യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരം; പുരുഷന്മാർക്ക് അപേക്ഷിക്കാം
യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് നിയമനം. ബി.എസ്സി നഴ്സിനെ പുരുഷനെയാണ് നിയമിക്കുന്നത്.
ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് . 23ന് തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസില്‍ സ്കൈപ്പ് ഇന്റര്‍വ്യൂ ഉണ്ട്. തെരഞ്ഞെടുക്കുന്നപ്പെടുന്നവര് ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസായിരിക്കണം. ഹാഡ്/ഡി.ഒ.എച്ച് പരിശീലനം ഒഡെപെക്ക് നല്‍കുന്നതാണ്. താല്പര്യമുളളവര് www.odepc.kerala.gov.in ല്‍ 21നകം രജിസ്റ്റര്‍ ചെയ്യുക . കൂടുതൽ വിവരങ്ങൾക്ക് ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക . 0471-2329440/41/42/43.
https://www.facebook.com/Malayalivartha