പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് വിവിധ തസ്തികകളിലെ ഒഴിവുകൾ . അപേക്ഷകൾ അയക്കാകുന്നതാണ് . ആകെ 134 ഒഴിവുകളുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷനില്‍ ഡയറക്ടറേറ്റ് ക്വാളിറ്റി അഷ്വറന്‍സില്‍ 64 ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13. ഓണ്‍ലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.upsconline.nic.in വെബ്സൈറ്റ് കാണുക.
മെഡിക്കല്‍ ഓഫീസര്‍/റിസര്‍ച്ച് ഓഫീസര്‍ (ആയുര്‍വേദ)-37, മെഡിക്കല്‍ ഓഫീസര്‍/റിസര്‍ച്ച് ഓഫീസര്‍ (യുനാനി)-7, ആന്ത്രപ്പോളജിസ്റ്റ് (കള്‍ചറല്‍ ആന്ത്രപ്പോളജി ഡിവിഷന്)-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (തമിഴ്)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) അര്‍മമെന്റ് (അമ്മ്യുണിഷന്‍)-11, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (ഇലക്ട്രോണിക്സ്)-39, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) അര്‍മമെന്റ് (വെപ്പണ്‍സ്)-14, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-2, സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്)-6, സയന്റിസ്റ്റ് ബി (കെമിസ്ട്രി)-2, സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (ന്യൂറോ-സര്‍ജറി)-4, സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (യൂറോളജി)-4, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (ഗാസ്ട്രോഎന്‍ട്രോളജി)-1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (പ്ലാസ്റ്റിക്ക് സര്‍ജറി ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി)-3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
https://www.facebook.com/Malayalivartha