എസ്.ബി.ഐയിൽ അവസരങ്ങൾ, ഫെബ്രുവരി 12 നു മുൻപ് അപേക്ഷിക്കുക
എസ്.ബി.ഐയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . സ്പെഷ്യലിസ്റ്റ് കേഡർ ,ഓഫീസർ ആൻഡ് ആർമറർസ് ഇൻ ക്ലറിക്കൽ കേഡർ എന്നീ തസ്തികകളിലാണ് അവസരം.
ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്.
ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി ആൻഡ് എയർഫോഴ്സ്)-2,
സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ-2,
എച്ച്ആർ സ്പെഷ്യലിസ്റ്റ്-1,
മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10,
ഡെപ്യൂട്ടി മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10,
ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ)-5,
സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (സ്റ്റാറ്റിസ്റ്റിക്സ്)-1,
ഡെപ്യൂട്ടി മാനേജർ (ലോ)-45,
ആർമറർസ്-29 എന്നിങ്ങനെയാണ് ഒഴിവുകൾ.
താൽപ്പര്യമുള്ളവർ 750 രൂപ അപേക്ഷാ ഫീസടച്ചു ഫെബ്രുവരി12 നു മുൻപ് അപേക്ഷിക്കണം . എസ് , എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഫെബ്രുവരി 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
വിശദവിവരങ്ങൾ www.bank.sbi വെബ്സൈറ്റിൽ
https://www.facebook.com/Malayalivartha