കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്മെൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്മെൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(മെക്കാനിക്കൽ) 3 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) 2ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) 2 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻഫർമേഷൻ ടെക്നോളജി) 1ഒഴിവ്
ജൂനിയർ കൊമേഴ്സ്യൽ അസി. 2ഒഴിവുകൾ
വെൽഡർ കം ഫിറ്റർ (വെൽഡർ) 3ഒഴിവുകൾ
വെൽഡർ കം ഫിറ്റർ (പ്ലംബർ) 2ഒഴിവുകൾ
ഫിറ്റർ (ഇലക്ട്രിക്കൽ) 1ഒഴിവ്
ഫിറ്റർ (ഇലക്ട്രോണിക്സ്) 2ഒഴിവുകൾ
ഷിപ്റൈറ്റ് വുഡ് 1 ഒഴിവ് എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ . സ്ഥിര നിയമനമാണ്.
www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാം ..
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
https://www.facebook.com/Malayalivartha