Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിലായി ധാരാളം ഒഴിവുകളുണ്ട് .. സ്പോര്‍ട്സ് സയൻ്റിസ്റ്റ്, സ്പോര്‍ട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

05 FEBRUARY 2020 12:56 PM IST
മലയാളി വാര്‍ത്ത

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിലായി ധാരാളം ഒഴിവുകളുണ്ട് .. സ്പോര്‍ട്സ് സയൻ്റിസ്റ്റ്, സ്പോര്‍ട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

സ്പോര്‍ട്സ് സയൻ്റിസ്റ്റ്, സ്പോര്‍ട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികകക്ക് പുറമെയുള്ള ഒഴിവുകൾ ഇങ്ങനെയാണ്

1. ആന്ത്രപോമെട്രിസ്റ്റ് - 23
2. എക്സര്‍സൈസ് ഫിസിയോളജിസ്റ്റ് - 34
3. സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പേര്‍ട്ട് - 62
4. ബയോമെക്കാനിസ്റ്റ് - 3
5. ഫിസിയോളജിസ്റ്റ് - 4
6. ബയോകെമിസ്റ്റ് - 2
7. സ്പോര്‍ട്സ് മെഡിസിൻ ഡോക്ടര്‍ - 11
8. ഫിസിയോതെറാപ്പിസ്റ്റ് - 47
9. ഫാര്‍മസിസ്റ്റ് - 12
10. നേഴ്സിങ് അസിസ്റ്റൻ്റ് - 36
11. ലാബ് ടെക്നീഷ്യൻ - 41 എല്ലാ തസ്തികകളിലേക്കും ഫെബ്രുവരി 15 നു മുൻപ് അപേക്ഷിക്കണം

അപേക്ഷകരുടെ പ്രായം 45 വയസ്സിൽ കവിയരുത്. അഭിമുഖ സമയത്തെ പെര്‍ഫോമൻസും സെലക്ഷൻ ബോര്‍ഡിൻ്റെ തീരുമാനവും അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത് . ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.. ബംഗളൂരു, കൊൽക്കത്ത, പട്ട്യാല എന്നിവടങ്ങളിൽ അഭിമുഖം നടക്കും.

യോഗ്യത
1. ആന്ത്രപോമെട്രിസ്റ്റ് - ഫിസിക്കൽ അല്ലെങ്കിൽ ആന്ത്രപോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ
2. എക്സര്‍സൈസ് ഫിസിയോളജിസ്റ്റ് - പോസ്റ്റ് ഗ്രാജുവേഷൻ
3. സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പേര്‍ട്ട് - ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രോജുവേഷൻ
4. ബയോമെക്കാനിസ്റ്റ് - ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രോജുവേഷൻ
5. ഫിസിയോളജിസ്റ്റ് - ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രോജുവേഷൻ അല്ലെങ്കിൽ പി.എച്ച്.ഡി
6. ബയോകെമിസ്റ്റ് - ബയോകെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാജുവേഷൻ
7. സ്പോര്‍ട്സ് മെഡിസിൻ ഡോക്ടര്‍ - ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി
8. ഫിസിയോതെറാപ്പിസ്റ്റ് - ഫിസിയോതെറാപ്പിയിൽ പോസ്റ്റ് ഗ്രാജുവേഷൻ
9. ഫാര്‍മസിസ്റ്റ് - ഫാര്‍മസിയിൽ ഡിപ്ലോമ
10. നേഴ്സിങ് അസിസ്റ്റൻ്റ് - നേഴ്സിങിൽ ഡിപ്ലോമ
11. ലാബ് ടെക്നീഷ്യൻ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
അപേക്ഷിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 15

അപേക്ഷിക്കുന്നതിന്SAI Apply Now എന്ന ലിങ്ക് സന്ദർശിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends