ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു...മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ടിൻസ്മിത്ത് 1, ബ്ലാക് സ്മിത്ത് 1 എന്നിങ്ങനെ എട്ടൊഴിവുകളാണ് ഉള്ളത്

ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ടിൻസ്മിത്ത് 1, ബ്ലാക് സ്മിത്ത് 1 എന്നിങ്ങനെ എട്ടൊഴിവുകളാണ് ഉള്ളത്
. ബന്ധപ്പെട്ട ട്രേഡിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സർടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ തൊഴിൽ പരിചയവും ആണ് യോഗ്യത .
മെക്കാനിക് (മോട്ടോർ വെഹിക്കിൾ) തസ്തികയിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവരാകണം.
അപേക്ഷ
The Senior Manager,
Mail Motor Service,
134--A, S K AHIRE MARG,
WORLI, MUMBAI--400018 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി അയക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം.
വിശദവിവരത്തിന് www.indiapost.gov.in
https://www.facebook.com/Malayalivartha


























