Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

കോട്ടയം റബർ ബോർഡിൽ ഒഴിവുകൾ

26 JANUARY 2020 04:59 PM IST
മലയാളി വാര്‍ത്ത

കോട്ടയം റബര്‍ ബോര്‍ഡിൽ അനലിറ്റിക്കൽ ട്രയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഫെബ്രുവരി 14 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

ഇവ ശ്രദ്ധിക്കാം

ഓര്‍ഗനൈസേഷൻ - റബര്‍ ബോര്‍ഡ് ഓര്‍ഗനൈസേഷനിൽ അനലിറ്റിക്കൽ ട്രയിനി തസ്തികയിലേക്ക്
24 ഒഴിവുകൾ ആണ് ഉള്ളത് . നിയമനം കേരളത്തിൽ ആയിരിക്കും . ഫെബ്രുവരി 5 മുതൽ 14 വരെ വാക്ക് ഇൻ ഇൻ്റര്‍വ്യു നടത്തിയാണ് ഉദ്യോഗാർത്ഥികളെനിയമിക്കുന്നത്


യോഗ്യത

1. ബയോടെക്നോളജി - എം.എസ്.സി ബയോടെക്നോളജി അല്ലെങ്കിൽ ബിടെക് ബയോടെക്നോളജി. ടിഷ്യു കൾക്കച്ചര്‍ അല്ലെങ്കിൽ മോളിക്യുലര്‍ ടെക്നിക്കിലിൽ പ്രവൃത്തി പരിചയവും.

2. ജീനോം ലാബ് - എം.എസ്.സി ബയോടെക്നോളജി അല്ലെങ്കിൽ ബിടെക് ബയോടെക്നോളജി. മോളിക്യുലര്‍ ടെക്നിക്കിലിൽ പ്രവൃത്തി പരിചയവും.

3. റബര്‍ ടെക്നോളജി - പോളിമര്‍ ടെക്നോളജിയിൽ ഡിപ്ലോമ.

4. ടെക്നിക്കൽ കൺസൾട്ടൻസി - എം.എസ്.സി കെമിസ്ട്രി, പോളിമര്‍ ടെക്നോളജിയിൽ ഡിപ്ലോമ.

4. ബോട്ടണി - എം.എസ്.സി ബോട്ടണിയും ബന്ധപ്പെട്ട മേഖലയിൽ പ്രവ‍ത്തി പരിചയവും

5. പ്ലാൻ്റ് പാത്തോളജി - ബി.എസ്.സി അഗ്രിക്കൾച്ചറും ബന്ധപ്പെട്ട വിഷയത്തിൽ പ്രവ‍ത്തി പരിചയവും

6. ക്രോപ് ഫിസിയോളജി - എ.എസ്.സി ബോട്ടണി അല്ലെങ്കിൽ ബയോകെമിസ്ട്രി

7. ഇക്കണോമിക്സ് - എം.എ ഇക്കണോമിക്സ്, ബി.എസ്.സി അഗ്രിക്കൾച്ചര്‍ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പ്രവ‍ത്തി പരിചയം

8. ലൈബ്രറി - ലൈബ്രറി ആൻഡ് ഇൻഫര്‍മേഷൻ സയൻസിൽ ബിരുദം.

ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ അവസരം; 92,300 രൂപ വരെ ശമ്പളം

പ്രായപരിധി

അപേക്ഷകരുടെ പ്രായം 30ൽ കവിയരുത്.

ശമ്പളം

10000 മുതൽ 12,000 രൂപ വരെയാണ് മാസ ശമ്പളം.

ഒഴിവുകൾ

1. ബയോടെക്നോളജി - 2
2. ലൈബ്രറി - 1
3. ജീനോം ലാബ് - 1
4. ഇക്കണോമിക്സ് - 4
5. ബോട്ടണി - 2
6. ക്രോപ് ഫിസിയോളജി - 1
7. റബര്‍ ടെക്നോളജി - 2
8. പ്ലാൻ്റ് പാത്തോളജി - 2
9. ടെക്നിക്കൽ കൺസൾട്ടൻസി - 3
10. അഗ്രോണമി - 3
11. ബോട്ടണി - 3

റബർ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ റബർ ബോർഡ് (The Rubber Board, India). റബർ ബോർഡിൽ നിന്നും ലഭിക്കുന്ന ധനസഹായ പദ്ധതികളിൽ അധികവും റബർ ഉത്പാദക സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, റബർ ബോർഡിൻ്റെ കമ്പനികൾ എന്നിവ മുഖേനയാണ്‌ നടപ്പാക്കുന്നത്. പുതുകൃഷി, ആവർത്തന കൃഷി എന്നീ കാര്യങ്ങൾക്കുവേണ്ടി നൽകുന്ന സബ്സിഡി, തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (15 minutes ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (22 minutes ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (4 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (4 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (4 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (4 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (4 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (5 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (5 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

Malayali Vartha Recommends