Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍വീസിൽ എക്സൈസ് ഇൻസ്പെക്ടര്‍ ആവാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം . ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കാറ്റഗറി നമ്പര്‍ - 497-2019 .എക്സൈസ് ഡിപ്പാര്‍ട്ട്മെൻ്റിൽ ആണ് നിയമനം

01 FEBRUARY 2020 05:56 PM IST
മലയാളി വാര്‍ത്ത

കേരള സര്‍വീസിൽ എക്സൈസ് ഇൻസ്പെക്ടര്‍ ആവാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം . ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കാറ്റഗറി നമ്പര്‍ - 497-2019 .എക്സൈസ് ഡിപ്പാര്‍ട്ട്മെൻ്റിൽ ആണ് നിയമനം

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എ അല്ലെങ്കിൽ ബി.എസ്.സി അല്ലെങ്കിൽ ബി.കോം ആണ് യോഗ്യത. മികച്ച ശാരീരിക ക്ഷമത നിര്‍ബന്ധം.

1. പുരുഷൻമാർക്ക് ഉയരം - 165cm, ചെസ്റ്റ് - 81cm, ചെസ്റ്റ് എക്സ്പാൻഷൻ - 5cm, എന്നിങ്ങനെയും സ്ത്രീകൾക്ക്
ഉയരം - 152 cm ഉം ഉണ്ടായിരിക്കണം

അപേക്ഷകരുടെ പ്രായം 19നും 31നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം 30700 മുതൽ 65400 വരെ ആയിരിക്കും ..താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് കേരള പി.എസ്.സി വഴിയാണ്‌ അപേക്ഷകൾ സമര്‍പ്പിക്കേണ്ടത് . അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5.

എസ്.ഐ ട്രയിനി തസ്തികയിലേക്കും ഇപ്പോൾ അപേക്ഷിക്കാം. സിവിൽ പൊലീസ് തസ്തികയിൽ ഇപ്പോൾ ധാരാളം വനിതകൾ ഉൾപ്പെടെയുള്ളവർ അപേക്ഷകൾ സമര്‍പ്പിക്കുന്നുണ്ട് . അതേസമയം, ആംഡ് പൊലീസിലെ ഒഴിവിൽ വനിതകൾക്ക് അപേക്ഷിക്കാൻ കഴിയില്ല.പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരുന്നതോടെ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ തുടക്കക്കാര്‍ക്ക് 35,000 രൂപ ശമ്പളമായി ലഭിക്കും. ഇതിനുപുറമേ, മറ്റ് അലവൻസുകളും ലഭിക്കും. എസ്.ഐ പോലുള്ള ഉയര്‍ന്ന തസ്തികകളുടെ നിശ്ചിത ശതമാനം ഒഴിവുകൾ കോൺസ്റ്റബിൾ തസ്തികയിൽ നിന്നാണ് നികത്തുന്നത്. 12 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് ഹെഡ്കോൺസ്റ്റബിൾ റാങ്ക് നൽകണമെന്ന ഉത്തരവ് അടുത്തിടെ വന്നിരുന്നു.

എസ്.ഐ ആകുന്ന ഒരാൾക്ക് 7 മുതൽ 9 വര്‍ഷത്തിനുള്ളിൽ സര്‍ക്കിൾ ഇൻസ്പെക്ടറും തുടര്‍ന്ന് ഡി.വൈ.എസ്.പി, എസ്.പി തുടങ്ങിയ പദവികളും ലഭിക്കാം. മാത്രമല്ല, ചെറിയ ഒരു ശതമാനത്തിന് സര്‍ക്കാര്‍ ഐ.പി.എസ് പദവിയും നൽകുന്നുണ്ട്.

എസ്.ഐ പോലുള്ള തസ്തികയിൽ കായികക്ഷമതാ പരീക്ഷക്ക് വലിയ പ്രാധാന്യമുണ്ട് .. പോലീസ് തസ്തികയിലെ താരതമ്യേന കടുപ്പം കൂടിയ ട്രയിനിങാണ് എസ്.ഐ തസ്തികയ്ക്ക് നൽകുന്നത്. അതേസമയം, 16500 മുതൽ 35700 രൂപ വരെയാണ് ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ്സ് തസ്തികയുടെ ശമ്പള സ്കെയിൽ. അടിസ്ഥാന ശമ്പളത്തിനൊപ്പം 20% ഡിഎ (3300), എച്ച്ആർഎ (1500), സിസിഎ (350) എന്നിവകൂടി കൂട്ടി 21,650 രൂപ തുടക്കത്തിൽ ശമ്പളമായി ലഭിക്കും. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം തുടങ്ങുമ്പോഴേക്കും പുതുക്കിയ സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കാനും സാധ്യതയുണ്ട്.

ഒഫീഷ്യൽ നോട്ടിഫിക്കേഷന് https://www.keralapsc.gov.in/sites/default/files/2020-01/497-2019.pdf സന്ദർശിക്കുക

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends