Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.ബി.ഐ..ക​ർ​ണാ​ട​ക​ ​ബാങ്ക് ...ബാങ്കിങ് ​ആ​ൻ​ഡ്‌​ ​ഫി​നാ​ൻസ്‌ വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം

03 FEBRUARY 2020 02:49 PM IST
മലയാളി വാര്‍ത്ത

എ​സ്.ബി​.ഐ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം .​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​കേ​ഡ​ർ​ ​ഓ​ഫീ​സ​ർ​ ​ആ​ൻ​ഡ് ​ആ​ർ​മ​റ​ർ​സ് ​ഇ​ൻ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​അ​വ​സ​രം.​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ 45​ ​ഒ​ഴി​വു​ണ്ട്.​ഡി​ഫ​ൻ​സ് ​ബാ​ങ്കി​ങ് ​അ​ഡ്വൈ​സ​ർ​ ​(​നേ​വി​ ​ആ​ൻ​ഡ് ​എ​യ​ർ​ഫോ​ഴ്സ്)​-2,​ ​സ​ർ​ക്കി​ൾ​ ​ഡി​ഫ​ൻ​സ് ​ബാ​ങ്കി​ങ് ​അ​ഡ്വൈ​സ​ർ​-2,​ ​എ​ച്ച്‌​ആ​ർ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ്-1,​ ​മാ​നേ​ജ​ർ​ ​(​ഡേ​റ്റ​ ​സ​യ​ന്റി​സ്റ്റ്)​-10,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​ഡേ​റ്റ​ ​സ​യ​ന്റി​സ്റ്റ്)​-10,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​സി​സ്റ്റം​ ​ഓ​ഫീ​സ​ർ​)​-5,​ ​സീ​നി​യ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ക്സി​ക്യു​ട്ടീ​വ് ​(​സ്റ്റാ​റ്റി​സ്റ്റി​ക്സ്)​-1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​ലോ​)​-45,​ ​ആ​ർ​മ​റ​ർ​സ്-29​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​അ​പേ​ക്ഷാ​ ​ഫീ​സ്‌ 750​ ​രൂ​പയാണ് .​ ​എസ് സി ,​ ​എ​സ്ടി,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​ഫെ​ബ്രു​വ​രി​ 12​ ​ആ​ണ് ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​b​a​n​k.​s​b​i​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ക​ർ​ണാ​ട​ക​ ​ബാ​ങ്കി​ൽ​ ലാ ​ഓ​ഫീ​സർ
ക​ർ​ണാ​ട​ക​ ​ബാ​ങ്കി​ൽ​ ​ലാ​ ​ഓ​ഫീ​സ​ർ​(​മാ​നേ​ജീ​രി​യ​ൽ​)​ ​ത​സ്‌​തി​ക​യി​ൽ​ ​ഒ​ഴി​വു​ണ്ട്‌.​ ​യോ​ഗ്യ​ത​ ​നി​യ​മ​ബി​രു​ദം.​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യി​ൽ​ ​ആ​ദ്യ​ത​വ​ണ​ത​ന്നെ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ജ​യി​ക്ക​ണം.​ ​അ​ഡ്വക്കേ​റ്റാ​യോ​ ​ലോ​ ​ഓ​ഫീ​സ​റാ​യോ​ ​മൂ​ന്ന്‌​ ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​വേ​ണം.​ ​
ഉയ​ർ​ന്ന​ ​പ്രാ​യം​ 32.​ 2020​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്‌.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ്‌​ ​ല​ഭി​ക്കും.​ ​ബാ​ങ്കി​ന്റെ​ ​മം​ഗ​ളൂ​രു​വി​ലെ​ ​ഹെ​ഡ്‌​ ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​എ​ഴു​ത്ത്‌​ ​പ​രീ​ക്ഷ,​ ​ഇ​ന്റ​ർ​വ്യു​ ​എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്‌​ ​തി​ര​ഞ്ഞെ​ടു​പ്പ്‌.​ ​അ​പേ​ക്ഷാ​ഫാറ​ത്തി​ന്റെ​ ​മാ​തൃ​ക​ ​w​w​w,​k​a​r​n​a​t​a​k​a​b​a​n​k.​c​o​m​/​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും​ .​ ​
അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​T​h​e​ ​D​e​p​u​t​y​ ​G​e​n​e​r​a​l​ ​M​a​n​a​g​e​r​ ​(​H​R​ ​&​ ​I​R​),​ ​K​a​r​n​a​t​a​k​a​ ​B​a​n​k​ ​L​t​d.,​ ​H​e​a​d​ ​O​f​f​i​c​e,​ ​P​o​s​t​ ​B​ox N​o.599,​ ​M​a​h​a​v​e​e​r​a​ ​C​i​r​c​l​e,​ ​K​a​n​k​a​n​a​d​y,​ ​M​a​n​g​a​l​u​r​u​-​ 575002,​ ​D​a​k​s​h​i​n​a​ ​K​a​n​n​a​d​a​ ​D​i​s​t.​ ​എ​ന്ന​വി​ലാ​സ​ത്തി​ൽ​ ​ഫെ​ബ്രു​വ​രി​ ​ഏ​ഴി​ന​കം​ ​ല​ഭി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​ക​വ​റി​നു​മു​ക​ളി​ൽ​ ​“​A​P​P​L​I​C​A​T​I​O​N​ ​F​O​R​ ​T​H​E​ ​P​O​S​T​ ​O​F​ ​L​A​W​ ​O​F​F​I​C​E​R​ ​(​S​C​A​L​E​ ​I​I​)​”​എ​ന്നെ​ഴു​ത​ണം

ബാങ്കിംഗ് ​ആ​ൻ​ഡ്‌​ ​ഫി​നാ​ൻ​സിൽ
ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട്‌​ ​ഒ​ഫ്‌​ ബാങ്കിംഗ് ‌​ ​ആ​ൻ​ഡ്‌​ ​ഫി​നാ​ൻ​സി​ൽ​ ​ജൂ​നി​യ​ർ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌,​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​(​അ​ക്കൗ​ണ്ട്‌​സ്‌​),​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​(​ഐ​ടി​)​ ​ഡ​യ​ർ​ക്ട​ർ​(​ട്രെ​യി​നി​ങ്‌​)​ ​ത​സ്‌​തി​ക​യി​ൽ​ ​ഒ​ഴി​വു​ണ്ട്‌.​ ​ഡ​യ​റ​ക്ട​ർ​ ​ട്രെ​യി​നിംഗ് ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌​ ​നി​യ​മ​നം.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​w​w​w.​i​i​b​f.​o​r​g.​in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends