Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷൻ ബോര്‍ഡിൽ 536 ഒഴിവുകൾ ..ഫെബ്രുവരി 6ന് മുൻപ് അപേക്ഷിക്കണം

31 JANUARY 2020 02:54 PM IST
മലയാളി വാര്‍ത്ത

ഡൽഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷൻ ബോര്‍ഡിൽ 536 ഒഴിവുകൾ ..ഫെബ്രുവരി 6ന് മുൻപ് അപേക്ഷിക്കണം

വിവിധ വിഭാഗങ്ങളിലായി 536 ഒഴിവുകളിലേക്ക് ആണ് DSSB അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ...അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6.

ഇനി പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകൾ

1. സ്റ്റോര്‍ കീപ്പര്‍ - 1 ഒഴിവ്
2. സെലക്ഷൻ ഓഫീസര്‍ - 9 ഒഴിവുകൾ
3. അസിസ്റ്റൻ്റ് എൻജിനീയര്‍ - 46 ഒഴിവുകൾ
4. വെറ്റിനറി ലൈവ്സ്റ്റോക്ക് - 78ഒഴിവുകൾ
5. സ്റ്റനോഗ്രാഫര്‍ - 6ഒഴിവുകൾ
6. ഓഫീസ് സൂപ്രണ്ടൻ്റ് - 23ഒഴിവുകൾ
7. ഫാര്‍മസിസ്റ്റ് - 15 ഒഴിവുകൾ
8. ലീഗൽ അസിസ്റ്റൻ്റ് - 4 ഒഴിവുകൾ
9. മാനേജര്‍ - 1 ഒഴിവ്
10. ജൂനിയര്‍ ടെലിഫോൺ ഓപ്പറേറ്റര്‍ - 10 ഒഴിവുകൾ
11. ജൂനിയര്‍ ക്ലര്‍ക്ക് - 254 ഒഴിവുകൾ
12. ഡ്രാഫ്റ്റ്സ്മാൻ - 2 ഒഴിവുകൾ
13. ലേബര്‍ വെൽഫയര്‍ ഇൻസ്പെക്ടര്‍ - 4 ഒഴിവുകൾ
14. അക്കൗണ്ടൻ്റ് - 18 ഒഴിവുകൾ
15. ലാബ് അസിസ്റ്റൻ്റ് - 10 ഒഴിവുകൾ

ഓരോ തസ്തികയിലേക്കും പ്രായപരിധി

1. ജൂനിയര്‍ ക്ലര്‍ക്ക് - 18 മുതൽ 35 വയസ്സുവരെ
2. വെറ്റിനറി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടര്‍ - 18 മുതൽ 27 വയസ്സ്
3. എ.ഇ - 30 വയസ്സ്
4. സ്റ്റനോഗ്രാഫര്‍ - 18 മുതൽ 35 വയസ്സുവരെ
5. ഓഫീസ് സൂപ്രണ്ടൻ്റ് - 18 മുതൽ 35 വയസ്സ്
6. അക്കൗണ്ടൻ്റ് - 35 വയസ്സ്
7. ഫാര്‍മസിസ്റ്റ് - 18 മുതൽ 35 വയസ്സ്
8. ഇൻവസ്റ്റിഗേറ്റര്‍ - 27 വയസ്സ്
9. ജൂനിയര്‍ ടെലിഫോൺ ഓപ്പറേറ്റര്‍ - 18 മുതൽ 35 വയസ്സുവരെ
10. ലാബ് അസിസ്റ്റൻ്റ് - 18 മുതൽ 27 വയസ്സുവരെ
11. സ്റ്റോര്‍ കീപ്പര്‍ - 18 മുതൽ 27 വയസ്സ്
12. സെക്ഷൻ ഓഫീസര്‍ - 30 വയസ്സ്
13. ലീഗൽ അസിസ്റ്റൻ്റ് - 18 മുതൽ 35 വയസ്സ്
14. മാനേജര്‍ - 35 വയസ്സ്
15. ലേബര്‍ വെൽഫയര്‍ ഇൻസ്പെക്ടര്‍ - 18 മുതൽ 35 വയസ്സുവരെ
വിവിധ വിഭാഗങ്ങളിൽ ഒഴിവുകളുമായി IIT Hyderabad

പ്രായപരിധി

1. സെക്ഷൻ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍, ഓഫീസ് സൂപ്രണ്ടൻ്റ് - 34800 വരെ. ഇതുകൂടാതെ 4200 രൂപ ഗ്രേഡ് പേ ആയി ലഭിക്കും.
2. ഫാര്‍മസിസ്റ്റ്, മാനേജര്‍, അക്കൗണ്ടൻ്റ് - 34800 വരെ. ഇതുകൂടാതെ 4200 രൂപ ഗ്രേഡ് പേ ആയി ലഭിക്കും.
3. മറ്റ് പോസ്റ്റുകൾ - 5200 മുതൽ 20200 വരെ. ഇതുകൂടാതെ, 2400 രൂപ ഗ്രേഡ് പേ ലഭിക്കും.

അപേക്ഷാഫീസ്

1. ജനറൽ, ഒ.ബി.സി വിഭാഗത്തിൽ അപേക്ഷിക്കുന്നവർ 100 രൂപ
2. സംവരണ വിഭാഗം - ഫീസ് അടക്കേണ്ടതില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends