Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ​ൽ​ഹി​യി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളി​ലെ​ ​ഒ​ഴി​വി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം.. ​ ​ഡ​ൽ​ഹി​ ​സ​ബോ​ഡി​നേ​റ്റ് ​സ​ർ​വീ​സ് ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡ് ആണ് അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുള്ളത് ..​ ​ഡ​ൽ​ഹി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ ​ 3358​ ​ഒ​ഴി​വു​ക​ളാണ് ഉള്ളത്

16 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

ഡ​ൽ​ഹി​യി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളി​ലെ​ ​ഒ​ഴി​വി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം.. ​ ​ഡ​ൽ​ഹി​ ​സ​ബോ​ഡി​നേ​റ്റ് ​സ​ർ​വീ​സ് ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡ് ആണ് അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുള്ളത് ..​ ​ഡ​ൽ​ഹി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ 3358​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ഇപ്പോൾ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.​ ​

യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ജ​നു​വ​രി​ 24​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ 23​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​നി​ല​വി​ൽ​ ​സ​ർ​ക്കാ​ർ​സ്കൂ​ളു​ക​ളി​ൽ​ ​ക​രാ​റി​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വു​ണ്ട്.​ ​ഇതിനു പുറമെ ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ 197​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും​ ​ അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ്
ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 100​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​നും​ ​സ്ത്രീ​ക​ൾ​ക്കും​ ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.

ഒ​ഴി​വു​ക​ൾ​ :P​G​T​ ​സോ​ഷ്യോ​ള​ജി​ ​(​പു​രു​ഷ​ൻ​)​​​ ​-​ 9,​ P​G​T​ ​സോ​ഷ്യോ​ള​ജി​ ​(​സ്ത്രീ​)​​​–​ 7,​​

.​ ​P​G​T​ ​ഇ​ക്ക​ണോ​മി​ക്സ് ​(​പു​രു​ഷ​ൻ​)​​​ ​–​ 34,​
P​G​T​ ​ഇ​ക്ക​ണോ​മി​ക്സ് ​(​സ്ത്രീ​)​ ​-​ 52,​​​

​P​G​T​ ​ഹി​ന്ദി​ ​(​പു​രു​ഷ​ൻ​)​-​ 111,​ ​P​G​T​ ​ഹി​ന്ദി​ ​(​സ്ത്രീ​)​ ​-​ 91,​​​

​P​G​T​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​പു​രു​ഷ​ൻ​)​ ​-​ 14,​ ​P​G​T​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​സ്ത്രീ​)​ ​-​ 10,​​​ ​

P​G​T​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​(​പു​രു​ഷ​ൻ​)​ ​-​ 24,​​​ ​P​G​T​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​(​സ്ത്രീ​)​ ​-​ 41,

​P​G​T​ ​അ​ഗ്രി​ക്ക​ൾ​ച്ച​ർ​ ​(​പു​രു​ഷ​ൻ​)​ ​-​ 2,​​​ ​P​G​T​ ​ഗ്രാ​ഫി​ക്സ് ​(​പു​രു​ഷ​ൻ​)​-1

P​G​T​ ​സം​സ്കൃ​തം​(​പു​രു​ഷ​ൻ​)​ ​-​ 31,​​​

​P​G​T​ ​ഉ​റു​ദു​ ​(​പു​രു​ഷ​ൻ​)​-​ 2,​​​

​P​G​T​ ​ജോ​ഗ്ര​ഫി​ ​(​സ്ത്രീ​)​ ​-​ 10,​

​P​G​T​ ​ഹി​സ്റ്റ​റി​ ​(​സ്ത്രീ​)​ ​-​ 24

P​G​T​ ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​(​സ്ത്രീ​)​ ​-​ 9,

​​​ ​P​G​T​ ​ഹോം​ ​സ​യ​ൻ​സ് ​(​സ്ത്രീ​)​-​ 74,​​

82​/20,​ ​P​G​T​ ​എ​ൻ​ജി​നീ​യ​റി​ങ് ​ഡ്രോ​യി​ങ് ​(​പു​രു​ഷ​ൻ​)​ ​-​ 1,​​​ ​

P​G​T​ ​ഫൈ​ൻ​ ​ആ​ർ​ട്ട്സ് ​(​പു​രു​ഷ​ൻ​)​-​ 13,​

​P​G​T​ ​ഫൈ​ൻ​ ​ആ​ർ​ട്ട്സ് ​(​സ്ത്രീ​)​ ​-​ 9,​

​P​G​T​ ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​(​പു​രു​ഷ​ൻ​)​ ​–​ 8,​ ​

P​G​T​ ​മ്യൂ​സി​ക് ​(​സ്ത്രീ​)​ ​-​ 2,​ ​

ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​T​e​a​c​h​e​r​ ​-​ 692,​

​ഡൊ​മ​സ്റ്റി​ക് ​സ​യ​ൻ​സ് ​ടീ​ച്ച​ർ​ ​-​ 194,​

​മ്യൂ​സി​ക് ​ടീ​ച്ച​ർ​ ​-​ 123,​

​ഡ്രോ​യി​ങ് ​ടീ​ച്ച​ർ​ ​-231,

​ ​T​G​T​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​-​ 264,​ ​

ലൈ​ബ്രേ​റി​യ​ൻ​ ​-​ 197,​

​T​G​T​ ​സ്പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ടീ​ച്ച​ർ​ ​-​ 978. ​

വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​:​d​s​s​b.​d​e​l​h​i.​g​o​v.​in, dsssbonline.nic.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends