Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

സ്റ്റേറ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റ് ​ത​സ്തി​ക​യി​ലേക്ക് ജനുവരി 26 നു മുൻപ് അപേക്ഷിക്കാം ... ​ 8224​ ​ഒ​ഴി​വു​ക​ൾ

23 JANUARY 2020 01:53 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റ് ​ത​സ്തി​ക​യി​ലേക്ക് ജനുവരി 26 നു മുൻപ് അപേക്ഷിക്കാം ... ​ 8224​ ​ഒ​ഴി​വു​ക​ൾ ആണ് ഉള്ളത് .​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​s​b​i.​c​o.​i​n​/​c​a​r​e​e​r​s​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി ആണ് ​ ​അ​പേ​ക്ഷി​ക്കേണ്ടത് .​ ​

അ​പേ​ക്ഷ അയക്കാനുള്ള അവസാന ദിവസം ​ ​ജ​നു​വ​രി​ 26​ ​ആണ് .​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​നി​യ​മ​നം.​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ ​രേ​ഖ​ക​ളു​ടെ​ ​വെ​രി​ഫി​ക്കേ​ഷ​നും​ ​ഇ​ന്റ​ർ​വ്യൂ​വി​നും​ ​വി​ധേ​യ​രാ​ക​ണം.​ ​തു​ട​ർ​ന്നാ​ണ് ​അ​ന്തി​മ​ ​യോ​ഗ്യ​താ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക.​ ​അം​ഗ​വൈ​ക​ല്യം​ ​സം​ഭ​വി​ച്ച​വ​ർ​ക്കു​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​ൽ​ ​നാ​ല് ​ശ​ത​മാ​നം​ ​സം​വ​ര​ണ​മു​ണ്ട്.
വി​ദ്യാ​ഭ്യാ​സ യോഗ്യത: ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം
ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം നേ​ടി​യി​രി​ക്ക​ണം​ ​അ​ല്ലെ​ങ്കി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത.​ ​നി​ല​വി​ൽ​ ​എ​സ്ബി​ഐ​യി​ൽ​ ​ക്ല​റി​ക്ക​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​ഓ​ഫീ​സ​ർ​ ​കേ​ഡ​റി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.
പ്രാ​യ​പ​രി​ധി​
പ​ര​മാ​വ​ധി​ 28​ ​വ​യ​സ്.​ ​കു​റ​ഞ്ഞ​ത് 20​ ​വ​യ​സ്.​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌​ ​പ്രാ​യ​ത്തി​ൽ​ ​ഇ​ള​വ് ​ന​ൽ​കും.
തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രിയ
ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​യു​ള്ള​ ​പ്രി​ലി​മി​ന​റി,​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​പേ​ക്ഷ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യ​ ​ഭാ​ഷ​യു​ടെ​ ​പ​രി​ശോ​ധ​ന​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​വ​ർ​ക്കു​ ​മാ​ത്ര​മേ​ ​ഭാ​ഷാ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യു​ള്ളൂ.
പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷാ​ ​സ്​​കീം
മൂ​ന്നു​ ​ഭാ​ഗ​ങ്ങ​ളു​ള്ള​ 100​ ​മാ​ർ​ക്കി​ന്റെ​ ​ഒ​ബ്ജ​ക്ടീ​വ് ​ടൈ​പ്പ് ​പ​രീ​ക്ഷ​യാ​യി​രി​ക്കും​ ​ഇ​ത്. ഒ​രു​ ​മ​ണി​ക്കൂ​റാ​ണു​ ​പ​രീ​ക്ഷാ​ ​സ​മ​യം. ഇം​ഗ്ലീ​ഷ് ​ഭാ​ഷ​ ​(30​ ​ചോ​ദ്യം​)​:​ 30​ ​മാ​ർ​ക്ക്. സം​ഖ്യാ​ ​ക​ഴി​വ് ​(35​ ​ചോ​ദ്യം​)​:​ 35​ ​മാ​ർ​ക്ക്. യു​ക്തി​സ​ഹ​മാ​യ​ ​ക​ഴി​വ് ​(35​ ​ചോ​ദ്യം​)​:​ 35​ ​മാ​ർ​ക്ക്‌
പ്ര​ധാ​ന​ ​പ​രീ​ക്ഷ
പ​രീ​ക്ഷാ​ ​സ​മ​യം​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ 40​ ​മി​നി​റ്റ്. ​പൊ​തു​/​സാ​മ്പ​ത്തി​ക​ ​അ​വ​ബോ​ധം​ ​(50​ ​ചോ​ദ്യം​)​:​ 50​ ​മാ​ർ​ക്ക്. ജ​ന​റ​ൽ​ ​ഇം​ഗ്ലീ​ഷ് ​(40​ ​ചോ​ദ്യം​)​:​ 40​ ​മാ​ർ​ക്ക്. ​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​(50​ ​ചോ​ദ്യം​)​:​ 50​ ​മാ​ർ​ക്ക്. ​യു​ക്തി​സ​ഹ​മാ​യ​ ​ക​ഴി​വും​ ​ക​മ്പ്യൂ​ട്ട് ​അ​ഭി​രു​ചി​യും​ ​(50​ ​ചോ​ദ്യം​)​:​ 60​ ​മാ​ർ​ക്ക്. ഒ​ബ്ജ​ക്ടീ​വ് ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഓ​രോ​ ​തെ​റ്റാ​യ​ ​ഉ​ത്ത​ര​ത്തി​നും​ 1​/4​ ​നെ​ഗ​റ്റീ​വ് ​മാ​ർ​ക്ക് ​ഉ​ണ്ടാ​കും.
ശ​മ്പ​ളം
ആ​രം​ഭ​ ​വേ​ത​നം​ ​പ്ര​തി​മാ​സം​ 25,000​ ​രൂ​പ​യാ​യി​രി​ക്കും.​ ​ഡി​എ,​ ​നി​ല​വി​ലെ​ ​നി​ര​ക്കി​ലു​ള്ള​ ​മ​റ്റ് ​അ​ല​വ​ൻ​സു​ക​ൾ,​ ​പു​തു​താ​യി​ ​റി​ക്രൂ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​ ​ബി​രു​ദ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റു​ക​ൾ​ക്കു​ള്ള​ ​ര​ണ്ട് ​അ​ധി​ക​ ​ഇ​ൻ​ക്രി​മെ​ന്റു​ക​ൾ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണി​ത്.
അ​പേ​ക്ഷ​ക​ ​ജ​നു​വ​രി​ 26​-​നു​ള്ളി​ൽ​ ​s​b​i.​c​o.​i​n​/​ ​c​a​r​e​e​r​s​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (14 minutes ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (26 minutes ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (46 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (1 hour ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (1 hour ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (1 hour ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (2 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (2 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (2 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (2 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (3 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (3 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (3 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (3 hours ago)

Malayali Vartha Recommends