Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫീൽഡ് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം..ഫീൽഡ് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

31 JANUARY 2020 04:30 PM IST
മലയാളി വാര്‍ത്ത

കേരള PSC വിയുടെ ഫീൽഡ് വര്‍ക്കര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..ആരോഗ്യ മേഖലയിൽ ആണ് ഒഴിവുകളുള്ളത് താത്പര്യമുള്ള വിദ്യാര്‍ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്

യോഗ്യത
ഫീൽഡ് വര്‍ക്കര്‍ തസ്തികയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യത അപേക്ഷകര്‍ എട്ടാം ക്ലാസ് ജയിച്ചിരിക്കണം എന്നതാണ് . മികച്ച ശാരീരിക ക്ഷമതയും നിര്‍ബന്ധം.

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18നും 36 വയസ്സിനും ഇടയിലായിരിക്കണം.

ശമ്പളം

17000 മുതൽ 37500 രൂപ വരെ ശമ്പളമായി ലഭിക്കും.

താത്പര്യമുള്ളവര്‍ ഫെബ്രുവരി 5 നു മുൻപ് വരെ പി എസ് സി യുടെ ഒഫീഷ്യൽ സൈറ്റായ തുളസി വഴി അപേക്ഷകൾ സമര്‍പ്പിക്കണം ..എല്ലാ ജില്ലകളിലും നിരവധി ഒഴിവുകളാണ് ഉള്ളത് ...അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ് ജയം ആണ്

തെരഞ്ഞെടുള്ളപ്പെടുന്നവർക്ക് പ്രതിമാസം 17000 - 37500 സ്കെയിലിൽ ആയിരിക്കും നിയമനം ..അപേക്ഷകൾ അയക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 5 ആണ് , ഫീൽഡ് വര്‍ക്കര്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷിക്കേണ്ടത്


അതേസമയം, ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജൂണിനു ശേഷം നടക്കും. എൽ.ഡി ക്ലര്‍ക്ക് പരീക്ഷകൾ അപ്പോൾ പൂര്‍ത്തിയാവും. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് പരീക്ഷയാണ് ഈ തസ്തികയിൽ നടക്കുന്നത്. ചോദ്യപേപ്പർ മലയാളത്തിലായിരിക്കും.പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് ഏതൊക്കെ മേഖലകളിൽ നിന്നും ചോദ്യങ്ങൾ വന്നേക്കാമെന്ന് ഇപ്പോൾ കൃത്യമായി പ്രവചിക്കാനാവില്ല. ചോദ്യം തയാറാക്കേണ്ട മേഖലകളുമായി ബന്ധപ്പെട്ട് പിഎസ്‌സി ചില നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും ചോദ്യ കർത്താക്കൾ ഇതൊന്നും പൂർണ്ണമായി ഉൾക്കൊണ്ടല്ല ചോദ്യം തയ്യാറാക്കുന്നത്.

16500 മുതൽ 35700 രൂപ വരെയാണ് ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ്സ് തസ്തികയുടെ ശമ്പള സ്കെയിൽ. അടിസ്ഥാന ശമ്പളത്തിനൊപ്പം 20% ഡിഎ (3300), എച്ച്ആർഎ (1500), സിസിഎ (350) എന്നിവകൂടി കൂട്ടി 21,650 രൂപ തുടക്കത്തിൽ തന്നെ ശമ്പളമായി ലഭിക്കും. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം തുടങ്ങുമ്പോഴേക്കും പുതുക്കിയ സ്കെയിൽ പ്രകാരമുള്ള ശമ്പളം ഉദ്യോഗാര്‍ഥികൾക്ക് ലഭിക്കാനും സാധ്യതയുണ്ട്. ലാസ്റ്റ് ഗ്രേഡിന് ഇതുവരെ ലഭിച്ച അപേക്ഷകൾ, ഇങ്ങനെയാണ്

ജില്ല തിരിച്ച്

1. തിരുവനന്തപുരം - 51750
2. കൊല്ലം - 34,330
3. പത്തനംതിട്ട - 17,840
4. ആലപ്പുഴ - 26,650
5. കോട്ടയം - 20,900
6. ഇടുക്കി - 15,200
7. എറണാകുളം - 33,300
8. തൃശൂര്‍ - 29,560
9. പാലക്കാട് - 35,090
10. മലപ്പുറം - 35,650
11. കോഴിക്കോട് - 34,140
12. വയനാട് - 13,650
13. കണ്ണൂര്‍ - 26,140
14. കാസര്‍ഗോഡ് - 16,080

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends