ദുബായ് കൊക്കക്കോളാ കമ്പനിയിൽ അവസരങ്ങൾ

ദുബായ് , യു.എ.ഇ എന്നിവിടങ്ങളിലേക്ക് കൊക്കോകോളകമ്പനിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . നേരിട്ടുള്ള നിയമനമാണ് .
മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ മാനേജർ, സി.പി.എസ് - എസ്.ജി പ്രൊഡക്ഷൻ ഓപ്പറേഷൻസ് ടെക്നീഷ്യൻ, ഡെലിവറി സെയിൽസ് ഡ്രൈവർ, വേർഹൗസ് ഓപ്പറേറ്റർ, അക്കൗണ്ട്സ് പേയബിൾ ക്ളാർക്ക്, പ്രൊഡക്ഷൻ പ്ളാന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വേർഹൗസ് ടെക്നീഷ്യൻ, വേസ്റ്റ് വാർട്ടർ ഓപ്പറേറ്റർ, കസ്റ്റമർ സർവീസ് ടീം മെമ്പർ, ഇൻവെന്ററി കൺട്രോൾ ചെക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
വിശദ വിവരങ്ങൾക്ക് കമ്പനിവെബ്സൈറ്റ്: /www.coca-colacompany.com
https://www.facebook.com/Malayalivartha


























