Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു​.എ.​ഇ​യി​ലെ​ മികച്ച കമ്പനികളിൽ ഇപ്പോൾ ഒഴിവുകളുണ്ട്...കമ്പനി വെബ്സൈറ്റിൽ അപേക്ഷകൾ അയക്കാം

03 FEBRUARY 2020 01:22 PM IST
മലയാളി വാര്‍ത്ത

യു​.എ.​ഇ​യി​ലെ​ മികച്ച കമ്പനികളിൽ ഇപ്പോൾ ഒഴിവുകളുണ്ട്. അവയിലേക്ക് കമ്പനി വെബ്സൈറ്റിൽ അപേക്ഷകൾ അയക്കാം. കമ്പനികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ് .

എ​ച്ച് ​ആ​ർ​ ​സൊ​ല്യൂ​ഷ​ൻ​സ്
യു ​.എ.​ഇ​യി​ലെ​ ​എ​ച്ച് ​.ആ​ർ​ ​സൊ​ല്യൂ​ഷ​ൻ​സി​ൽ​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ്മെ​ന്റ് ​അ​ക്കൗ​ണ്ട​ന്റ്,​​​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ,​​​ ​റെ​സ‌്പി​റേ​റ്റ​റി​ ​തെ​റാ​പ്പി​സ്റ്റ്,​​​ ​ക്ളി​നി​ക്ക​ൽ​ ​ഫാ​ർ​മ​സി​സ്റ്റ്,​​​ ​ന്യൂ​റോ​ ​ഫി​സി​യോ​ള​ജി​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​ലോ​ജി​സ്റ്റി​ക്സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​-​ ​ഫു​ഡ് ​ഇ​ൻ​ഡ​സ്ട്രി,​​​ ​എ​വി​ ​&​ ​പ്രോ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​റി​ക്രൂ​ട്ട്മെ​ന്റ് ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​ നിരവധി ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ് ഉള്ളതായി പറഞ്ഞിട്ടുള്ളത് . വിശദവിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ് .​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​HR Solutions


മാ​ഷ്‌​റെ​ഖ് ​ബാ​ങ്ക്
യു .എ.​ഇ​യിലെയും ​ ​ദു​ബാ​യിലെയും ​മാ​ഷ്‌​റെ​ഖ് ​ബാ​ങ്ക് ശാഖകളിലേക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​ ​ട്രേ​ഡിം​ഗ് ​ക​മ്പ​നീ​സ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ,​​​ ​മാ​നേ​ജ​ർ​ ​ട്ര​ഷ​റി​ ​സെ​യി​ൽ​സ്,​​​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​ബി​സി​ന​സ് ​ബ​ങ്കിം​ഗ് ​ല​യ​ബി​ലി​റ്റീ​സ് ​പ്രോ​ഡ​ക്ട് ​ആ​ൻ​ഡ് ​പ്രൊ​പോ​സി​ഷ​ൻ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്. കമ്പനി വെബ്സൈയ്റ്റിൽ അപേക്ഷകൾ അയക്കാം ..​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​m​a​s​h​r​e​q​b​a​n​k.​t​a​l​e​o.​n​e​t

ജു​മാ​ ​അ​ൽ​മ​ജീ​ദ് ​ഗ്രൂ​പ്പ് ഓ​ഫ് ​ക​മ്പ​നീ​സ്
യു​എ​ഇ​യി​ലെ​ ​ജു​മാ​ ​അ​ൽ​മ​ജീ​ദ് ​ഗ്രൂ​പ്പ് ​ഓ​ഫ് ​ക​മ്പ​നീ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.ക്വാ​ളി​റ്റി​ ​ആ​ൻ​ഡ് ​വാ​റ​ണ്ടി​ ​എ​ൻ​ജി​നീ​യ​ർ,​ ​എ​ച്ച്‌​വി​എ​സി​/​ ​ഇ​ല​ക്ട്രി​ക്ക​ൽ​/​പ്ള​മ്പിം​ഗ് ​/​സി​എ​സ്ഡി​/​ബി​ഐ​എം,​ ​എ​സി​ ​മെ​ക്കാ​നി​ക്ക് ,​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​(​വെ​ഹി​ക്കി​ൾ​),​ ​ഓ​റ​ക്കി​ൾ​ ​പ്രോ​ഗ്രാ​മ​ർ,​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​ടെ​ക്നീ​ഷ്യ​ൻ​ ​(​ഹോം​ ​അ​ഫ്പ​യ​ൻ​സ​സ്),​ ​എം​ഇ​പി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​(​ക​ൺ​സ്ട്ര​ക്ഷ​ൻ​),​ ​ഫെ​സി​ലി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ വിശദ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് കാണുക. ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​l​-​m​a​j​i​d.​c​o​m

ഫാ​ത്തി​മ​ ​സൂ​പ്പ​‌​ർ​ മാ​ർ​ക്കറ്റ്
യു​എ​ഇ​യി​ലെ​ ​ഫാ​ത്തി​മ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്രി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​സെ​യി​ൽ​സ്മാ​ൻ​/​സെ​യി​ൽ​സ് ​വി​മ​ൺ​ ​-25​ ​(​ശ​മ്പ​ളം​:1400​ ​A​E​D​ ​+​ ​താ​മ​സം​)​ ,​ ​കാ​ഷ്യ​ർ​ ​-20​ ​:​(​ശ​മ്പ​ളം​:1500​ ​A​E​D​ ​+​ ​താ​മ​സം​)​ ,​ ​ബു​ച്ച​ർ​ ​/​ഫി​ഷ് ​മോ​ഗ​ർ​ ​-10​ ​(​ശ​മ്പ​ളം​:1800​ ​A​E​D​ ​+​ ​താ​മ​സം​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഹൈ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​മോ​ ​/​ബി​രു​ദ​മോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​c​a​r​e​e​r​s​@​f​a​t​h​i​m​a​g​r​o​u​p.​a​e​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്
ക​മ്പ​നി​വെ​ബ്സൈറ്റ് :​ ​Fathima Group

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends