എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട്സ് മാനേജര്‍, സ്പെയര്‍ പാര്‍ട്സ് മാനേജര്‍, മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നോക്കുന്നു.
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത: പ്ലസ്ടു,ഡിഗ്രി, ഡിപ്ലോമ ഐ.ടി.ഐ(മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍) എം.കോം, എം.ബി.എ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക O4832 734 737.
https://www.facebook.com/Malayalivartha