Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ അയി ധാരാളം ഒഴിവുകളുണ്ട് നിലവിലെ ഒഴിവിലേക്ക് തത്സമയ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷ ഇല്ല ..

14 JANUARY 2020 05:13 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ അയി ധാരാളം ഒഴിവുകളുണ്ട് നിലവിലെ ഒഴിവിലേക്ക് തത്സമയ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷ ഇല്ല ..പത്തനംതിട്ടയിൽ മാത്രം 6 ഒഴിവുകളുണ്ട്.മറ്റ് ജില്ലകളിലെ ഒഴിവുകളും അനുബന്ധ വിവരങ്ങളും ഇങ്ങനെ

1. കൊല്ലം - മെഡിക്കൽ ഓഫീസര്‍, പാലിയേറ്റീവ് കെയര്‍, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

2. പത്തനംതിട്ട - ജില്ലയിൽ ഡാറ്റ മാനേജര്‍, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നേഴ്സ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

3. തൃശൂര്‍ - പി.ആര്‍.ഒ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്മെൻ്റൽ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളുണ്ട്.

4. പാലക്കാട് - ജില്ലയിൽ പീഡിയാട്രിഷൻ ഒഴിവാണ് ഉള്ളത്.
ജനുവരി 16 മുതൽ 20 വരെ ബന്ധപ്പെട്ട ജില്ലകളിൽ വെച്ച് ഇന്റർവ്യൂ ഉണ്ടായിരിക്കും .

1. കൊല്ലം - ജനുവരി 16
2. തൃശൂര്‍ - ജനുവരി 17, 18
3. പത്തനംതിട്ട - ജനുവരി 18
4. പാലക്കാട് - ജനുവരി 20 എന്നിങ്ങനെയാണ് അഭിമുഖം സംഘടിപ്പിക്കുന്നത്

ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി 2005 ഏപ്രിൽ 5ന് ഇന്ത്യയിൽ നിലവിൽ വന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ. ഗ്രാമീണ ആരോഗ്യ രംഗത്ത് നിലവിലുണ്ടായിരുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഏകോപിപ്പിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക
സ്ത്രീകളുടേയും ശിശുക്കളുടേയും ആരോഗ്യസംരക്ഷണം
പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ ഉൾപ്പെടെയുള്ളവ തടയുക
സമഗ്രവും സംയോജിതവുമായ പ്രാഥമിക ആരോഗ്യ സംരക്ഷണം സാധ്യമാക്കുക
ജനസംഖ്യ നിയന്ത്രിക്കുക, സ്ത്രീ-പുരുഷ അനുപാതം സംതുലിതമാക്കുക
തദ്ദേശീയമായി പാരമ്പര്യ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ നവീകരിക്കുക
പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ സേവനങ്ങൾ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുക

വനിതാ ആരോഗ്യ പ്രവർത്തക (ASHA- Accredited Social Health Activist) യുടെ സഹായത്താൽ കുടുംബതലം മുതൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക

Kerala PSC Calendar; അറിയാം പി.എസ്.സിയുടെ പ്രധാനപ്പെട്ട പരീക്ഷകളും തീയതിയും
പ്രത്യേക ശ്രദ്ധയുള്ള സംസ്ഥാനങ്ങൾ

1. അരുണാചൽ പ്രദേശ്
2. ആസാം
3. ബീഹാര്‍
4. ഛത്തീസ്ഗഢ്
5. ഹിമാചൽ പ്രദേശ്
6. ജാര്‍ഘണ്ഡ്
7. ജമ്മുകാശ്മീര്‍
8. മണിപ്പൂര്‍
9. മിസോറാം
10. മേഘാലയ
11. മധ്യപ്രദേശ്
12. നാഗാലാൻഡ്
13. ഒറീസ്
14. രാജസ്ഥാൻ
15. സിക്കീം
16. ത്രുപര
17. ഉത്തരാഞ്ചൽ
18. ഉത്തര്‍ പ്രദേശ്

അതേസമയം, തദ്ദേശ സ്വയംവരണ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഇൻഫര്‍മേഷൻ കേരള മിഷനിൽ 8 ഒഴിവുകളുണ്ട്. സീനിയര്‍ ഡവലപ്പര്‍, ജൂനിയര്‍ ഡവലപ്പര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജൻ്റ് എന്നീ തസ്തികകളിലേക്കാണ് കരാര്‍ നിയമനം. തപാലിലാണ് അപേക്ഷകൾ സമര്‍പ്പിക്കണ്ടത്. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends