Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ-കൊമേഴ്‌സ് ഭീമൻ എന്നറിയപ്പെടുന്ന ആമസോണ്‍ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കുന്നത് ഒരു മില്യണ്‍ തൊഴിലുകള്‍ ..ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്ടന്റ് ക്രിയേഷന്‍, റീറ്റെയ്ല്‍, സ്‌കില്‍ ഡെവലപ്‌മെന്റ് മേഖലകളിലായിരിക്കും പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്

24 JANUARY 2020 05:23 PM IST
മലയാളി വാര്‍ത്ത

ഇ-കൊമേഴ്‌സ് ഭീമൻ എന്നറിയപ്പെടുന്ന ആമസോണ്‍ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കുന്നത്  ഒരു മില്യണ്‍ തൊഴിലുകള്‍ .. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്ടന്റ് ക്രിയേഷന്‍, റീറ്റെയ്ല്‍, സ്‌കില്‍ ഡെവലപ്‌മെന്റ് മേഖലകളിലായിരിക്കും പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആമസോൺ തുറന്നിട്ട് 25 വര്‍ഷം പിന്നിട്ടു കഴിഞ്ഞു . 1994 ജൂലൈ 5 നാണ് കമ്പനിക്കു തുടക്കമിട്ടത്. അന്നാണ് ജെഫ് ബെയ്‌സോസ് എന്ന വ്യക്തി ആമസോണ്‍ എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ബെയ്‌സോസും അദ്ദേഹത്തിന്റെ കമ്പനിയും സാധനങ്ങള്‍ വാങ്ങുന്ന രീതിക്ക് ഒരു പൊളിച്ചെഴുത്തു നടത്തി. ഇന്ത്യക്കാരെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിച്ച ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായിരുന്ന ബിന്നി,സച്ചിന്‍ ബന്‍സാലുമാര്‍ ആമസോണില്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ്.. ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ഇപ്പോൾ ആമസോൺ.കോം
ഇപ്പോൾ തന്നെ ഇന്ത്യയില്‍ ഏഴ് ലക്ഷം പേര്‍ ആമസോണ്‍ കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്...2025ഓടെ ജീവനക്കാരുടെ എണ്ണം 1.7 മില്യണ്‍ ആക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. 2014 മുതല്‍ ആമസോണ്‍ ജീവനക്കാരുടെ എണ്ണത്തില്‍ നാല് മടങ്ങ് വർധനയുണ്ട്

ഇന്ത്യയിലെത്തിയ ആമസോണ്‍ മേധാവി ജെഫ് ബെസോസ് രാജ്യത്തെ ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാനസൗകര്യം, ടെക്‌നോളജി, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലും കമ്പനി നിക്ഷേപം നടത്തും.

”മോസ്റ്റ് അട്രാക്റ്റീവ് എംപ്ലോയര്‍ ബ്രാന്‍ഡ്” ആയി ആമസോണ്‍ ഇന്ത്യയെ റാന്‍ഡ്‌സ്റ്റഡ് തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ കമ്പനിയായി ലിങ്ക്ഡിനെയും തെരഞ്ഞെടുത്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends