Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോര്‍ഡ് 24 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്...അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

03 FEBRUARY 2020 04:55 PM IST
മലയാളി വാര്‍ത്ത

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോര്‍ഡ്. 24 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

ഒഴിവുകൾ ഇങ്ങനെയാണ്

1. മെഡിക്കൽ സൂപ്രണ്ടൻ്റ് - 1 ഒഴിവ്... 25വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
2. സര്‍ജൻ - 1 ഒഴിവ് ...25വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
3. പീഡിയാട്രീഷൻ - 1 ഒഴിവ്
4. ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് - 1 ഒഴിവ്, 18മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
5. റസിഡൻ്റ് മെഡിക്കൽ ഓഫീസര്‍ - 5 ഒഴിവ്... 25വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
6. സ്റ്റാഫ് നേഴ്സ് ഗ്രേഡ് 1 - 5 ഒഴിവ്, 18മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
7. ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് 1 - ഒഴിവ്, 18മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
8. ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 - 1 ഒഴിവ്, 18മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
9. വെറ്റിനറി സര്‍ജൻ - 3 ഒഴിവ്... 25വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
10. പബ്ലിക് റിലേഷൻ ഓഫീസര്‍ - 1 5 ഒഴിവ്... 25വയസ്സുമുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
11. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ - 1 ഒഴിവ്... 25വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
12. റിലീജിയസ് പ്രൊപ്പഗാണ്ടിസ് - 1 ഒഴിവ്... 25വയസ്സുമുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
13. കെജി ടീച്ചര്‍ 1 ഒഴിവ്...20 വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം
14. ഡ്രൈവര്‍ ഗ്രേഡ് 2 - 1 ഒഴിവ്, 18മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

വിവിധ വിഭാഗങ്ങളിലേക്ക് ഏഴാം ക്ലാസ് മുതൽ എംബിബിഎസ് വരെയാണ് യോഗ്യത.

ശമ്പളം

1. മെഡിക്കൽ സൂപ്രണ്ടൻ്റ് - 68,700 മുതൽ 1,10,400
2. പീഡിയാട്രിഷൻ - 68,700 മുതൽ 1,10,400
3. റസിഡൻ്റ് ഹെൽത്ത് ഓഫീസര്‍ - 45,800 മുതൽ 89000
4. ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ - 22,200 മുതൽ 48,000
5. വെറ്റിനറി സര്‍ജൻ - 39,500 മുതൽ 83,000
6. പബ്ലിക് റിലേഷൻ ഓഫീസര്‍ - 27,800 മുതൽ 59400
7. റിലീജിയസ് പ്രൊപ്പഗാണ്ടിസ്റ്റ് - 19,000 മുതൽ 43,600
8. കെജി ടീച്ചര്‍ - 25,200 മുതൽ 54,000
9. ഡ്രൈവര്‍ ഗ്രേഡ് - 18000 മുതൽ 41500
10. ഇഎൻടി സ്പെഷ്യലിസ്റ്റ് - 68,700 മുതൽ 1,10,400
11. സ്റ്റാഫ് നേഴ്സ് - 27,800 മുതൽ 59400
12. ഫാര്‍മസിസ്റ്റ് - 22,200 മുതൽ 48,000
13. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ - 27,800 മുതൽ 59400
14. സര്‍ജൻ - 68,700 മുതൽ 1,10,400

അപേക്ഷ

കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends