാൻ പാടില്ല..18-36നും ഇടയിലാണ് പ്രായം. പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും. 16-500-35,700 വരെയാണ് ശമ്പളം. www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി

2) സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. 27,800-68,700 രൂപയാണ് അടിസ്ഥാന ശമ്പളം...www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

യോഗ്യത
സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/പ്രീഡിഗ്രി വിജയം/സയൻസ് വിഎച്ച്എസ് ഇ ജയിച്ചിരിക്കണം/ഡൊമസ്റ്റിക് നഴ്സിംഗിൽ വിഎച്ച്എസ് ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ബിഎസ് സി നഴ്സിംഗ്. അല്ലെങ്കിൽ ഒരു ഗവൺനമെന്‍റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗിലും മിഡ്വൈഫറിയിലും മൂന്നു വർഷത്തിൽ കുറയാതെയുള്ള കോഴ്സ് പഠിച്ചിരിക്കണം

3) ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതിയും ഫെബ്രുവരി 5 ആണ് .ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി തസ്തികയിലേക്ക് ആണ് പിഎസ് സി വിജ്ഞാപനം ക്ഷണിച്ചിട്ടുള്ളത് . ബിരുദമാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. നിർദിഷ്ട ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. വനിതകൾക്ക് അപേക്ഷിക്കാനാവില്ല. 32,300-68,700 രൂപയാണ് ശമ്പളം.. www.keralapsc.gov.in എന്ന കേരളം പി എസ് സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.

4) ബിരുദധാരികൾക്ക് എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ആകാം. എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ 250 തസ്തികകളിലേക്ക് പിഎസ് സി വിജ്ഞാപനം വന്നിട്ടുണ്ട്. 30,700-65,400 രൂപയാണ് ശമ്പളം..www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

യോഗ്യത
ബിഎ, ബിഎസ് സി, ബി കോം ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.
വിമുക്തഭടന്മാർക്ക് കുറഞ്ഞ യോഗ്യത എസ്എസ്എൽസി ആണ്. നിർദിഷ്ട ശാരീരിക ക്ഷമത ഉണ്ടായിരിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (46 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (59 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends