Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെൻട്രൽ റെയിൽവേയിലും ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലും നിരവധി ഒഴിവുകൾ...സെൻട്രൽ റെയിൽവേയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജ​നു​വ​രി​ 22..ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലേക്ക് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 5 വരെയാണ് സമയം

15 JANUARY 2020 04:44 PM IST
മലയാളി വാര്‍ത്ത

സെൻട്രൽ റെയിൽവേയിലും ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലും നിരവധി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . സെൻട്രൽ റെയിൽവേയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജ​നു​വ​രി​ 22 ആണ് .ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലേക്ക് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 5 വരെയാണ് സമയം . രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള വിശദാംശങ്ങൾ ഇങ്ങനെ

സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​ക്ല​സ്‌​റ്റ​റു​ക​ളി​ൽ​ 2562​ ​അ​പ്ര​ന്റി​സ്‌​ ഒഴിവുകളാണ് ഉള്ളത് .​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ്‌​ ​പ​രി​ശീ​ല​നം.​ ​

മും​ബൈ,​ ​ഭു​സാ​വാ​ൾ,​ ​പു​ണെ,​ ​നാ​ഗ്‌​പൂ​ർ,​ ​സോ​ലാ​പൂ​ർ​ ​ക്ല​സ്‌​റ്റ​റു​ക​ളി​ലാ​ണ്‌​ ​അ​വ​സ​രം.​ ​ഫി​റ്റ​ർ,​ ​വെ​ൽ​ഡ​ർ,​ ​കാ​ർ​പ​ന്റ​ർ,​ ​പെ​യി​ന്റ​ർ,​ ​ടെ​യ്‌​ല​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​മെ​ഷീ​നി​സ്‌​റ്റ്‌,​ ​പ്രോ​ഗ്രാ​മി​ങ്‌​ ​ആ​ൻ​ഡ്‌​ ​സി​സ്‌​റ്റം​ ​അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ​ ​അ​സി.,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്‌,​ ​ല​ബോ​റ​ട്ട​റി​ ​അ​സി.,​ ​ഫി​റ്റ​ർ,​ ​ട​ർ​ണ​ർ,​ ​വെ​ൽ​ഡ​ർ​(​ഗ്യാ​സ്‌​ ​ആ​ൻ​ഡ്‌​ ​ഇ​ല​ക്ട്രി​ക്‌​),​ ​ഇ​ൻ​സ്‌​ട്രു​മെ​ന്റ്‌​ ​മെ​ക്കാ​നി​ക്‌,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്‌​ ​മെ​ക്കാ​നി​ക്‌,​ ​ഷീ​റ്റ്‌​ ​മെ​റ്റ​ൽ​ ​വ​ർ​ക്ക​ർ,​ ​വൈ​ൻ​ഡ​ർ​(​ആ​ർ​മേ​ച്ച​ർ​),​ ​മെ​ക്കാ​നി​ക്‌​ ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ​ന​ൻ​സ്‌,​ ​ടൂ​ൾ​ ​ആ​ൻ​ഡ്‌​ ​ഡൈ​ ​മേ​ക്ക​ർ,​ ​മെ​ക്കാ​നി​ക്‌​(​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​)​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ്‌​ ​ഇ​ല​ക്ട്രോ​ണി​ക്‌​ ​സി​സ്‌​റ്റം​ ​മെ​യി​ന്റ​ന​ൻ​സ്‌​ ​എ​ന്നീ​ ​ട്രേ​ഡു​ക​ളി​ലാ​ണ്‌​ ​ഒ​ഴി​വ്‌.​

യോ​ഗ്യ​ത​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ​ത്താം​ ​ക്ലാ​സ്സ്‌​ ​ജ​യി​ക്ക​ണം.​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​എ​ൻ​സി​വി​ടി​/​എ​സ്‌​സി​വി​ടി​/​എ​ൻ​സി​വി​ടി​ ​പ്രൊ​വി​ഷ​ണ​ൽ​ ​സ​ർ​ടി​ഫി​ക്ക​റ്റ്‌.​ ​

പ്രാ​യം​ 15​–24.​ 2020​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്‌.​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്‌​ ​തെ​ര​ഞ്ഞെ​ടു​പ്പ്‌.​ ​w​w​w.​r​r​c​c​r.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 22

 

ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിൽ നിരവധി ഒഴിവുകൾ

ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡ്‌​ ​ ഐ​ടി​ഐ​/​നോ​ൺ​ ​ഐ​.ടി.​ഐ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 6060​ ​ട്രേ​ഡ്‌​ ​അ​പ്ര​ന്റി​സ്‌​ ​ഒ​ഴി​വു​ണ്ട്‌.​ 3808​ ​ഐ​ടി​ഐ​ ​ഒ​ഴി​വും​ 2252​ ​നോ​ൺ​ ​ഐ​ടി​ഐ​ ​ഒ​ഴി​വു​മാ​ണു​ള്ള​ത്‌.​ ​ഒ​ഴി​വു​ക​ൾ​ :ഓ​ർ​ഡ​ൻ​സ് ​കേ​ബി​ൾ​ ​ഫാ​ക്ട​റി,​ ​ച​ണ്ഡീ​ഗ​ഢ് ​-​ 46,​​​ ​ഗ​ൺ​ ​ക്യാ​രേ​ജ് ​ഫാ​ക്ട​റി​ ​ജ​പ​ൽ​പൂ​ർ‍​ ​-​ 176,​​​ ​ഗ്രേ​ ​അ​യ​ൺ​ ​ഫൗ​ണ്ട​റി​ ​ജ​പ​ൽ​പൂ​ർ​ ​-​ 56
ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ഇ​റ്റ​ർ​സി​ ​-​ 46,​ ​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി​ ​ജ​പ​ൽ​പൂ​ർ​ ​-​ 84,​​​ ​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ക​ത്നി​ ​-​ 30,വെ​ഹി​ക്കി​ൾ​ ​ഫാ​ക്ട​റി​ ​ജ​പ​ൽ​പൂ​ർ​ ​-​ 98,​​​ ​ഹൈ​ ​എ​ക്സ്പ്ലോ​സീ​വ് ​ഫാ​ക്ട​റി,​താ​നെ​ ​-​ 91,​​​ ​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​നാ​ഗ്പൂ​ർ​ ​-​ 375,ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​അം​ബ​ർ​നാ​ഥ് ​-​ 110,​​​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ബ​ന്ധാ​ര​ ​-​ 256,​ ​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ഭു​സ​വാ​ൾ​ ​-​ 103,
ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ച​ന്ദ്ര​പൂ​ർ​ ​-​ 227,​​
​ ​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​പൂ​നൈ​ ​-​ 19,​​​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​വാ​ര​ങ്ക​ൺ​ ​-​ 163,
അ​മ്മ്യൂ​ണി​ഷ​ൻ​ ​ഫാ​ക്ട​റി,​ ​പൂ​നൈ​ ​-​ 424,​​​ഓ​ർ​ഡ​ൻ​സ് ​ഫാ​ക്ട​റി,​ ​ബോ​ല​ങ്കി​ർ​ ​-​ 63,​​​എ​ൻ​ജി​ൻ​ ​ഫാ​ക്ട​റി,​ ​ചെ​ന്നൈ​ ​-​ 128,
സ്മോ​ൾ​ ​ആം​സ് ​ഫാ​ക്ട​റി,​ ​കാ​ൺ​പൂ​ർ​ ​-​ 123,​​​ ​ഓ​പ്ടോ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഫാ​ക്ട​റി,​ ​ഡെ​റാ​ഡൂ​ൺ​ ​-​ 151.​

നോ​ൺ​ ​ഐ​ടി​ഐ​ ​വി​ഭാ​ഗം​
50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ​ത്താം​ ​ക്ലാ​സ്സ്‌​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​സ​യ​ൻ​സ്‌,​ ​ക​ണ​ക്ക്‌​ ​വി​ഷ​യ​ങ്ങ​ളി​ൽ​ 40​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക്‌​വേ​ണം.​ ​

ഐ​ടി​ഐ​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ൻ​സി​വി​ടി​/​എ​സ്‌​സി​വി​ടി​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്‌​ ​ട്രേ​ഡ്‌​ ​ടെ​സ്‌​റ്റ്‌​ ​ജ​യം​ .​ ​പ​ത്താം​ ​ക്ലാ​സ്സ്‌​ ​ജ​യം,​ ​ഐ​ടി​ഐ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ജ​യി​ക്ക​ണം.

​ ​പ്രാ​യം​ 15​–24.​ 2020​ ​ഫെ​ബ്രു​വ​രി​ ​ഒ​മ്പ​തി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്‌.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ്‌​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 9.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​w​w​w.​o​f​b.​g​o​v.​in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends