യു.എ.ഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് ബി.എസ്സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു....നോർക്ക റൂട്ട്സ് മുഖേനയാണ് നിയമനം .. എൻ.ഐ.സി.യു നഴ്സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി

യു.എ.ഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് ബി.എസ്സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. നോർക്ക റൂട്ട്സ് മുഖേനയാണ് നിയമനം .. എൻ.ഐ.സി.യു നഴ്സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി
30 വയസ്സിൽ താഴെ പ്രായമുള്ള വനിത നഴ്സുമാർക്കാണ് അവസരം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം ആയിരിക്കും .
ശമ്പളം: 4000-4500 ദിർഹം വരെ അതായത് ഇന്ത്യൻ രൂപ ഏകദേശം 77,500 മുതൽ 87,000 രൂപ വരെ മ്പ്രതിമാസ ശമ്പളം പ്രതീക്ഷിക്കാം
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇ മെയിൽ ആയി ബയോ ഡാറ്റ അയക്കണം...
ഇ-മെയിൽ norkauae19@gmail.com .. തന്നിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി അഞ്ചു വരെ ബയോഡാറ്റ അയയ്ക്കാം.
വിശദവിവരങ്ങൾ www.norkaroots.org-ൽ ലഭ്യമാണ്. കൂടാതെ ഇന്ത്യയിൽ നിന്നും ടോൾ ഫ്രീ നമ്പറായ 18004253939 ലും 00918802012345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം ലഭിക്കും.. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ട് . ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവർക്ക് മുൻഗണന
ദുബായിൽ നഴ്സ്
ദുബായിലെ ഹോസ്പിറ്റലിൽ DHA /പാസ്സായ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ. യോഗ്യത: ബി.എസ്.സി . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ഒഴിവുള്ള ഡിപ്പാർട്ടുമെന്റികൾ: OT / LR / NICU / ER / OBG WARD /PAEDIATRIC WARD / CTVS OT.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ : nursesdxb@gmail.com എന്ന ഇമെയിലിൽ വിശദമായ ബയോഡേറ്റ അയക്കണം.
Mob : 8113832820
https://www.facebook.com/Malayalivartha


























