Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള PSC : ഈ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം...എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5

31 JANUARY 2020 03:43 PM IST
മലയാളി വാര്‍ത്ത

 കേരള പി.എസ്.സി നിരവധി തസ്തികകളിലേക്ക് 2020ൽ പരീക്ഷ നടത്തുന്നു . കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റൻ്റ് സർജൻ, വനിതാ ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർ വൈസർ, ഖാദി ആൻഡ് വില്ലേജ് ഇൻസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, പൊലീസ് വകുപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ്,

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ പീഡിയാട്രിക് നെഫ്രോളജി, ലക്ചറർ ഇൻ സ്റ്റാസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫി, ഫാർമസിസ്റ്റ് ഗ്രേഡ് 2, മെഡിക്കൽ ഫോട്ടോഗ്രാഫർ, തുറമുഖ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2, സീമാൻ, ആയുർവേദ കോളേജിൽ നേഴ്സ്, സൈനിക ക്ഷേമ വകുപ്പ്, ജലഗതാതഗത വകുപ്പ്, അഗ്രോമെഷിനറി കോർപ്പറേഷനിൽ പെയിൻ്റര്‍, ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ തുടങ്ങി 107 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അതിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന തസ്തികകൾ ഇവയാണ് . എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5.


എഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്
ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ബിരുദവും നേടിയിരിക്കരുത്. 18നും 36നും ഇടയിൽ പ്രായമുള്ളവര്‍ക്കാണ് അവസരം. 16500 മുതൽ 35700 രൂപ വരെയാണ് ശമ്പളം. അതേസമയം, കോ ഓപ്പറേറ്റീവ് സെക്ടറിലെ ഡ്രൈവര്‍ ഒഴിവിലേക്ക് എഴാം ക്ലാസും കാര്‍ ലൈസൻസുമാണ് അടിസ്ഥാന യോഗ്യത. 8825 മുതൽ 25075 രൂപ വരെയാണ് ശമ്പളം. 18 മുതൽ 40 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.

എട്ടാം ക്ലാസ് ജയികച്ചവർക്ക് അനുയോജ്യമായ തസ്തികകൾ ഇവയാണ് ....

ആരോഗ്യ മേഖലയിലെ ഫീൽഡ് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് ജയിച്ചിരിക്കണം. മികച്ച ശാരീരിക ക്ഷമത നിര്‍ബന്ധമാണ്. അപേക്ഷകരുടെ പ്രായം 18നും 36നും ഇടയിലായിരിക്കണം. 17000 മുതൽ 37500 രൂപവരെ ശമ്പളമായി ലഭിക്കും.

പ്ലസ്ടു വിദ്യാഭ്യാസം ഉള്ളവർക്ക് അപേക്ഷിക്കാം
പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം. 22200 മുതൽ 48000 രൂപ വരെയാണ് ശമ്പളം. അപേക്ഷകരുടെ പ്രായം 18നും 26നും ഇടയിലായിരിക്കണം. അതേസമയം, സിവിൽ എക്സൈസ് ഓഫീസര്‍ ട്രെയിനി പോസ്റ്റിലേക്ക് അപേക്ഷിക്കാനും പ്ലസ്ടു യോഗ്യതയാണ് വേണ്ടത്. 20000 മുതൽ 45,800 രൂപവരെ ശമ്പളമായി ലഭിക്കും. എല്ലാ ജില്ലയിലും ഒഴിവുകളുണ്ട്.

ഡിഗ്രി ആണോ യോഗ്യത എങ്കിൽ ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷ അയക്കാവുന്നതാണ്
എസ്.ഐ ട്രയിനീ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദധാരികളായിരിക്കണം. 32,300 മുതൽ 68700 രൂപവരെ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 20നും 31നും ഇടയിലായിരിക്കണം. അസിസ്റ്റൻ്റ് ജയിലര്‍ ഗ്രേഡ് 1 ലേക്ക് അപേക്ഷിക്കാനും ഡിഗ്രിയാണ് യോഗ്യത. 30700 മുതൽ 65400 രൂപവരെ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം വ്യക്തമല്ല. അതേസമയം, എക്സൈസ് ഇൻസ്പെക്ടറായി തിരഞ്ഞെടുക്കുന്നവര്‍ക്ക് 30700 മുതൽ 65400 രൂപവരെ ശമ്പളമായി ലഭിക്കും. ആദ്യം ട്രയിനി പോസ്റ്റിലേക്കാണ് നിയമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends