Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയിലെ ഫിഷറി സര്‍വ്വേ ഓഫ് ഇന്ത്യയിൽ സെൻട്രൽ എംപ്ലോയ്മെൻ്റ് മുഖേന ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം

25 JANUARY 2020 01:29 PM IST
മലയാളി വാര്‍ത്ത


കൊച്ചിയിലെ ഫിഷറി സര്‍വ്വേ ഓഫ് ഇന്ത്യയിൽ സെൻട്രൽ എംപ്ലോയ്മെൻ്റ് മുഖേന ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ഓഫ് ലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.

യോഗ്യത

പത്താംക്ലാസ് വിജയത്തിന് ശേഷം റേഡിയോ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങിൽ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവ‍ൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ അതേ വിഷയത്തിൽ ട്രേഡ് സര്‍ട്ടിഫിക്കറ്റും അഞ്ചു വര്‍ഷത്തെ പ്രവ‍ത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം

പ്രായപരിധി

അപേക്ഷകരുടെ പ്രായം 30ൽ കവിയരുത്. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം

ഉദ്യോഗാർഥികൾക്ക് 29,200 മുതൽ 92,300 രൂപ വരെ മാസ ശമ്പളമായി ലഭിക്കും.

ഒഴിവ്

ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

തപാല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.. https://drive.google.com/file/d/1j2tpV3Hz1FD6VfwRX4OBlEJ2rt9dUz5G/view എന്ന ലിങ്കിൽ ഉള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാലിൽ അയക്കണം .. യോഗ്യത, പ്രവൃത്തി പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനോടൊപ്പമാണ് ഉദ്യോഗാർഥികൾ അപേക്ഷാ ഫോം തപാൽ വഴി അയക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 3 ആണ് .

അപേക്ഷ അയക്കേണ്ട വിലാസം

zonal director
fishery survey of india
marine engineering division
foreshore road
kochi
682016
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends