Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ് മെൻ്റ് ഫണ്ട് ബോര്‍ഡിലെ ടെക്നിക്കൽ റിസോഴ്സ് സെൻ്ററിൽ വിവിധ തസ്തികകളിലായി ധാരാളം അവസരം. ഒഴിവുകളുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അപേക്ഷകൾ സമര്‍പ്പിക്കുന്നതിന് ഫെബ്രുവരി 5 വരെ സമയമുണ്ട്

28 JANUARY 2020 03:25 PM IST
മലയാളി വാര്‍ത്ത


കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ് മെൻ്റ് ഫണ്ട് ബോര്‍ഡിലെ ടെക്നിക്കൽ റിസോഴ്സ് സെൻ്ററിൽ വിവിധ തസ്തികകളിലായി ധാരാളം അവസരം. ഒഴിവുകളുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അപേക്ഷകൾ സമര്‍പ്പിക്കുന്നതിന് ഫെബ്രുവരി 5 വരെ സമയമുണ്ട്

ഡിസൈൻ അപ്ഗ്രഡേഷൻ സെൽ,പ്രോജക്ട് മാനേജ്മെൻ്റ് സെൽ,വെര്‍ച്വൽ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ,ഇൻഫ്രാസ്ട്രക്ചര്‍ ഇൻഫര്‍മേഷൻ സെൽ, പ്രോജക്ട് സപ്പോര്‍ട്ട് സെൽ, സസ്റ്റെയ്നബിലിറ്റി സപ്പോര്‍ട്ട് സെൽ,ക്വാളിറ്റി ഓഡിറ്റ് സെൽ എന്നിങ്ങനെ ഏഴ് വിഭാഗത്തിലായാണ് ഒഴിവുകളുള്ളത് . കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും പ്രവൃത്തി പരിചയം വേണം. ഒഴിവുകൾ ഇങ്ങനെ

1. ഡിസൈൻ അപ്ഗ്രഡേഷൻ സെൽ

സിവിൽ എൻജിനീയറിങിൽ ബിടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. സൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സേപേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും ഡ്രാഫ്റ്റ്മാന് 5 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

2. പ്രോജക്ട് മാനേജ്മെൻ്റ് സെൽ

സിവിൽ എൻജിനീയറിങിൽ ബിടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

3. വെര്‍ച്വൽ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ

സിവിൽ എൻജിനീയറിങിൽ ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

4. ഇൻഫ്രാസ്ട്രക്ചര്‍ ഇൻഫര്‍മേഷൻ സെൽ

സിവിൽ എൻജിനീയറിങിൽ ബിടെക് ബിരുദവും ജിയോ ഇൻഫോര്‍മാറ്റിക്സിൽ ബിരുദാനന്തര ബിരുദവുമാണ് അടിസ്ഥാന യോഗ്യത. കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും ഡ്രാഫ്റ്റ്മാന് 5 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
കേരളത്തിൻ്റെ സ്വന്തം സിവിൽ സര്‍വീസ് പരീക്ഷക്ക് ഒരുങ്ങുകയാണോ...?

5. പ്രോജക്ട് സപ്പോര്‍ട്ട് സെൽ

സിവിൽ എൻജിനീയറിങിൽ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും ഡ്രാഫ്റ്റ്മാന് 2 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

6. സസ്റ്റെയ്നബിലിറ്റി സപ്പോര്‍ട്ട് സെൽ

എനര്‍ര്‍ജി മാനേജ്മെൻ്റ് അല്ലെങ്കിൽ എൻവയറോൺമെൻ്റൽ എൻജിനീയറിങ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ സോഷ്യൽ നെറ്റ്വര്‍ക്ക് ന്നിവയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും പ്രവൃത്തി പരിചയം വേണം.

7. ക്വാളിറ്റി ഓഡിറ്റ് സെൽ

സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. പ്രോജക്ട് അസോസിയേറ്റിന് ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക്കും എംബിഎയും വേണം. കൺസൾട്ടൻ്റിന് 10 വര്‍ഷവും ടെക്നിക്കൽ എക്സ്പേര്‍ട്ടിന് 3 വര്‍ഷവും ടെക്നിക്കൽ അസിസ്റ്റൻ്റിന് 2 വര്‍ഷവും പ്രോജക്ട് അസോസിയേറ്റിന് 2 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഓരോ വിഭാഗത്തിനും
1. കൺസൾട്ടൻ്റ് - 55
2. ടെക്നിക്കൽ എക്സ്പേര്‍ട്ട് - 50
3. ടെക്നിക്കൽ അസിസ്റ്റൻ്റ് - 35
4. പ്രോജക്ട് അസോസിയേറ്റ് - 30
5. ഡ്രാഫ്റ്റ്സ്മാൻ - 40 എന്നിങ്ങനെ അപേക്ഷിക്കുന്നതിന് പ്രത്യേകം പ്രായ പരിധി ഉണ്ട്.

KIIFB ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends