Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേയിൽ നി​ര​വ​ധി​ ​അ​പ്ര​ന്റീ​സ് ​ഒ​ഴി​വി​ലേ​ക്ക് ​ ഇപ്പോൾ അ​പേ​ക്ഷിക്കാം

05 FEBRUARY 2020 01:27 PM IST
മലയാളി വാര്‍ത്ത

ഈ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേയിൽ നി​ര​വ​ധി​ ​അ​പ്ര​ന്റീ​സ് ​ഒ​ഴി​വി​ലേ​ക്ക് ​ ഇപ്പോൾ അ​പേ​ക്ഷിക്കാം.. ​ ​റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​സെ​ൽ ആണ് അപേക്ഷകൾ അയക്കുന്നത് .​ ​ഫെബ്രുവരി 14​ ​മു​ത​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ച്ച് ​തു​ട​ങ്ങാം.​ 2792​ ​ഒ​ഴി​വി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.​ ​
യോ​ഗ്യ​ത:
കു​റ​ഞ്ഞ​ത് 50​%​ ​മാ​ർ​ക്കോ​ടെ​ ​പ​ത്താം​ക്ളാ​സ് ​വി​ജ​യം​/​ത​ത്തു​ല്ല്യം .​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​നാ​ഷ​ണ​ൽ​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്(​എ​ൻ​സി​വി​ടി​/​എ​സ്‌​സി​വി​ടി​) വേണം .

​ ​പ്രാ​യം​:​
15​ ​വ​യ​സ്സ് ​മു​ത​ൽ​ 24​ ​വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​അ​തേ​സ​മ​യം,​ ​എ​സ്.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​എ​സ്.​ടി​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​പ്രാ​യ​പ​രി​ധിയിൽ ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​

ഒ​ഴി​വു​ക​ൾ:
1.​ ​ഹൗ​റ​ ​ഡി​വി​ഷ​നിൽ ഉള്ള ​ 659​ ഒഴിവുകൾ ഇങ്ങനെ , ​ഫി​റ്റ​ർ​ ​-​ 281,​വെ​ൽ​ഡ​ർ​ ​-​ 61,​മെ​ക്ക് ​-​ 26,​ബ്ലാ​ക്ക്സ​മി​ത്ത് ​-​ 9,​മെ​ക്ക​നി​സ്റ്റ് ​-​ 9,​കാ​ർ​പെ​ന്റ​ർ​ ​-​ 9,​പെ​യി​ന്റ​ർ​ ​-​ 9,​ലൈ​ൻ​മാ​ൻ​ ​-​ 9,​ ​വ​യ​ർ​മാ​ൻ​ ​-​ 9,​എ​സി​ ​മെ​ക്ക് ​-​ 8,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 220,​ ​മെ​ക്കാ​നി​ക് ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ് ​-​ 9.​ ​
2.​ ​സീ​ൽ​ദാ​ ​ഡി​വി​ഷനിൽ 526​ ഒഴിവുകൾ ..​ഫി​റ്റ​ർ​-​ 185,​ ​വെ​ൽ​ഡ​ർ​ ​-​ 60,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 91,​ലൈ​ൻ​മാ​ൻ​ ​-​ 40,​വ​യ​ർ​മാ​ൻ​ ​-​ 40,​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക് ​-​ 75,​എ​സി​ ​-​ 35,
3.​ ​മാ​ൽ​ദ​ ​ഡി​വി​ഷനിലെ 101​ ഒഴിവുകൾ ആണ് ..ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 41,​എ​സ് ​മെ​ക്ക് ​-​ 6,​ഫി​റ്റ​ർ​ ​-​ 47,​വെ​ൽ​ഡ​ർ​ ​-​ 3,​പെ​യി​ന്റ​ർ​ ​-​ 2,​കാ​ർ​പെ​ന്റ​ർ​ ​-​ 2.​
​ ​ 4.​ ​അ​സ​ൻ​സോ​ൾ​ ​ഡി​വി​ഷ​നിൽ ​ഫി​റ്റ​ർ​ ​-​ 151,​ടേ​ണ​ർ​ ​-​ 14,​വെ​ൽ​ഡ​ർ​ ​-​ 96,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 110,​ഡീ​സ​ൽ​ ​-​ 41​ എന്നിങ്ങനെ 412​ ​ഒഴിവുകളാണ് ഉള്ളത്

5.​ ​ക​ൻ​ച​റാ​പാ​റ​​യിൽ വ​ർ​ക്ക് ​ഷോ​പ്പ് ​-​ 206​, ​ഫി​റ്റ​ർ​ ​-​ 66,​വെ​ൽ​ഡ​ർ​ ​-​ 39,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 73,​മെ​ക്ക​നി​സ്റ്റ് ​-​ 6,​വ​യ​ർ​മാ​ൻ​ ​-​ 3,​കാ​ർ​പെ​ന്റ​ർ​ ​-​ 9,​പെ​യി​ന്റ​ർ​ ​-​ 10,​എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്
6.​ ​ലി​ലു​ വ​ർ​ക്ക് ​ഷോ​പ്പ് ​-​ 204​ ഒഴിവുകൾ ..​ഫി​റ്റ​ർ​ ​-​ 80,​ ​മെ​ക്ക​നി​സ്റ്റ് ​-​ 11,​ടേ​ണ​ർ​ ​-​ 5,​വെ​ൽ​ഡ​ർ​ ​-​ 68,​പെ​യി​ന്റ​ർ​ ​ജ​ന​റ​ൽ​ ​-​ 5,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 15,​വ​യ​ർ​മാ​ൻ​ ​-​ 15,​എ​യ​ക​ണ്ടീ​ഷ​നി​ങ് ​-​ 5​ ​ ​
7.​ ​ജ​മ​ൽ​പൂ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 684​ ഒഴിവുകൾ ..​ഫി​റ്റ​ർ​ ​-​ 260,​വെ​ൽ​ഡ​ർ​ ​-​ 220,​മെ​ക്ക​നി​സ്റ്റ് ​-​ 48,​ടേ​ണ​ർ​ ​-​ 48,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 43,​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് ​-​ 65.

അ​പേ​ക്ഷാ​ ​ഫീ​സ്
ജ​ന​റ​ൽ,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ന് 100​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​അ​തേ​സ​മ​യം,​ ​മ​റ്റ് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ​ ​-​ ​ഫെ​ബ്രു​വ​രി​ 14​ ​മു​ത​ൽ​ ​മാ​ർ​ച്ച് 13​ ​വ​രെ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends