Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ടീം മലയാളിവാര്‍ത്തയിലേക്ക് ടീം ഹെഡ്, ജേർണലിസ്റ്റുകൾ, റിപ്പോർട്ടർമാർ, വീഡിയോ അവതാരകർ, ന്യൂസ് റീഡേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.. വെട്ടിച്ചുരുക്കലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ, വാര്‍ത്തകൾ വളച്ചൊടിക്കാതെ നേരിനൊപ്പം നിലയുറപ്പിച്ച മലയാളിവാര്‍ത്ത എഡിറ്റോറിയല്‍ ടീം വികസിപ്പിക്കുകയാണ്....അതിൽ നിങ്ങൾക്കും ഞങ്ങളോടൊപ്പം ചേരാം

25 JANUARY 2020 11:56 AM IST
മലയാളി വാര്‍ത്ത

ടീം മലയാളിവാര്‍ത്തയിലേക്ക് ടീം ഹെഡ്, ജേർണലിസ്റ്റുകൾ, റിപ്പോർട്ടർമാർ, വീഡിയോ അവതാരകർ, ന്യൂസ് റീഡേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. മലയാളിവാർത്തയുടെ തിരുവനന്തപുരം ഓഫീസിലേക്കും, ഉടൻ പ്രവർത്തനം ആരംഭിക്കുന്ന കൊച്ചി, കോട്ടയം യൂണിറ്റുകളിലേക്കുമാണ് നിയമനം. ആകർഷകമായ ശമ്പളം . മറ്റു മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തന  പരിചയമുള്ളവർക്ക് അവിടെ ലഭിച്ചതിനേക്കാൾ മികച്ച പ്രതിഫലം ലഭിക്കുന്നതാണ്.

മലയാളിവാർത്തയിലേക്കും,അനുബന്ധ സ്ഥാപനങ്ങളിലേക്കുമാണ് നിയമനം.

പാര്‍ട്ട് ടൈം/ ഫുൾ ടൈം ഹോം ബേസ്‌ഡ് കണ്ടെന്റ് എഴുത്തുകാരെയും ആവശ്യമുണ്ട്. ആകർഷകമായ പ്രതിഫലം നൽകുന്നതാണ് .

ഓണ്‍ലൈന്‍ മാധ്യമരംഗത്ത്, മലയാളിയുടെ വാര്‍ത്താസ്പന്ദനങ്ങളില്‍ ആറു വര്‍ഷക്കാലമായി മലയാളിവാര്‍ത്ത എന്നും ഒപ്പമുണ്ടായിരുന്നു. വെട്ടിച്ചുരുക്കലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ, വാര്‍ത്തകൾ വളച്ചൊടിക്കാതെ നേരിനൊപ്പം നിലയുറപ്പിച്ച മലയാളിവാര്‍ത്ത എഡിറ്റോറിയല്‍ ടീം വികസിപ്പിക്കുകയാണ്. അതിൽ നിങ്ങൾക്കും ഞങ്ങളോടൊപ്പം ചേരാം.

നേരിട്ടപേക്ഷിക്കേണ്ട വിലാസം

Malayalivartha,
TC 9/888-1,
Grace Compound,
Sasthamangalam PO,
Trivandrum. 10

Mobile:    93878 32604
Email:   careers@malayalivartha.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (2 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (2 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (2 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (3 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (3 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (3 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (4 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (4 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (4 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (4 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (5 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (5 hours ago)

പവന് 5240 രൂപയുടെ കുറവ്  (5 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (5 hours ago)

Malayali Vartha Recommends