Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം

21 JANUARY 2020 05:13 PM IST
മലയാളി വാര്‍ത്ത

ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം


E​P​F​O​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ

എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വി​ലേ​ക്ക് യു.​പി.​എ​സ്.​സി.​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. 2020​ ​ജ​നു​വ​രി​ 31​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി.​
ആകെ 421​ ​ഒ​ഴി​വു​കളാണ് ഉള്ളത്. ​1.​ ​ജ​ന​റ​ൽ​കാറ്റഗറിയിൽ ​ 168,​​​ ​ഒ.​ബി.​സി​ ​-​ 116,​​ .​ ​എ​സ്.​സി​ ​-​ 62,​​ .​ ​എ​സ്.​ടി​ ​-​ 33,​​ ഇ.​ഡ​ബ്ലു.​എ​സ് ​-​ 42 എന്നിങ്ങനെയാണ് ഒ​ഴി​വു​ക​ൾ. ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​പ​രീ​ക്ഷ​ ​ന​ട​ക്കും.​
അ​പേ​ക്ഷ​ക​രു​ടെ​ ​പ്രാ​യം​ 30​ൽ​ ​ക​വി​യ​രു​ത്.​ ​

അ​പേ​ക്ഷാ​ ​ഫീ​സ്.​
ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 25​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​അ​തേ​സ​മ​യം,​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.​ഇം​ഗ്ലീ​ഷി​ലും​ ​ഹി​ന്ദി​യി​ലു​മാ​യി​ 2​ ​മ​ണി​ക്കൂ​റാ​ണ് ​പ​രീ​ക്ഷ.​

​ജ​ന​റ​ൽ​ ​ഇം​ഗ്ലീ​ഷ്,​ ​ഇ​ന്ത്യ​ൻ​ ​ഫ്രീ​ഡം​ ​സ്ട്ര​ഗി​ൾ,​ ​ക​റ​ന്റ് ​ഈ​വ​ന്റ്,​ ​ഡ​വ​ല​പ്മെ​ന്റ​ൽ,​ ​ഇ​ന്ത്യ​ൻ​ ​പോ​ളി​റ്റി​ ​ആ​ൻ​ഡ് ​എ​ക്ക​ണോ​മി,​ ​ജ​ന​റ​ൽ​ ​അ​ക്കൗ​ണ്ടി​ങ് ​പ്രി​ൻ​സി​പ്പി​ൾ​സ്,​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​റി​ലേ​ഷ​ൻ​ ​ആ​ൻ​ഡ് ​ലേ​ബ​ർ​ ​ലോ​സ്,​ ​ജ​ന​റ​ൽ​ ​സ​യ​ൻ​സ്,​ ​ജ​ന​റ​ൽ​ ​മെ​ന്റ​ൽ​ ​എ​ബി​ലി​റ്റി,​ ​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ്യൂ​ഡ്,​ ​സോ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​വും​ ​ചോ​ദ്യ​ങ്ങ​ൾ.​ ​

ഏ​ഴാം​ ​ശ​മ്പ​ള​ ​ക​മ്മീ​ഷ​ൻ​ ​പ്ര​കാ​ര​മാ​ണ് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​ശ​മ്പ​ളം​ ​ല​ഭി​ക്കു​ന്ന​ത്. തെരഞ്ഞെടുക്കപ്പെടുന്നവർ ഇ​ന്ത്യ​യി​ലെ​വി​ടെ​യും​ ​ജോ​ലി​ ചെയ്യാൻ സന്നദ്ധരായിരിക്കണം .​ 2​ ​വ​ർ​ഷം​ ​പ്രൊ​ബേ​ഷ​ൻ​ ​സ​മ​യ​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും

2 ബൊട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ടീൽ ​ 28​ ​ഒ​ഴി​വുകൾ

ബോ​ട്ടാ​ണി​ക്ക​ൽ​ ​റി​സ​ർ​ച്ച്‌​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടി​ൽ​ ​കൗ​ൺ​സി​ൽ​ ​ഓ​ഫ്‌​ ​സ​യ​ന്റി​ഫി​ക്‌​ ​ആ​ൻ​ഡ്‌​ ​ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ​ ​റി​സ​ർ​ചി​ന്റെ​ ​ല​ക്‌​നൗ​ ​നാ​ഷ​ണ​ൽ​ ​ബോ​ട്ടാ​ണി​ക്ക​ൽ​ ​റി​സ​ർ​ച്ച്‌​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടി​ൽ​ 28​ ​ഒ​ഴി​വു​ണ്ട്‌.​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്‌​റ്റ​ന്റ്‌​ 9,​ ​ടെ​ക്‌​നീ​ഷ്യ​ൻ​ 18,​ ​സീ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 1​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​ഒ​ഴി​വ്‌.​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി.​ ​യോ​ഗ്യ​ത​ ​ത്രി​വ​ത്‌​സ​ര​ ​എ​ൻ​ജി​നി​യ​റി​ങ്‌​ ​ഡി​പ്ലോ​മ​/​ബി​എ​സ്‌​സി.​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​സ​യ​ൻ​സ്‌​ ​വി​ഷ​യം​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ത്താം​ ​ക്ലാ​സ്സ്‌​ ​ജ​യം,​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​ഐ​ടി​ഐ,​ ​നാ​ഷ​ണ​ൽ​ ​ട്രേ​ഡ്‌​ ​സ​ർ​ടി​ഫി​ക്ക​റ്റ്‌​/​സ്‌​റ്റേ​റ്റ്‌​ ​ട്രേ​ഡ്‌​ ​സ​ർ​ടി​ഫി​ക്ക​റ്റ്‌​/​ര​ണ്ട്‌​ ​വ​ർ​ഷ​ത്തെ​ ​അ​പ്ര​ന്റി​സ്‌​ഷി​പ്പ്‌​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്‌​ ​അ​പേ​ക്ഷി​ക്കാം.​ ​

വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​w​w​w.​n​b​r​i.​r​e​s.​i​n​ ​എ​ന്ന​ ​w​e​b​s​i​t​e​ ​ൽ​ ​ല​ഭി​ക്കും​ .​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ജ​നു​വ​രി​ 31


നാ​ഷ​ണ​ൽ​ ​ഡി​ഫ​ൻ​സ്‌​ ​അ​ക്കാ​ദ​മി​ ​ആ​ൻ​ഡ്‌​ ​നേ​വ​ൽ​ ​അ​ക്കാ​ദ​മി

നാ​ഷ​ണ​ൽ​ ​ഡി​ഫ​ൻ​സ്‌​ ​അ​ക്കാ​ദ​മി​ ​ആ​ൻ​ഡ്‌​ ​നേ​വ​ൽ​ ​അ​ക്കാ​ദ​മി 2020​ ​പ​രീ​ക്ഷ​ക്ക്‌​ ​യു​പി​എ​സ്‌​സി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​ര​സേ​ന​യി​ൽ​ 208,​ ​നാ​വി​ക​സേ​ന​യി​ൽ​ 42,​ ​വ്യേ​മ​സേ​ന​യി​ൽ​ 120​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​നി​ല​വി​ലെ​ ​ഒ​ഴി​വ്‌.​ 2020​ ​ഏ​പ്രി​ൽ​ 19​ന്‌​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്‌​ ​തെ​ര​ഞ്ഞെ​ടു​പ്പ്‌.​ ​ഓ​ൺ​ലൈ​നാ​യി​ ​ജ​നു​വ​രി​ 28​ന്‌​ ​വൈ​കി​ട്ട്‌​ ​ആ​റു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്‌​ ​പ​രീ​ക്ഷ.​ 2001​ ​ജൂ​ലാ​യ് ​ര​ണ്ടി​നും​ 2004​ ​ജൂ​ലാ​യ് ​ഒ​ന്നി​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​ന്മാ​രാ​ണ്‌​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്‌.​യോ​ഗ്യ​ത​ ​പ്ല​സ്‌​ടു.​ ​നാ​ഷ​ണ​ൽ​ ​ഡി​ഫ​ൻ​സ്‌​ ​അ​ക്കാ​ദ​മി,​ ​നാ​വി​ക​ ​അ​ക്കാ​ദ​മി​ ​പ​രീ​ക്ഷ​ക​ൾ​ക്ക്‌​ ​നി​ഷ്‌​ക​ർ​ഷി​ച്ച​ ​ശാ​രീ​രീ​ക​ ​യോ​ഗ്യ​ത​ ​വേ​ണം.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​:​w​w​w.​u​p​s​c.​g​o​v.​i​n.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (1 minute ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (7 minutes ago)

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി  (11 minutes ago)

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 minutes ago)

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍  (22 minutes ago)

എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി  (37 minutes ago)

സംഭവത്തില്‍ ബസിലെ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നു  (44 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; 42 പേർ അറസ്റ്റിൽ; കഞ്ചാവ് , കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു  (44 minutes ago)

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി  (50 minutes ago)

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (54 minutes ago)

ഐടി സ്ഥാപനമായ ഐകോഡിൽ ഡിസൈനറാകാം: വാക്ക് ഇൻ ഇൻറർവ്യൂ വെള്ളിയാഴ്ച ഗവ. സൈബർപാർക്കിൽ  (58 minutes ago)

ലോയൽറ്റി പ്രോഗ്രാമുകളിലൂടെ ബിസിനസ് വളർച്ചയുടെ പുതിയ പാത തുറന്ന് എംജംഗ്ഷൻ  (1 hour ago)

നയപ്രഖ്യാപനത്തിലെ നാടകീയത; ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയെന്ന് കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ലോക സാമ്പത്തിക ഫോറം: കേരളത്തിന്‍റെ നിക്ഷേപസാധ്യതകള്‍ ആഗോള വ്യവസായികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു  (1 hour ago)

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹർജി, രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശം...  (1 hour ago)

Malayali Vartha Recommends