Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐഐടി) യുടെ നോൺ ടീച്ചിങ് പോസ്റ്റിലേക്ക് താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17

29 JANUARY 2020 05:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐഐടി) യുടെ നോൺ ടീച്ചിങ് പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ... . താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.

ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിനും സ്ത്രീകൾക്കും അപേക്ഷാ ഫീസില്ല.

ഒഴിവുകൾ ഇനി പറയും വിധം

1. രജിസ്ട്രാര്‍ - 1 ഒഴിവ്
2. ചീഫ് ലൈബ്രറി ഓഫീസര്‍ - 50 ഒഴിവുകൾ
3. ഡെപ്യൂട്ടി രജിസ്ട്രാര്‍ - 1 ഒഴിവ്
4. ടെക്നിക്കൽ ഓഫീസര്‍ - 1 ഒഴിവ്
5. അസിസ്റ്റൻ്റ് ലൈബ്രേറിയൻ - 1 ഒഴിവ്
6. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ - 2 ഒഴിവുകൾ
7. അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയര്‍ - 1 ഒഴിവ്
8. സ്പോര്‍ട്സ് ഓഫീസര്‍ - 5 ഒഴിവുകൾ
9. മെഡിക്കൽ ഓഫീസര്‍ - 1 ഒഴിവ്
10. ലേഡി മെഡിക്കൽ ഓഫീസര്‍ - 1ഒഴിവ്
11. ടെക്നിക്കൽ ഓഫീസര്‍ - 2ഒഴിവുകൾ
12. അസിസ്റ്റൻ്റ് രജിസ്ട്രാര്‍ - 4ഒഴിവുകൾ
13. ബയോ സേഫ്റ്റി ഓഫീസര്‍ - 1ഒഴിവ്
14. വെറ്റിനറി ഡോക്ടര്‍ - 1ഒഴിവ്
15. സൈക്കോളജിക്കൽ കൗൺസിലര്‍ - 1 ഒഴിവ്
16. അസിസ്റ്റൻ്റ് എൻജിനീയര്‍ - 1
17. എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് - 18ഒഴിവുകൾ
18. ലൈബ്രറി ഇൻഫര്‍മേഷൻ അസിസ്റ്റൻ്റ് - 2
19. ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് അസിസ്റ്റൻ്റ് - 2
20. സൈക്കോതെറാപ്പിസ്റ്റ് - 1
21. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടര്‍ - 1
22. ലേഡി ഫിസിക്കൽ ട്രയിനിങ് ഇൻസ്ട്രക്ടര്‍ - 1
23. ജൂനിയര്‍ എൻജിനീയര്‍ - 70 ഒഴിവുകൾ
24. ജൂനിയര്‍ അസിസ്റ്റൻ്റ് - 2
25. ജൂനിയര്‍ ടെക്നീഷ്യൻ - 36 ഒഴിവുകൾ
26. മൾട്ടി സ്കിൽ അസിസ്റ്റൻ്റ് - 22ഒഴിവുകൾ
27. ടെക്നിക്കൽ സൂപ്രിൻഡൻ്റ് - 26 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം

ജനുവരി 23 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി ...പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി
ഫെബ്രുവരി 17


IIT Hyderabad Staff Recruitment  എന്ന വെബ്സൈറ്റിൽ അപേക്ഷകൾ അയക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends