Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വുകൾ ... യു.​പി.​എ​സ്.​സി.​ ​ആണ് അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത് . 2020​ ​ജ​നു​വ​രി​ 31​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി

15 JANUARY 2020 05:00 PM IST
മലയാളി വാര്‍ത്ത

എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വുകൾ ... യു.​പി.​എ​സ്.​സി.​ ​ആണ് അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത് . 2020​ ​ജ​നു​വ​രി​ 31​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി.​

ആകെ 421​ ​ഒ​ഴി​വു​കളുണ്ട് ..ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​പ​രീ​ക്ഷ​ ​ന​ട​ക്കും.​ഇം​ഗ്ലീ​ഷി​ലും​ ​ഹി​ന്ദി​യി​ലു​മാ​യി​ 2​ ​മ​ണി​ക്കൂ​റാ​ണ് ​പ​രീ​ക്ഷ.​
​ഒ​ഴി​വു​ക​ൾ.
.​ ​ജ​ന​റ​ൽ വിഭാഗത്തിൽ ​ ​ 168 ഒഴിവുകൾ ,​​​.​ ​ഒ.​ബി.​സിവിഭാഗത്തിൽ 116ഒഴിവുകളും .​ ​എ​സ്.​സി​ ക്ക് 62, ​എ​സ്.​ടി​ ​-​ 33,​​ ​ ​ഇ.​ഡ​ബ്ലു.​എ​സ് ​-​ 42 എന്നിങ്ങനെയും ഒഴിവുകളുണ്ട്

അ​പേ​ക്ഷ​ക​രു​ടെ​ ​പ്രാ​യം​ 30​ൽ​ ​ക​വി​യ​രു​ത്.​

​അ​പേ​ക്ഷാ​ ​ഫീ​സ്.​
ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 25​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​അ​തേ​സ​മ​യം,​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.​

​ജ​ന​റ​ൽ​ ​ഇം​ഗ്ലീ​ഷ്,​ ​ഇ​ന്ത്യ​ൻ​ ​ഫ്രീ​ഡം​ ​സ്ട്ര​ഗി​ൾ,​ ​ക​റ​ന്റ് ​ഈ​വ​ന്റ്,​ ​ഡ​വ​ല​പ്മെ​ന്റ​ൽ,​ ​ഇ​ന്ത്യ​ൻ​ ​പോ​ളി​റ്റി​ ​ആ​ൻ​ഡ് ​എ​ക്ക​ണോ​മി,​ ​ജ​ന​റ​ൽ​ ​അ​ക്കൗ​ണ്ടി​ങ് ​പ്രി​ൻ​സി​പ്പി​ൾ​സ്,​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​റി​ലേ​ഷ​ൻ​ ​ആ​ൻ​ഡ് ​ലേ​ബ​ർ​ ​ലോ​സ്,​ ​ജ​ന​റ​ൽ​ ​സ​യ​ൻ​സ്,​ ​ജ​ന​റ​ൽ​ ​മെ​ന്റ​ൽ​ ​എ​ബി​ലി​റ്റി,​ ​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ്യൂ​ഡ്,​ ​സോ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​എന്നീ മേഖലകളിൽ നിന്നാണ് ​ ​ചോ​ദ്യ​ങ്ങ​ൾ ഉണ്ടാകുക .​ ​
ഏ​ഴാം​ ​ശ​മ്പ​ള​ ​ക​മ്മീ​ഷ​ൻ​ ​പ്ര​കാ​ര​മാ​ണ് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ശ​മ്പ​ളം​ ​ല​ഭി​ക്കു​ന്ന​ത്. ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ഇ​ന്ത്യ​യി​ലെ​വി​ടെ​യും​ ​ജോ​ലി​ ​ല​ഭി​ച്ചേ​ക്കാം.​ 2​ ​വ​ർ​ഷം​ ​പ്രൊ​ബേ​ഷ​ൻ​ ​സ​മ​യ​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends