Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ഓഫീസ് അറ്റൻഡൻ്റ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാ‍ര്‍ഡ് നാഷണൽ ബാങ്ക് ഫോര്‍ അഗ്രിക്കൾച്ചര്‍ ആൻഡ് റൂറൽ ഡവലപ്മെൻ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 4 വരെ അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും

26 JANUARY 2020 04:42 PM IST
മലയാളി വാര്‍ത്ത

ഓഫീസ് അറ്റൻഡൻ്റ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാ‍ര്‍ഡ് നാഷണൽ ബാങ്ക് ഫോര്‍ അഗ്രിക്കൾച്ചര്‍ ആൻഡ് റൂറൽ ഡവലപ്മെൻ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 4 വരെ അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും

യോഗ്യത

പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ബിരുദവും ഉന്നത യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാൻ കഴിയില്ല.

പ്രായപരിധി

18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികൾ 2-12-1989നും 1-12-2001നും ഇടയിൽ ജനിച്ചവരായിരിക്കണം. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി വിഭാഗത്തിന് അ‍ഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷി വിഭാഗത്തിന് 10ഉം,13ഉം 15ഉം പ്രായപരിധി ഇളവുണ്ട്.

തിരഞ്ഞെടുപ്പ്

ഓൺലൈൻ പരീക്ഷയുടേയും ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിൻ്റേയും അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഓൺലൈൻ പരീക്ഷയിൽ നെഗറ്റീവ് മാര്‍ക്കിങ് ഉണ്ട്. എസ്.സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ഒ.ബി.സി അല്ലെങ്കിൽ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പരീക്ഷക്ക് മുൻപ് ട്രയിനിങ് നൽകും.

വിവിധ വിഭാഗങ്ങളിൽ ഒഴിവുകളുമായി SBI; ഫെബ്രുവരി 12 വരെ അപേക്ഷിക്കാം

സിലബസ് - പ്രിലിമിനറി പരീക്ഷ

1. റീസണിങ് - 30
2. ഇംഗ്ലീഷ് - 3-
3. ജനറൽ അവയര്‍നെസ് - 30
4. ന്യൂമറിക്കൽ എബിലിറ്റി - 30

സിലബസ് - മെയിൻ പരീക്ഷ

1. റീസണിങ് - 35
2. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് - 35
3. ജനറൽ അവയര്‍നെസ്സ് - 50
4. ഇംഗ്ലീഷ് - 35

സംസ്ഥാനങ്ങളും ഒഴിവും

1. ആന്ധ്രപ്രദേശ് - 01
2. അരുണാചൽ പ്രദേശ് - 01
3. ചത്തീസ്ഗഢ് - 03
4. ഗോവ - 01
5. ഗുജറാത്ത് - 03
6. ഹരിയാന - 05
7. ഹിമാചൽ പ്രദേശ് - 01
8. ജമ്മുകാശ്മീര്‍ - 01
9. കര്‍ണാടക - 05
10. കേരള - 03
11. മഹാരാഷ്ട്ര - 23
12. മേഘാലയ - 01
13. മിസോറാം - 01
14 നാഗാലാൻഡ് - 02
15. ന്യൂഡൽഹി - 03
16. ഒഡീഷ - 02
17. രാജസ്ഥാൻ - 04
18. തെലങ്കാന - 02
19. ഉത്തര്‍പ്രദേശ് - 08
20. ഉത്തരാഖണ്ഡ് - 02
21. ത്രിപുര - 01

വിവിധ സംസ്ഥാനങ്ങളിലായി 73 അറ്റൻഡൻ്റ് ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മൂന്ന് ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. അതേസമയം, മുംബൈയിലെ ഹെഡ് ഓഫീസിൽ 23 ഒഴിവുകളുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (36 minutes ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (50 minutes ago)

ഗോദയിൽ കാനം ഒറ്റക്കായി.  (55 minutes ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (1 hour ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (3 hours ago)

Malayali Vartha Recommends