Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​വിദേശത്ത് അധ്യാപകരാകാൻ അവസരം

13 JANUARY 2020 03:50 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​വിദേശത്ത് അധ്യാപകരാകാൻ അവസരം . സു​ൽ​ത്താ​നേ​റ്റ് ​ഒ​ഫ് ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​/​ ​ഐ.​സി.​എ​സ് .​സി​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ആണ് ഒഡെപെക് മുഖേന ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കുന്നത്. .​ ​

​ഫ്ര​ഞ്ച്,​​​ ​ആ​ർ​ട്ട് ​ആ​ൻ​ഡ് ​ഡ്രാ​ഫ്റ്റ് ,​​​ ​മ്യൂ​സി​ക് ,​​​ ​അ​റ​ബി​ക് ​വി​ഷ​യ​ങ്ങ​ളി​ൽ
പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​അ​ദ്ധ്യാ​പ​ക​രുടെ ഒഴിച്ചുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത് .​ ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി​എ​ഡും ഉള്ളവർക്ക് അപേക്ഷിക്കാം .​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​തു​ട​ക്ക​ത്തി​ൽ​ ​O​M​R​ 300​ ഉം ​ ​അ​ല​വ​ൻ​സും ഉണ്ടായിരിക്കും .​ അതായത് പ്രതിമാസം 55000 രൂപ ശമ്പളത്തിന് പുറമെ അലവൻസും ഉണ്ടായിരിക്കും..അപേക്ഷിക്കുന്നവർക്ക് 45 വയസ്സാണ് ​പ്രാ​യ​പ​രി​ധി​:​

ട്രെ​യി​ൻ​ഡ് ​ഗ്രാ​ജു​വേ​റ്റ് ​അ​ദ്ധ്യാ​പ​ക​രുടെ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം :​ ​ഫ്ര​ഞ്ച്,​​​​​ ​ആ​ർ​ട്ട് ​ആ​ൻ​ഡ് ​ഡ്രാ​ഫ്റ്റ് ,​​​ ​മ്യൂ​സി​ക് ,​​​ ​അ​റ​ബി​ക്,​​​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​എന്നീ വിഷയങ്ങളിലേക്കാണ് നിയമനം ..​സ്ത്രീ​ക​ൾ​ക്കും ​അ​പേ​ക്ഷി​ക്കാം..​ ​​.​
​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദ​വും​ ​ബി​എ​ഡും ആണ് ​യോ​ഗ്യ​ത.​:​.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​

ശ​മ്പ​ളം​ തു​ട​ക്ക​ത്തി​ൽ​ ​O​M​R​ 250​ഉം ​ ​അ​ല​വ​ൻ​സും അതായത് ഏകദേശം 46000 രൂപക്ക് പുറമെ അലവൻസും ആയിരിക്കും .​ ​പ്രാ​യ​പ​രി​ധി​:​ 45.​

പ്രൈ​മ​റി​ ​അ​ദ്ധ്യാ​പ​ക​ർ​ ​/​ ​കെ.​ജി​ ​അ​ദ്ധ്യാ​പ​ക​ർ​എന്നിവയിലേക്ക് വേണ്ട ​യോ​ഗ്യ​ത ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദ​വും​ ​ബി​എ​ഡും ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യവു​മാ​ണ്.​ ​

ശ​മ്പ​ളം​:​തു​ട​ക്ക​ത്തി​ൽ​ ​O​M​R 225​ഉം ​അ​ല​വ​ൻ​സം അതായത് ഏകദേശം 42000 രൂപയും അലവൻസും ആയിരിക്കും .​ ​പ്രാ​യ​പ​രി​ധി​:​ 45.​

​എ​ല്ലാ​ ​ത​സ്തി​ക​ക​ൾ​ക്കും​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡാ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ൽ​ ​അ​യ​ക്ക​ണം.​ ​ജ​നു​വ​രി​ 17​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (21 minutes ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (32 minutes ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (38 minutes ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (4 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (4 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (5 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (5 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (6 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (6 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (6 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (6 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (7 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (7 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (7 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (7 hours ago)

Malayali Vartha Recommends